"എം.എൽ.പി.എസ് അയ്യപ്പൻകാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 26: വരി 26:
}}
}}
== ചരിത്രം ==
== ചരിത്രം ==
  1980 കാലഘട്ടത്തിൽ വാഹനസൗകര്യമോ,പഠനസൗകര്യമോ ഇല്ലാത്ത അയ്യപ്പൻകാവ് എന്ന ഉൾഗ്രാമത്തിൽ കെ.പി.നൂറുദ്ദീൻ സാഹിബിൻെറയും പത്ത്ക്കാലൻ അബൂബക്കർ ഹാജിയുടെയും പരിശ്രമഫലമായി 1983ൽ മുബാറക്ക് എൽ.പി.സ്ക്കൂൾ പ്രവർത്തനമാരംഭിച്ചു.രണ്ട് അധ്യാപകർ മാത്രമായിട്ടാണ് സ്കൂൾ പ്രവർത്തനങ്ങൾ ആരംഭിച്ചത്.
  വർഷങ്ങൾക്ക് മുൻപ് പിന്നോക്ക പ്രദേശമായ അയ്യപ്പൻകാവിലുള്ള ജനതയുടെയും അന്തരിച്ച അബൂബക്കർ ഹാജിയുടെയും മഠത്തിൽ ജോർജ് എന്നവരുകളുടെയും മുൻമന്ത്രി കെ.പി.നൂറുദീന്റെയും ശ്രമഫലമായാണ് 1983 സെപ്തംബർ 19 -)o  തിയ്യതി ഈ വിദ്യാലയം നിലവിൽവന്നത്. ഈ നാടിനും സമൂഹത്തിനും വിവിധ മേഖലകളിലായി ഒട്ടനവധി പ്രതിഭകളെ സമ്മാനിക്കുവാൻ കഴിഞ്ഞ ഈ സ്ഥാപനം ഇന്നും നാടിന്റെ അഭിമാനമായി നിലകൊള്ളുന്നു.ഒരു പീടികമുറിയിൽ 121 വിദ്യാർത്ഥികളും ഏക അധ്യാപകനുമായി ശ്രീ. എ എം  ഹരിദാസൻ മാസ്റ്ററുടെ നേത്യത്വത്തിലാണ് വിദ്യാലയത്തിന് തുടക്കം കുറിച്ചത് .17 അധ്യാപകശ്രേഷ്ഠർ ഈ വിദ്യാലയത്തിൽനിന്ന്  പിരിഞ്ഞുപോയി .
ആദ്യകാലഘട്ടം മുതൽ വിദ്യാലയത്തിന്റെ പ്രഥമ അധ്യാപകൻ ആയിരുന്ന ബഹു: ഹരിദാസൻ മാസ്റ്ററുടെ ആത്മാർത്ഥമായ പരിശ്രമങ്ങൾ സ്കൂളിന്റെ മുന്നോട്ടുള്ള പുരോഗതികൾക്ക് സഹായകമായി.അദ്ദേഹത്തിന്റെ സുദീർഘമായ 31 വർഷത്തെ സേവനകാലയളവിൽ അദ്ദേഹം സ്കൂളിന്റെ അക്കാദമികവും ബൗധീകവുമായ പുരോഗതിക്കുവേണ്ടി അഹോരാത്രം പ്രവർത്തിച്ചിട്ടുണ്ട്. 2014 -ഫെബ്രുവരി -28 ന്  അദ്ദേഹം സെർവീസിൽ ഇരിക്കെ മരണപ്പെട്ടു.പിന്നീട്  ബഹു.ബാബു മാസ്റ്റർ HM ആയി നിയമിക്കപ്പെട്ടു .രക്ഷിതാക്കളുടെയും നാട്ടുകാരുടെയും ആവശ്യപ്രകാരം 2015-16 അധ്യയനവർഷം ഒരുഡിവിഷൻ ഇംഗ്ലീഷ് മീഡിയം ആരംഭിച്ചു .ബാബുമാസ്റ്ററിന്റെ നേതൃത്വത്തിൽ സ്കൂൾ പ്രവർത്തനങ്ങൾ വളരെ നല്ലരീതിയിൽ നടന്നിട്ടുണ്ട് .


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
"https://schoolwiki.in/എം.എൽ.പി.എസ്_അയ്യപ്പൻകാവ്" എന്ന താളിൽനിന്ന് ശേഖരിച്ചത്