"എം എസ് എസ് എച്ച് എസ് തഴക്കര/ചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 44: വരി 44:
=വിവിധ സ്കൂൾ പ്രവർത്തനങ്ങൾ=  
=വിവിധ സ്കൂൾ പ്രവർത്തനങ്ങൾ=  
ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങൾ ശ്രീമതി സിനു റെയ്ച്ചൽ ഡാനിയേലിന്റെ നേതൃത്വത്തിൽ നടന്നുവരുന്നു. ഈ വർഷം ആരോഗ്യ പ്രവർത്തനങ്ങൾക്ക് കൂടുതൽ  പ്രാധാന്യം നൽകി വരികയാണ്. സ്കൂളുകളുമായി ബന്ധപ്പെട്ട് ശുചിത്വ പ്രവർത്തനങ്ങൾ സ്കൂൾ പരിസരം മോടിപിടിപ്പിക്കൽ ,എന്നിവ നടന്നു വരുന്നു. സ്കൂൾ ആരോഗ്യ സംരക്ഷണ സമിതി രൂപീകരിച്ചു അതിന്റെ ചുമതല ശ്രീമതി. കവിത .എം .ചന്ദ്രൻ വഹിക്കുന്നു.സ്കൂൾ സുരക്ഷാസമിതി /ജാഗ്രത രൂപീകരിച്ച് അതിന്റെ ചുമതല ശ്രീമതി ജിനു എം ജോർജ് നിർവഹിക്കുന്നു.

=ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം=
=ശതാബ്ദി ആഘോഷങ്ങളുടെ തുടക്കം=
ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി നടക്കുന്ന പ്രവർത്തനങ്ങളെ കുറിച്ചുള്ള ഒരു പ്രഥമ ആലോചനായോഗം 4/ 1/ 2020 കൂടി അവലോകനം ചെയ്തിരുന്നു. കഴിഞ്ഞ ഒരു വർഷക്കാലയളവിൽ കോവിഡ് മഹാമാരി കാരണം കാര്യമായ പ്രവർത്തനങ്ങൾ ഒന്നും നടന്നില്ല.എങ്കിലും വരുംകാലങ്ങളിൽ എല്ലാവരുടെയും സജീവമായ പങ്കാളിത്തത്തോടെ കൂടുതൽ ഊർജ്ജസ്വലമായി മുന്നേറാം എന്ന് പ്രതീക്ഷിക്കുന്നു .

"https://schoolwiki.in/എം_എസ്_എസ്_എച്ച്_എസ്_തഴക്കര/ചരിത്രം" എന്ന താളിൽനിന്ന് ശേഖരിച്ചത്