"ഗവൺമെന്റ് എച്ച്.എസ്. പ്ലാവൂർ/പ്രൈമറി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 64: വരി 64:

===ആഗസ്റ്റ്4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം===
===ആഗസ്റ്റ് 4 വിവിധ ക്ലബ്ബുകളുടെ ഉദ്‌ഘാടനം===

     സ്കൂളിലെ വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം ഓഗസ്റ്റ് നാലാം തീയതി ഓൺലൈനായി സംഘടിപ്പിച്ചു. പ്രശസ്ത കവിയും വിറ്റേഴ്സ് ചാനൽ മേധാവിയുമായ ശ്രീ.മുരുകൻ കാട്ടാക്കട ഉദ്ഘാടനം നിർവഹിച്ചു. കാട്ടാക്കട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീ.അനിൽകുമാർ അവർകൾ മുഖ്യപ്രഭാഷണം നടത്തി. എച്ച് എം,  പി ടി എ പ്രസിഡന്റ്,  എസ് എം സി ചെയർമാൻ,  സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. ഗാന്ധിദർശൻ,  ശാസ്ത്രം,  സാമൂഹ്യ ശാസ്ത്രം  വിദ്യാരംഗം, ലിറ്റററി,  ഹെൽത്ത് ക്ലബ്ബുകളുടെ ഉദ്ഘാടനം അന്നേദിവസം നിർവഹിക്കപ്പെട്ടു. വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ കവിതാലാപനം ,  അക്ഷരപ്പാട്ട്,  ശാസ്ത്ര പരീക്ഷണം,  ചരിത്രസ്മാരകങ്ങളുടെ ഡോക്യുമെന്ററി,  സ്കിറ്റ് എന്നിവ ഉൾപ്പെടുത്തുകയുണ്ടായി.

===നവംബർ 14, 2021 ശിശുദിനം===
2021 നവംബർ 14 ശിശുദിനം ഓൺലൈൻ ആയി നമ്മുടെ സ്കൂളിൽ ആഘോഷിച്ചു.
എൽപി,  യുപി,  ഹൈസ്കൂൾ വിഭാഗങ്ങളിലെ വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ ഉൾപ്പെടുത്തി വീഡിയോ തയ്യാറാക്കി. ഹെഡ്മിസ്ട്രസ് പിടിഎ പ്രസിഡന്റ് എസ് എം സി ചെയർമാൻ സീനിയർ അസിസ്റ്റന്റ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു.
===സെപ്റ്റംബർ 14, 2021 ദേശീയ ഹിന്ദി ദിവസ്===
ഹിന്ദി ദിവസ്  പരിപാടികൾ ഓൺലൈനായി സംഘടിപ്പിച്ചു.  ഗവൺമെന്റ് വിമൻസ് കോളേജ് റിട്ടയേഡ് പ്രൊഫസർ ശ്രീമതി ശാന്തി മുഖ്യാതിഥിയായിരുന്നു. ഹെഡ്മിസ്ട്രസ്, പി ടി എ പ്രസിഡന്റ്, എസ് എം സി ചെയർമാൻ, സ്റ്റാഫ് സെക്രട്ടറി തുടങ്ങിയവർ ആശംസകൾ അറിയിച്ചു. വിദ്യാർത്ഥി വിദ്യാർത്ഥിനികളുടെ ഹിന്ദി  ഗാനാലാപനം, ദേശഭക്തിഗാനം,  പ്രസംഗം,  പ്രതിജ്ഞ ഡാൻസ് തുടങ്ങിയവ ഉൾപ്പെടുത്തി.
"https://schoolwiki.in/ഗവൺമെന്റ്_എച്ച്.എസ്._പ്ലാവൂർ/പ്രൈമറി" എന്ന താളിൽനിന്ന് ശേഖരിച്ചത്