"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 190: വരി 190:
  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]]
  2019- 20 വർഷത്തെ മനോരമ നല്ല പാഠം പുരസ്കാരം  കരസ്ഥമാക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു. ഞങ്ങളുടെ കുഞ്ഞുങ്ങളുടെ കഠിനാധ്വാനത്തിനുള്ള പുരസ്കാരം ആണിത്. [[എസ്.വി.എച്.എസ്.പൊങ്ങ ലടി /നല്ലപാഠം പ്രവർത്തനങ്ങൾ |കൂടുതൽ അറിയാം]]
==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ==
==മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ==
"എൻറെ കീഴിൽ നിന്നു പോകുമ്പോൾ, ഞാൻ ഉറപ്പു നൽകുന്നു, അവൻ മജിസ്ട്രേറ്റോ പട്ടാളക്കാരനോ പുരോഹിതനോ ആവില്ല. അവൻ പ്രാഥമികമായും ഒരു മനുഷ്യൻ ആയി തീരും."(ജീൻ ജാക്കസ് റൂസോ(1712-1778)"
അതെ അനുനിമിഷം  വികസ്വരം ആയിക്കൊണ്ടിരിക്കുന്ന വിജ്ഞാനത്തിൻറെ ലോകത്താണ് നാമിപ്പോൾ. നമ്മെ കുറിച്ചും  നമ്മുടെ ചുറ്റുമുള്ള ലോകത്തെ കുറിച്ചും പുതിയ അറിവുകളാണ് ഉണ്ടായി കൊണ്ടിരിക്കുന്നത്. ആധുനിക ലോകത്ത്  ജീവിക്കാനാവശ്യമായ അറിവുകളും ധാരണകളും നൈപുണികൾഉം ഓരോ കുട്ടിയും
ആർജ്ജിക്കേണ്ടതുണ്ട്. അതോടൊപ്പം  അറിവു നേടുന്നതിനുള്ള വഴികൾ തിരിച്ചറിയുകയും  അതിനുള്ള ഉപാധികൾ  ഉപയോഗപ്പെടുത്തുന്നതിൽ വൈദഗ്ധ്യം നേടുകയും  ചെയ്താൽ  കുട്ടികൾ  ഈ ജ്ഞാനാധിഷ്ഠിത സമൂഹത്തിൽ  മുന്നേറാൻ ആവും[[എസ് വി എച് എസ് / മികവുകൾ പൂക്കുന്ന ക്ലാസ് മുറികൾ |.കൂടുതൽ അറിയാം]]


==കൃഷി ഒരു കൂട്ടായ്‌മ ==
==കൃഷി ഒരു കൂട്ടായ്‌മ ==
"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്