"ബാലികാമഠം ഗേൾസ് ഹയർസെക്കണ്ടറി സ്കൂൾ തിരുവല്ല/പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
{{PHSSchoolFrame/Pages}}
{{PHSSchoolFrame/Pages}}

'''ഉച്ചഭക്ഷണം'''

'''ഉച്ചഭക്ഷണം'''

1987 -88 അധ്യയനവർഷത്തിൽ ശ്രീമതി സൂസി മാത്യു പ്രധാന അധ്യാപികയായിരുന്ന കാലഘട്ടത്തിൽ സ്വാതന്ത്ര്യദിനാഘോഷത്തോടനുബന്ധിച്ച് ശ്രീ എം. ഒ വർഗീസ് ( പി.റ്റി.എ മെമ്പർ ) ഉച്ചഭക്ഷണ പദ്ധതി ഉദ്ഘാടനം ചെയ്തു.

250 കുട്ടികൾ പദ്ധതിയിൽ പങ്കാളികളായി. മാനേജ്മെൻറ് അതിനുള്ള ചിലവുകൾ വഹിച്ചു വന്നു തുടർന്നുവന്ന പദ്ധതി പിന്നീട് ഉച്ചഭക്ഷണ ആവശ്യമുള്ള കുട്ടികൾ പരിമിതമായ സാഹചര്യത്തിൽ , നിന്നു പോവുകയും ഭക്ഷണം ആവശ്യമുള്ള കുട്ടികൾക്ക് സ്കൂൾ ബോർഡിങ് ചുമതലയിൽ  നൽകി വരികയും ചെയ്തു പിന്നീട് ഉച്ചഭക്ഷണ പദ്ധതി സ്കൂൾ ദൈനംദിന പ്രവർത്തനങ്ങളുടെ നിർബന്ധിത ഭാഗമാക്കിയതിനെ തുടർന്ന് 2004 - 2005 വർഷത്തിൽ ശ്രീമതി ഏലമ്മ  തോമസ് പ്രധാന അധ്യാപിക ആയിരുന്നപ്പോൾ 9 - 10 - 2004 ൽ പുനരാരംഭിച്ചു.

ചെലവ് സർക്കാരിന്റെ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ നിന്നും വിദ്യാഭ്യാസവകുപ്പ് നൽകിവരുന്നു കൂടാതെ അധ്യാപകരുടെയോ കുടുംബാംഗങ്ങളുടെയോ, വിവാഹവാർഷികം, പിറന്നാൾ തുടങ്ങിയ വിശേഷദിവസങ്ങളിൽ കുട്ടികൾക്ക് ബിരിയാണി , ഫ്രൈഡ് റൈസ്, തുടങ്ങിയ ഭക്ഷണങ്ങൾ ടീച്ചേഴ്സ് സ്പോൺസർ ചെയ്യാറുണ്ട്. അതുപോലെ സ്കൂൾ സന്ദർശിക്കുന്ന വിശിഷ്ടാ വ്യക്തികൾ, പൂർവവിദ്യാർത്ഥികൾ, പൂർവ്വ അധ്യാപകർ, തുടങ്ങിയവരും കുട്ടികൾക്ക് വിശിഷ്ട ഭക്ഷണം സ്പോൺസർ ചെയ്യാറുണ്ട് .2004 - 2005 പുനാരംഭിച്ച പദ്ധതി നാളിതുവരെ ഭംഗിയായി നടന്നു വരുന്നു.

'''പ്രതിഭാ സംഗമം  : '''

'''പ്രതിഭാ സംഗമം  : '''

വിദ്യാലയം പ്രതിഭകളിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി, വിദ്യാർത്ഥികൾക്ക്  തങ്ങളുടെ സ്കൂളിനു സമീപമുള്ള വ്യത്യസ്ത മേഖലകളിൽ പ്രശസ്തരായ പ്രതിഭകളെ പരിചയപ്പെടാനും അവരുടെ അറിവുകൾ പങ്കുവെക്കാനും അവരുടെ മികവുകളും വ്യക്തിത്വത്തെയും ആദരിക്കുന്നതിനുമായി പ്രതിഭാസംഗമം സംഘടിപ്പിച്ചു.

കൃത്യമായ ആസൂത്രണങ്ങൾ നടത്തി ഏതൊക്കെ പ്രതിഭകളെ പരിചയപ്പെടണം എന്നും ഓരോരുത്തരെയും സന്ദർശിക്കേണ്ട സംഘങ്ങളിൽ ഏതൊക്കെ ടീച്ചേഴ്സും കുട്ടികളും പങ്കെടുക്കണമെന്നും എന്തൊക്കെ കാര്യങ്ങൾ മനസ്സിലാക്കാനാണ് സംഗമമെന്നും മുൻകൂട്ടി തയ്യാറെടുപ്പ് നടത്തി അതിനനുസരിച്ച് സാമൂഹ്യ സാഹിത്യ രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച ശ്രീമതി അശ്വതി തമ്പുരാട്ടി പാലിയേക്കര കൊട്ടാരം, നാടൻ പാട്ട് ,വഞ്ചിപ്പാട്ട് .  രംഗങ്ങളിൽ പ്രശസ്തരായ ശ്രീ കുട്ടപ്പൻ സാർ , നൃത്തം, സംഗീതം, ഉപകരണ സംഗീതം തുടങ്ങിയ മേഖലകളിൽ മികവ് തെളിയിക്കുകയും ജീവിത തിരക്കുകൾക്കിടയിലും കലയെ പ്രാധാന്യത്തോടെ കാണുകയും വരും തലമുറകളിൽ കലകളെ പകർന്നു കൊടുക്കാൻ വേണ്ടി പരിശീലന ക്ലാസുകൾ നൽകുകയും ചെയ്യുന്ന ശ്രീ ബാബു ഐസക്  എന്നിവരുമായി അഭിമുഖം നടത്തുന്നത് മുൻകൂട്ടി അനുവാദം വാങ്ങി.

വരി 15: വരി 15:

ഹലോ ഇംഗ്ലീഷുമായി ബന്ധപ്പെട്ട story telling, story writing, story book, skit, listen and draw , picture drawing, greeting Card preparation, adding more lines to poem തുടങ്ങിയ പ്രവർത്തനങ്ങൾ ചെയ്യുന്നു. രക്ഷിതാക്കളുടെ പങ്കാളിത്തത്തോടെ ശാസ്ത്ര സ്കിറ്റ് സെമിനാർ ഇവ ചെയ്യുന്നുണ്ട് വായനാവാരം വന്യജീവി വാരം ബഹിരാകാശവാരം എന്നിവ ഭംഗിയായി  നടത്തി. ശിശുദിനവുമായി ബന്ധപ്പെട്ട കുട്ടികൾക്ക് നിരവധി പ്രവർത്തനങ്ങൾ നൽകിയിട്ടുണ്ട്. പഠനപ്രവർത്തനങ്ങൾ അധ്യാപകർ ചെയ്തത് മനസ്സിലാക്കി അതുപോലെ പാഠാസൂത്രണം നടത്തി തങ്ങൾക്ക് താൽപര്യമുള്ള വിഷയങ്ങളിൽ തങ്ങളുടെ സഹപാഠികൾക്ക് ക്ലാസ്സെടുക്കുന്നതിന്നുള്ള  അവസരം നൽകി. ഈ പ്രവർത്തനങ്ങൾ കുട്ടികൾ ആവേശത്തോടെ ഏറ്റെടുക്കുകയും കുട്ടി അധ്യാപകരായി സഹപാഠികൾക്ക് വിവിധ വിഷയങ്ങളിൽ ക്ലാസെടുക്കുകയും ചെയ്തു. ഇങ്ങനെ എടുത്ത ക്ലാസുകളിൽ മികച്ചവ കാലിഡോസ്കോപ് ചാനൽ കേരളത്തിലെ  14 ജില്ലകളിൽ  നടത്തിയ ബെസ്റ്റ് ചൈൽഡ് ടീച്ചർ പുരസ്കാരം മത്സരത്തിന് അയക്കുകയും 150ലേറെ പാർട്ടിസിപെൻഡിൽ നിന്നും രണ്ട് റൗഡ് മത്സരത്തിനുശേഷം ഫൈനൽ റൗണ്ടിലേക്ക് അഞ്ചാം ക്ലാസിലെ 2 കുട്ടികളെ ദക്ഷിണ, അക്സ സൂസൻ ജേക്കബ്  എന്നീ കുട്ടികൾ തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു

24 പേരടങ്ങിയ ഫൈനൽ റൗണ്ടിൽ നിന്നും ബെസ്റ്റ് ചൈൽഡ് ടീച്ചറായി തെരഞ്ഞെടുക്കപ്പെട്ട ആറുപേരുടെ സംഘത്തിൽ ദക്ഷിണ എത്തുകയും അവാർഡ് കരസ്ഥമാക്കുകയും ചെയ്തു

'''കരാട്ടെ - യോഗ'''
'''കരാട്ടെ - യോഗ'''

ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപാദങ്ങളിൽ ഒന്നും തന്നെ വിദ്യാഭ്യാസ രംഗത്ത് കാര്യമായ മുന്നേറ്റങ്ങൾ കേരളത്തിൽ ഉണ്ടായിരുന്നില്ല സമൂഹത്തിലെ ന്യൂനപക്ഷത്തിന് മാത്രമായി വിദ്യാഭ്യാസ സൗകര്യങ്ങൾ പരിമിതപ്പെടുത്തുന്ന സാമൂഹ്യ-സാംസ്കാരിക പശ്ചാത്തലമാണ് ഇവിടെ ഉണ്ടായിരുന്നത് ഈ കാലഘട്ടത്തിലാണ് മധ്യതിരുവിതാംകൂറിലെ പെൺകുട്ടികൾക്കായി ഒരു വിദ്യാഭ്യാസ സ്ഥാപനം ആരംഭിക്കാൻ വേണ്ടി ഇംഗ്ലണ്ട്കാരികളായ രണ്ടു വനിതകൾ '''മിസ് ഹോംസ്, മിസ് ബ്രൂക്സ്മിത്ത്''' എന്നിവർ തിരുവല്ലയിൽ വന്നത്.  അവർ കൈക്കൊണ്ട ഈ തീരുമാനം സ്ത്രീശാക്തീകരണ രംഗത്തെ ഒരു വലിയ മുന്നേറ്റമായിരുന്നു.  സ്ഥാപകയുടെ ഈ വിദ്യാഭ്യാസ ദർശനത്തിന്റെ ചുവടുപിടിച്ച് പെൺകുട്ടികളുടെ ഉന്നമനത്തിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു നടപ്പാക്കുന്നതിൽ ബാലികാമഠം സ്കൂൾ  എന്നും ശ്രദ്ധിച്ചിട്ടുണ്ട് രാഷ്ട്രീയപരമായും വിദ്യാഭ്യാസപരമായും ഉയരങ്ങളിലെത്താൻ ഇന്ന് സ്ത്രീകൾക്ക് കഴിയുന്നുണ്ടെങ്കിലും അബല എന്ന പേരിൽ അവർക്ക് അനുഭവിക്കേണ്ടി വരുന്ന അതിക്രമങ്ങൾ ഇന്നും വളരെയേറെയാണ് ഇതു മനസ്സിലാക്കിയാണ് കഴിഞ്ഞ പത്ത് വർഷം മുമ്പ് സ്കൂളിൽ കരാട്ടെ യോഗ പരിശീലന പരിപാടി ആരംഭിച്ചത്.

ആദ്യ വർഷം തന്നെ 60 കുട്ടികൾ യോഗ പരിശീലനം നേടി പിന്നീടങ്ങോട്ട് നാളിതുവരെയും സ്കൂളിലെ ഒരു പ്രധാന പ്രവർത്തന പരിപാടിയായി യോഗ പരിശീലനവും കരാട്ടെ അഭ്യാസവും നടന്നുവരുന്നു ശരീരത്തിനും മനസ്സിനും ഒരുപോലെ ഉൻമേഷം പകരാൻ ഭാരതത്തന്റെ  ഈ സ്ഥാനത്ത് വിദ്യയ്ക്ക് കഴിയുമെന്നത് ഇന്ന് തെളിയിക്കപ്പെട്ടിട്ടുള്ള വസ്തുതയാണ് ആസനമുറകളുടെ അഭ്യസന്നത്തിലൂടെ ഏകാഗ്രതയും കൃത്യതയും ഉറപ്പാക്കുന്നത് വഴി പഠനത്തിലും മറ്റു പ്രവർത്തനങ്ങളിലും കൂടുതൽ വിജയം ഉറപ്പാക്കാൻ സ്കൂളിലെ യോഗ പരിശീലനത്തിലൂടെ സാധിച്ചിട്ടുണ്ട് എന്ന് കുട്ടികൾ തന്നെ  സാക്ഷ്യപ്പെടുത്തിയ വസ്തുതയാണ് പ്രഗൽഭരായ പരിശീലകരെ കണ്ടെത്തി പരമാവധി കുട്ടികൾക്ക് പ്രയോജനകരമാം വിധം പരിശീലനം സംഘടിപ്പിക്കാൻ സ്കൂളിന് കഴിയുന്നുണ്ട് ഒട്ടേറെ വേദികളിൽ യോഗ ഡിസ്പ്ലേ അവതരിപ്പിക്കാനും സ്കൂളിന് കഴിഞ്ഞിട്ടുണ്ട് സ്കൂളിലെ എച്ച് മറ്റ് അധ്യാപികമാർ അനദ്ധ്യാപകർ എല്ലാം തന്നെ വലിയ താല്പര്യത്തോടെ ഈ പ്രവർത്തനത്തെ പിന്തുണയ്ക്കുന്നു പെൺകുട്ടികൾക്ക് സ്വയം പ്രതിരോധം വളരെ അത്യാവശ്യമായ ഇന്നത്തെ കാലഘട്ടത്തിൽ ഇതിനായി വരെ സജ്ജരാക്കാൻ സ്കൂളിൽ നടത്തുന്ന കരാട്ടെ പരിശീലനത്തിന് കഴിയുന്നുണ്ട്