"എം.എ.ഐ.എച്ച്.എസ് മുരിക്കടി/സ്കൗട്ട്&ഗൈഡ്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 6: വരി 6:


===സ്വാതന്ത്ര്യദിനാഘോഷം-2018===
===സ്വാതന്ത്ര്യദിനാഘോഷം-2018===
'''''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''''
<p style="text-align:justify">'''ഭാരതത്തിന്റെ 72-ാമത് സ്വാതന്ത്ര്യദിനാഘഘോഷം മുരിക്കടി എം.എ.ഐ.ഹൈസ്ക്കൂളിൽ 2018 ആഗസ്റ്റ് 15-ന് രാവിലെ സ്കൗട്ട്& ഗൈഡ്‌സിന്റെ നേതൃത്വത്തിൽ ആഘോഷിക്കുകയുണ്ടായി. വളരെ പ്രതികൂലമായ കാലാവസ്ഥയിൽ സ്വാതന്ത്ര്യദിനാഘഘോഷം വളരെ ലളിതമായ ചടങ്ങോടുകൂടിയാണ് നടന്നത്.ചടങ്ങിൽ പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ, അദ്ധ്യാപക-അനദ്ധ്യാപകർ, കുട്ടികൾ എന്നിവർ പങ്കെടുത്തു. പി.റ്റി.എ പ്രസി‍‍ഡന്റ് വിജയകുമാരപിള്ള പി.എൻ സ്വാതന്ത്ര്യദിനസന്ദേശം നൽകി. കുട്ടികൾക്ക് മധുരം വിതരണം ചെയ്തു.'''</p>
'''2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്,  വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.'''
<p style="text-align:justify">''''2018 ജൂൺ 5-ന്പരിസ്ഥിതി ദിനം ആചരിക്കുകയുണ്ടായി. സ്കൂൾ പരിസരത്ത് വൃക്ഷത്തൈ നടുകയുണ്ടായി. മഴക്കാല രോഗബോധവൽക്കരണം, ശുചീകരണം എന്നിവ 2017 ജൂൺ രണ്ടാമത്തെ ആഴ്ച നടത്തുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട നോട്ടീസ് സമീപവാസികളുടെ വീടുകളിൽ എത്തിക്കുകയും ചെയ്തു. സ്കൂളിന്റെ സമിപത്തുള്ള വിശ്വനാഥപുരം പോസ്റ്റ് ഓഫീസ്,  വെയിറ്റിംഗ് ഷെഡ് എന്നിവയുടെ സുചീകരണം നടക്കുകയുണ്ടായി.ആഗസ്റ്റ് 1-ന് സ്കാർഫ് ഡേ ആഘോഷം നടത്തുകയുണ്ടായി. നവംബർ 14-ന് ശിശുദിനാഘോഷം നടക്കുകയും കുട്ടികൾക്ക് മധുരപലഹാരവിതരണം നടത്തുകയും ചെയ്തു. 2018 ജനുവരി 26-ന് റിപ്പബ്ലിക് ജിനാഘോഷം നടത്തുകയും അന്ന് ഒരു സോപ്പുപൊടി നിർമ്മാണ യൂണിറ്റ് സ്കൗട്ട് ആൻഡ് ഗൈഡിന്റെ നേതൃത്വത്തിൽ ആരംഭിക്കുകയും ചെയ്തു.'''</p>


===സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് ===
===സ്കൗട്ട് ആൻഡ് ഗൈഡ് ക്യാമ്പ് ===