"സെന്റ് മേരീസ് വൊക്കേഷണൽ ഹയർസെക്കണ്ടറി സ്കൂൾ വലിയകുന്നം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 105: വരി 105:


== ചരിത്രം==
== ചരിത്രം==
<font color=green>നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങള് നാനാജാതിമതസ്ഥര് അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മില് ബന്ധിപ്പിക്കുന്ന എക ഗതാഗതമാര്ഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാല് ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തില് ഇവിടെ ജനവാസമുണ്ടായി
<font color=green>നൂറ്റാണ്ടുകള്ക്കു മുന്പുതന്നെ പമ്പയാറിന്റേയും മണിമലയാറിന്റേയും തീരപ്രദേശങ്ങളും നാനാജാതിമതസ്ഥരും അധിവസിക്കുന്ന ജനപദങ്ങളായിരുന്നു  ഇവ തമ്മിൽ ബന്ധിപ്പിക്കുന്ന എക ഗതാഗതമാർഗ്ഗം കുമ്പളന്താനം മല കയറിയിറങ്ങിയുള്ള നടപ്പാതമാത്രമായിരുന്നു.എന്നാൽ ഈ പ്രദേശത്ത് ജനവാസം കുറവായിരുന്നു .20-ആഃ നൂൂറ്റാണ്ടിന്റെ ആരംഭത്തിൽ ഇവിടെ ജനവാസമുണ്ടായി
എന്നാല് അവശ്യ മുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്  റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുള് ആരംഭിച്ചു എന്നാല് ഈ സ്കുള് സ്വയം നിന്നു പോകയും പിന്നീട്  പലപ്രയാസങ്ങളും തരണം ചെയ്ത്  1920-ല്  ഒരു ഇംഗ്ളീ​ഷ് മിഡിയം സ്കുളായി  ആരംഭിക്കുകയും  ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു</font color>
എന്നാൽ അവശ്യമുണ്ടായിരിക്കേണ്ട പൊതുസ്ഥാപനങ്ങളൊ വിദ്യാഭ്യാസ സ്ഥാപനങ്ങളൊ ഇവിടെ ഉണ്ടായിരുന്നില്ല .ഈ അവസരത്തില്  റവ.ഫാ.കെ.സി .അലക്സാണ്ടര് 1912-ല് ഒരു മലയാളം സ്ക്കുൾ ആരംഭിച്ചു എന്നാല് ഈ സ്കുൾ സ്വയം നിന്നു പോകയും പിന്നീട്  പലപ്രയാസങ്ങളും തരണം ചെയ്ത്  1920-ല്  ഒരു ഇംഗ്ളീ​ഷ് മിഡിയം സ്കുളായി  ആരംഭിക്കുകയും  ഇപ്പോഴും നിലനില്ക്കുകയും ചെയ്യുന്നു. [[{{PAGENAME}}/ചരിത്രം|കൂടുതൽ വായിക്കുക]] 
കുമ്പിൾ മരം നിന്നിരുന്ന സ്ഥാനമാണ് കുമ്പളന്താനം എന്ന സ്ഥലനാമം ആയി മാറിയത്. ഇത് ഇന്നത്തെ കുമ്പളന്താനം കവ ലയ്ക്ക് ചേർന്നായിരുന്നു. ഇവിടെ നിന്നും മാര്യകാവിൻ തടം കയറി പൂവൻമല വഴി റാന്നിക്കും ഇടപ്പാവൂരിനും ഉളള നടപാത ഉണ്ടായിരുന്നു.
                കോഴഞ്ചേരി, അയിരൂർ പ്രദേശത്ത് ജനസാന്ദ്രത കൂടിയപ്പോൾ ആ ഭാഗത്തു നിന്നും ജന‍‍‍ങ്ങൾ തീയാടിയ്ക്കൽ, വെള്ളയിൽ, കുമ്പളന്താനം, മുണ്ടൻകാവ് (വ‍ൃന്ദാവനം), കണ്ടൻപേരൂർ, പെരുംമ്പെട്ടി, ചാലാപ്പള്ളി, പുത്തൂർ, എന്നീഭാഗങ്ങളിലേക്ക് കുടിയേറുകയും വനം വെട്ടിതെളിച്ച്  കൃഷിയിടങ്ങൾ ആക്കുകയും ചെയ്തു. മണിമലയാറിന്റെ തീരപ്രദേശങ്ങളായകല്ലൂപ്പാറ, മല്ലപ്പളളി, വായ്പ്പൂര്, കുളത്തുര്, മണിമല ഭാഗത്തു നിന്നും മുകളിൽ പറ‍ഞ്ഞ സ്ഥലങ്ങളിലേക്ക് കുടിയേറ്റം ധാരാളമായി ഉണ്ടായി.
      ജനവാസം വർദ്ധിച്ചു എങ്കിലും ഒരു പൊതു സ്ഥാപനവും വിദ്യാലയം, ആരാധനാലയം ആശുപത്രി എന്നിവ ഒന്നും ഇല്ലാത്ത ഒരു പ്രദേശം. ഇവിടെ നിന്നും ആറ്,  ഏഴ് കിലോമീറ്റർ ദൂരത്തൂള്ള ഏഴമറ്റൂരും ചെറുകോൽപുഴയിലും മാത്രമേ ഒരു അ‍‍‍‍ഞ്ചലാഫീസ് ഉണ്ടായിരുന്നുള്ളൂ.
    കുടിയേറ്റ കർഷകരുടെ മക്കൾക്ക് പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ലഭിയ്ക്കണമെങ്കിൽ ദുർഗമങ്ങളായ ഇടവഴികളിലൂടെ അ‍ഞ്ച്, ആറ് കിലോമീറ്ററിലധികം സ‍ഞ്ചരിച്ച് അയിരൂ‍ർ രാമേശ്വരം എലമെന്ററി സ്കുളിലോ, എഴുമറ്റൂർ സ്കുളിലോ പോകണമായിരുന്നു. റോഡുകളും വാഹനങ്ങളും കുമ്പളന്താനം, കൊറ്റനാട്, പെരുംമ്പെട്ടി ഭാഗത്ത് ഇല്ലായിരുന്നു. ഇങ്ങനെയുള്ള ഈ കാലഘട്ടത്തിലാണ് ഈ  സ്ഥലവാസിയായ ബഹുഃ കറ്റിക്കണ്ടത്തിലച്ചൻ ഒരു യുവ  വൈദികനായി സ്ഥാനം ഏൽക്കുന്നത്.       
          സ്ഥലവാസികൾ കുമ്പളന്താനത്ത് ഒരു യോഗം കൂടി. മഹാ മഹിമശ്രീ കേരളവർമ്മ വലിയകോയിതമ്പുരാന്റെ സ്മാമാരകമായി ഒരു മലയാളം സ്കൂൾ ഇവിടെ സ്ഥാപിക്കണമെന്ന് നിശ്ചയിക്കുകയും    അതിലേക്ക് കുറ്റിക്കണ്ടത്തിൽ പുത്തൻവീട്ടിൽ ചാക്കോ, പാലയ്ക്കാമണ്ണിൽ യോഹന്നാൻ , മുതുപാലയ്ക്കൽ കുഞ്ഞാണ്ടി, മഠത്തുംചാലിൽ ഇട്ടിയവിര, കുഴികാലായിൽ കോരുത്,  കാവുംപടിയിൽ  വേലുപ്പിള്ള, കാവിൽ പുതുപറമ്പിൽ നാരായണകുറുപ്പ്, പാലത്തിങ്കൽ നീലകണ്ഠൻ. അകുപ്പുരയിടത്തിൽ കൃഷ്ണൻ ഇവരടങ്ങിയ ഒരു കമ്മറ്റിയേയും ഈ കമ്മറ്റിയുടെ പ്രസിഡന്റായി കെ.സി.അലക്സാണ്ടർ കത്തനാരെയും തെര‍ഞ്ഞെടുത്ത് അധികാരപ്പെടുത്തുകയും ചെയ്തു . ഇത് കൊല്ലവർഷം 1087  (AD 1912) ൽ ആണ്.
    സ്കൂളിന് ഒരു സ്ഥിരം കെട്ടിടം പണിയുവാൻ പുതിയ മാനേജ്മെന്റിന് കഴിയാതെ പോയതിനാൽ 1093 (എ.ഡി.1918) ൽ  അനുവദിക്കപ്പെട്ട‍ിരുന്ന ഗ്രാന്റ് ഗവൺമെന്റ് പിൻവലിക്കയാൽ സ്കൂൾ സ്വയം നിന്നു പോവുകയും ചെയ്തു.
                പ്രസ്തുത സാഹചര്യത്തിൽ ബഹു. കറ്റിക്കണ്ടത്തിലച്ചൻ ആരുടെയും സൗമനസ്യത്തിന് കാത്തു            നിൽക്കാതെ കുമ്പളന്താനത്ത് 1918ൽ  ( കൊല്ലവർഷം 1093) നിന്നു പോയ മലയാളം സ്കൂളിന്റെ കോംപൗണ്ട്  വിലയ്ക്ക് വാങ്ങി. സ്വന്ത നിലയിൽ എഡ്യൂക്കേഷൻ കോഡ് അനുസരിച്ച്  വേണ്ട സൗകര്യം ഉള്ള കെട്ടിടം പണിത് കൊല്ലവർഷം 1094- ൽ(AD 1918) കെ.വി.എം.എൽ.പി. സ്കൂൾ കുമ്പളന്താനം ആരംഭിച്ച് അവിടെ അദ്ധ്യയനം തുടങ്ങുകയും , തുടർന്ന് ഒരു ഇഗ്ലീഷ് മീഡിയം സ്കൂൾ സ്ഥാപിക്കുവാൻ അധികാരികൾ മുമ്പാകെ അപേക്ഷ സമർപ്പിച്ച് അനുവാദം സംഘടിപ്പിച്ച് കെ.വി.എം.എൽ.പി. സ്കൂൾ പ്രവർത്തിച്ചു കൊണ്ടിരുന്ന കെട്ടിടം നവീകരിച്ച് ലാബും, ലൈബ്രറിയും ഉണ്ടാക്കി , മലയാളം സ്കൂൾ ഇപ്പോൾ പ്രവർത്തിക്കുന്ന സ്ഥലത്തേക്ക് മാറ്റി സ്ഥാപിയ്ക്കാൻ ഉത്തരവ് വാങ്ങി . അവിടെ ഒരു താൽക്കാലിക കെട്ടിടം ഉണ്ടാക്കി. മലയാളം സ്കൂൾ (കെ.വി.എം.എൽ.പി. സ്കൂൾ ) അങ്ങോട്ട് മാറ്റി സ്ഥാപിച്ച്  നവീകരിച്ച പുതിയ കെട്ടിടത്തിൽ കൊല്ലവർഷം 1095ഇടവത്തിൽ  (എ.ഡി. 1920 ജൂൺ മാസം) സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂൾ ഇവിടെ ഉദ്ഘാടനം ചെയ്യുകയും ചെയ്തു. </font color>


== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==