"നേതാജി ഹയർ സെക്കണ്ടറി സ്ക്കൂൾ, പ്രമാടം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 240: വരി 240:
== <font color=red><font size=5>'''<big>മികവുകൾ</big>'''==
== <font color=red><font size=5>'''<big>മികവുകൾ</big>'''==
<font color=black><font size=3>
<font color=black><font size=3>
2019 -20 നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. '''എസ്.എസ്.എൽ.സി പരീക്ഷയിൽ''' 240 കുട്ടികൾ പരീക്ഷ എഴുതി '''100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+''' നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു.
'''2020 -21''' നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. എസ്.എസ്.എൽ.സി പരീക്ഷയിൽ 240 കുട്ടികൾ പരീക്ഷ എഴുതി 100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+ നേടി.
 
എനർജി മാനേജ്മെന്റ് സെന്റർ സംസ്ഥാന തല പെയിന്റിംഗ് മത്സരത്തിൽ വിജയിയായ കുമാരി.ലക്ഷ്മി പ്രിയയ്ക്ക് ( 10. E ) തിരുവനന്തപുരത്തു വച്ചു നടന്ന അനുമോദന യോഗത്തിൽ  7500 രൂപ ക്യാഷ് പ്രൈസും സർട്ടിഫിക്കറ്റും സമ്മാനമായി ലഭിച്ചു. ലക്ഷ്മി പ്രിയ വരച്ച ചിത്രം ബഹു. വൈദ്യുതി വകുപ്പു മന്ത്രി ശ്രീ.കെ.കൃഷ്ണൻ കുട്ടിക്കു  സമ്മാനിക്കുകയും ചെയ്തു.
A G മഹേശ്വർ വന്യജീവി വാരാഘോഷവുമായി ബന്ധപ്പെട്ട്  പെരിയാർ കടുവാസങ്കേതം  സംസ്ഥാന തലത്തിൽ നടത്തിയ UP തല ക്വിസ് മത്സരത്തിൽ  മൂന്നാം സ്ഥാനം കരസ്ഥമാക്കി
 
വായന പക്ഷാചരണം വായന അനുഭവ കുറിപ്പ് മത്സരം ജില്ലാതലം. HS ഒന്നാം സ്ഥാനം : ശ്രീപ്രിയ രാജേഷ്
രണ്ടാം സ്ഥാനം:
സ്നേഹ എസ് നായർ.
മലയാള ദിനാചരണം ഭരണഭാഷാ വാരാഘോഷം 2021 മലയാളം കവിതാലാപനം ജില്ലാതല  മത്സരത്തിൽ രണ്ടാം സ്ഥാനം നേടിയ അഫ്രിൻ അഷീർ.
ദേശീയ ഉപഭോക്‌തൃ വാരാചരണം - ജില്ലാതല പെയിന്റിംഗ് മത്സരം - ഒന്നാം സ്ഥാനം. ലക്ഷ്മിപ്രിയ വി.
 
'''2019 -20''' നേതാജി ഹയർ സെക്കൻ്ററി സ്കൂളിനെ സംബന്ധിച്ചിടത്തോളം മികവിൻ്റെ വർഷമായിരുന്നു. പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളിൽ മറ്റുള്ളവർക്ക് മാതൃകയാകത്തക്കവിധത്തിലുള്ള പ്രവർത്തനമാണ് നേതാജി ഹയർ സെക്കൻ്ററി സ്കൂൾ കാഴ്ചവെച്ചത്. '''എസ്.എസ്.എൽ.സി പരീക്ഷയിൽ''' 240 കുട്ടികൾ പരീക്ഷ എഴുതി '''100 ശതമാനം വിജയവും 53 കുട്ടികൾക്ക് മുഴുവൻ വിഷയങ്ങൾക്കും A+''' നേടി പത്തനംതിട്ട ജില്ലയ്ക്ക് അഭിമാനം നേടിക്കൊടുത്തു. ശാസ്ത്രമേളകളിലും വിവിധ മത്സര പരീക്ഷകളിലും യുവജനോത്സവങ്ങളിലും കായിക രംഗത്തും അഭിമാനകരമായ വിജയം നേടാൻ കഴിഞ്ഞു.


'''ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ''' സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 4 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു. ഇതിൽ 3 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ, ഇംപ്രൊ വൈസ്ഡ്) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ നിന്നും 2 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.
'''ശാസ്ത്രമേളയിൽ സയൻസ് വിഭാഗത്തിൽ''' സബ് ജില്ലാ തലത്തിൽ എച്ച് എസ് വിഭാഗം 4 ഇനങ്ങളിലായി 8 കുട്ടികൾ പങ്കെടുത്തു. ഇതിൽ 3 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ, ഇംപ്രൊ വൈസ്ഡ്) ജില്ലയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. ജില്ലാതല മത്സരങ്ങളിൽ നിന്നും 2 ഇനങ്ങൾ (പ്രോജക്ട്, സ്റ്റിൽ) സംസ്ഥാന തലത്തിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു.