"ജി.വി.എൽ.പി.എസ് ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 10: വരി 10:
==='''ക്ലാസ് മുറികൾ'''===
==='''ക്ലാസ് മുറികൾ'''===
ലീല മന്ദിരത്തിന്(കെട്ടിടത്തിന്റെ  പേര്) മുകളിലേ കെട്ടിടം കെട്ടിയത് എംഎൽഎ അച്യുതൻ അവർകളുടെ ഫണ്ടിൽനിന്ന് 25 ലക്ഷം രൂപ അനുവദിച്ച തന്നതാണ്. നല്ല 3 ക്ലാസ് മുറികളാണ് നമുക്ക് ഇതിലൂടെ ലഭിച്ചത്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ കെട്ടിടം കിട്ടിയതോടെയാണ് നമ്മുടെ വിദ്യാലയത്തിന് എല്ലാ ക്ലാസ് മുറികളും തികഞ്ഞത്. പ്രീ പ്രൈമറി മുതൽ 4-ആം ക്ലാസ്സു വരെ [https://drive.google.com/open?id=1aaGa0qkspg4scMQIRJSfQDYCnXT4QJ1o 14 ക്ലാസ്സ്] മുറികളിലായി പ്രവർത്തിക്കുന്നു. എല്ലാ സൗകര്യങ്ങളും നിറഞ്ഞതാണ് മിക്ക ക്ലാസ് മുറികളും. എല്ലാ ക്ലാസ്സിലും ഫാനുകൾ, വൈറ്റ്ബോർഡുകൾ എന്നിവയുണ്ട്. ഇതിൽ 6 ക്ലാസ് മുറികൾ ടൈലിട്ട് മനോഹരമാക്കിയിട്ടുണ്ട്. ധാരാളം കളിക്കോപ്പുകളോടുകൂടിയ പ്രീ പ്രൈമറി ക്ലാസ്സുകളാണ് ഇവിടെയുള്ളത്. ബി.എം.86 ബാച്ച് 11ലെ വിദ്യാർഥികൾ ഈ വിദ്യാലയത്തേക്ക് ഡസ്ക്കുകൾ സംഭാവനയായി നൽകിയിട്ടുണ്ട്. വിദ്യാർത്ഥികൾക്ക് അറിവിൻറെ ജാലകം തുറന്നു നൽകുന്നതിന് എല്ലാ ക്ലാസ് മുറികളിലും ചിത്രപ്പണികൾ കൊണ്ട് അലങ്കാരമാക്കിത്തീർത്തിട്ടുണ്ട്. ഓരോ ക്ലാസ് റൂമുകളിലും ക്ലാസ്റൂം ലൈബ്രറിയും സജീകരിച്ചിട്ടുണ്ട്. പ്രൈമറി വിഭാഗം കുട്ടികൾക്ക് വളരെ അലങ്കാരമായിത്തീർന്ന ഒരു ക്ലാസ് അന്തരീക്ഷമാണ് ഈ വിദ്യാലയത്തിന്റെ ഐശ്വര്യം.

==='''സ്കൂളിന്റെ  ചുമരുകൾ'''===
സ്കൂളിന്റെ  ചുമരുകൾ ആകർഷകമാക്കുക എന്നത് എല്ലാ വിദ്യാർത്ഥികളെയും ആകർഷിക്കുക എന്ന ഉദ്ദേശത്തോടെയാണ്. എന്നാൽ സ്വാതന്ത്ര സമര ചരിത്രം വിദ്യാർത്ഥികളുടെ മനസ്സിൽ എത്തിക്കുവാൻ വേണ്ടിയാണ് [[{{PAGENAME}}/വിദ്യാലയത്തിലെ ചുമരുകൾ|'''വിദ്യാലയത്തിലെ ചുമരുകൾ''']] - [http://ml.wikipedia.org/wiki/ഉപ്പുസത്യാഗ്രഹം ഉപ്പുസത്യാഗ്രഹം], റൗലറ്റ് ആക്ട്, സ്വതന്ത്ര സമര സേനാനികൾ എന്നിവരുടെ ചിത്രങ്ങൾ കൊണ്ട് നിറച്ചത്. ഇതു വളരെയധികം പ്രയോജനം ഉള്ളതാണ്. ഇന്ത്യൻ സ്വാതന്ത്ര സമര ചരിത്രം അവളുടെ മനസ്സിൽ മായാത്ത ഓർമയായി ചിത്ര രൂപത്തിൽ എന്നുമുണ്ടാവും.

==='''ലൈബ്രറി'''===
==='''ലൈബ്രറി'''===
"https://schoolwiki.in/ജി.വി.എൽ.പി.എസ്_ചിറ്റൂർ/സൗകര്യങ്ങൾ" എന്ന താളിൽനിന്ന് ശേഖരിച്ചത്