"ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ കുമ്പനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 69: വരി 69:
<!-- സ്കൂൾ വിവരങ്ങൾ ഉൾപ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->

  '''ആമുഖം'''
  '''ആമുഖം'''
         പത്തനംതിട്ട ജില്ലയിലെ തിരുവല്ല വിദ്യാഭ്യാസ ജില്ലയിൽ പുല്ലാട് ഉപജില്ലയിലെ കുമ്പനാട് എന്ന സ്ഥലത്തുള്ള ഒരു അംഗീകൃത അൺ എയ്ഡഡ് വിദ്യാലയമാണ് ബ്രദറൻ ഇംഗ്ലീഷ് മീഡിയം ഹൈസ്കൂൾ

==  ചരിത്രം ==  
==  '''ചരിത്രം''' ==  
                          
     കോയിപ്രം പഞ്ചായത്തിലെ കുമ്പനാട്എന്ന സ്ഥലത്ത് 1980ൽ ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് ഈ വിദ്യാലയം ആരംഭിച്ചത്.ആന എന്ന് അർത്ഥം വരുന്ന കുംഭി എന്ന സംസ്കൃത വാക്കും നാട് എന്ന മലയാളം വാക്കും ചേർന്നാണു കുമ്പനാട് ഉണ്ടായതെന്നു പറയപ്പെടുന്നു. നൂറുകണക്കിനു വർഷങ്ങൾക്കുമുമ്പ് ഈ പ്രദേശങ്ങൾകൊടുംകാടായിരുന്നു. [[{{PAGENAME}}/ചരിത്രം |കൂടുതൽ വായിക്കുക]]  

== ഭൗതികസൗകര്യങ്ങൾ==  
== '''ഭൗതികസൗകര്യങ്ങൾ'''==  

     കുട്ടികളുടെ പഠനത്തിനനുയോജ്യമായ എല്ലാ സൌകര്യങ്ങളും ഇവിടെ ഉണ്ട്.  എൻസൈക്ലോപീഡിയ ഉൾപ്പെടെ 2500 പരം പുസ്തകങ്ങളുള്ള ഒരു ലൈബ്രറിയും ഒരു ഐടി ലാബ് ,സ്മാർട്ട് ക്ലാസുകളും ഉണ്ട് .കൂടാതെ ഫിസിക്സ് കെമിസ്ട്രി ബയോളജി ലാബുകളും പ്രവർത്തിക്കുന്നു.കുട്ടികൾക്കുവേണ്ടി മൂന്നു ബസുകൾ ഏർപ്പെടുത്തിയിട്ടുണ്ട്.അച്ചടക്കത്തിലും അദ്ധ്യയന മികവിലും വളരെ മുൻപിലാണ് ഈ സ്കൂളിന്റെ സ്ഥാനം.   

== പാഠ്യേതര പ്രവർത്തനങ്ങൾ==  
== '''പാഠ്യേതര പ്രവർത്തനങ്ങൾ'''==  

         ഇക്കോ ക്ല ബ്ബിന്റെ ആഭിമുഖ്യത്തിൽ നല്ല രീതിയിൽ ഒരു പച്ചക്കറിത്തോട്ടം ഇവിടെയുണ്ട്. അതിൽ [[{{PAGENAME}}/പാഠ്യേതര പ്രവർത്തനങ്ങ |കൂടുതൽ വായിക്കുക]]  

==  മാനേജ് മെന്റ്   ==  
==  '''മാനേജ് മെന്റ്'''  ==  
      
ബ്രദറൺ എഡ്യൂക്കേഷണൽ സൊസൈറ്റിയാണ് സ്കൂളിന്റെ ഭരണം നടത്തുന്നത്. മാനേജരായി ശ്രീ വർക്കി ജോർജ്ജ് സേവനമനുഷ്ടിക്കുന്നു.

  == സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ  ==  
  == '''സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകർ''' ==  

ജോൺ എബ്രഹാം  
ജോൺ എബ്രഹാം  
വരി 118: വരി 117:

==  പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==  
==  '''പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ''' ==  

== നേട്ടങ്ങൾ ==  
== '''നേട്ടങ്ങൾ''' ==  

       എസ് എസ് എൽ സി പരീക്ഷയിൽ തുടർച്ചയായ സമ്പൂർണ്ണ വിജയം നേടിക്കൊണ്ടിരിക്കുന്ന ഒരു സ്കൂളാണിത്.  

== മികവുകൾ പത്രവാർത്തകളിലൂടെ ==  
== '''മികവുകൾ പത്രവാർത്തകളിലൂടെ''' ==  

  == ചിത്രശാല ==  
  == '''ചിത്രശാല''' ==  

==വഴികാട്ടി==
=='''വഴികാട്ടി'''==
{| class="infobox collapsible collapsed" style="clear:left; width:50%; font-size:90%;"

| style="background: #ccf; text-align: center; font-size:99%;" |  