"പയസ് ഗേൾസ് എച്ച്.എസ്. ഇടപ്പള്ളി/ക്ലബ്ബ് പ്രവർത്തനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 2: വരി 2:
=== '''പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം''' ===  
=== '''പയര്‍വിളകള്‍ - മണ്ണിനും മനുഷ്യനും മിത്രം''' ===  
മനുഷ്യസംസ്കരത്തിന്‍െറ‍‍ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിച്ച് 2015 വിട
മനുഷ്യസംസ്കരത്തിന്‍െറ‍‍ ഈറ്റില്ലമായ ഭക്ഷ്യസുരക്ഷ്യയുടെ കാവലാളായ മണ്ണെന്ന മഹാനിധിയെ കാത്തുസുക്ഷിക്കണമെന്ന സന്ദേശം മനുഷ്യമനസ്സില്‍ ഊട്ടിയുറപ്പിച്ച് 2015 വിട
വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്.
വാങ്ങി. മറ്റൊരു ശ്രദ്ധേയമായ വര്‍ഷാചരണത്തിന് വഴിയൊരുക്കികൊണ്ട് 2016 പയര്‍വിളകള്‍ക്കുള്ള അന്താരാഷ്ട്ര വര്‍ഷമായി ആചരിക്കാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്യുന്നത്. ഈ വര്‍ഷാചരണം ശ്രദ്ധേയമാണെന്ന് പറയാന്‍ കാരണം മണ്ണും മനുഷ്യനും എന്നതു പോലെ മണ്ണും പയറും തമ്മില്‍ അഭേദ്യമായ ഒരു ബന്ധമുണ്ട്.ഈ പൊക്കിള്‍ക്കൊടിബന്ധം ഊട്ടിയുറിപ്പിച്ച്  മണ്ണ് സംരക്ഷണ-ഭക്ഷ്യപരിസ്ഥിതി സുരക്ഷാതുടര്‍പ്രവര്‍ത്തനത്തങ്ങള്‍ക്ക് ആക്കം കൂട്ടാനാണ് ഐക്യരാഷ്ട്ര സഭ ആഹ്വാനം ചെയ്തത്.മണ്ണിന്‍െറയും മനുഷ്യന്‍െറയും  ആരോഗ്യം കാത്തുസൂക്ഷിക്കാന്‍ പയര്‍വിളകള്‍ നല്‍കുുന്ന സേവനം വളരെ ബൃഹത്താണ്;മഹത്തരമാണ്.
                                        പയര്‍വര്‍ഗങ്ങളുടെ പോഷകാംശത്തെക്കുറിച്ചും ഭക്ഷ്യോത്പാദനം സുസ്ഥിരമാക്കുന്നതില്‍ അതിനുള്ള ബോധവത്ക്കരിക്കുകയാണ് വര്‍ഷാചരണത്തിന്‍െറ ലക്ഷ്യം.സുസ്ഥിരഭാവിക്ക് പോഷകഗുണമുള്ള വിത്ത് എന്നതാണ് ഇതിന്‍െറ മുദ്രവാക്യം.