"എസ്എച്ച് ഇഎം എൽ പി എസ് പായിപ്പാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 68: വരി 68:


== ചരിത്രം ==
== ചരിത്രം ==
വിദ്യാലയം സ്ഥാപിച്ചത്.  
1990 ജൂൺ മൂന്നിന് പായിപ്പാട് കൊച്ചു പള്ളിയിലെ ലൂർദ് മാതാ പാരിഷ്ഹാളിൽ S.H.E.M  സ്കൂൾ ആരംഭിച്ചു . പ്രഥമ അധ്യാപിക സിസ്റ്റർ റീന ജോസ്  ആയിരുന്നു. ഈ പ്രദേശത്തുള്ള സാധാരണക്കാരുടെ കുട്ടികൾക്ക് ഇംഗ്ലീഷ് വിദ്യാഭ്യാസം നൽകുക എന്നതാണ് സ്കൂളിൻറെ ലക്ഷ്യം ജാതിമതഭേദമന്യേ എല്ലാവർക്കും സ്കൂളിൽ പ്രവേശനം ഉണ്ട്.1993 ക്ലാസ് 1 ആരംഭിച്ചു 2003 സ്കൂളിന് അംഗീകാരം ലഭിച്ചു .2005 -2006 സ്കൂൾ കെട്ടിടത്തിൽ പുതിയ ബ്ലോക്ക് നിർമ്മിച്ചു. 2006 -2007 കമ്പ്യൂട്ടർ റൂം സ്ഥാപിച്ചു .2013 _ ൽ ഓപ്പൺ സ്റ്റേഡിയം നിർമിച്ചു.
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
 
വാഹനസൗകര്യം ഉള്ള സ്ഥലത്താണ് സ്കൂൾ .സ്വന്തമായി സ്കൂളിൽ ഒരു വാഹനം ഉണ്ട്. കോൺക്രീറ്റ് കെട്ടിടമാണ് ക്ലാസ് റൂം, കമ്പ്യൂട്ടർ റും, സ്മാർട്ട് ക്ലാസ് റൂം, എന്നിവ ടൈൽ പാകി വൃത്തിയുള്ളതാണ് .ലൈബ്രറി ,ലാബ്, പ്ലേഗ്രൗണ്ട് ജലലഭ്യത എന്നിവയും നല്ല രീതിയിൽ ഉണ്ട്
== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
*  സംഗീതം, നൃത്തം, കായിക വിദ്യാഭ്യാസം.
*  ക്ലബ്ബുകൾ സ്പോർട്സ് ക്ലബ്ബ് ,നേച്ചർ ക്ലബ്ബ്
*  എസ്.പി.സി
*  എസ്.പി.സി
*  എൻ.സി.സി.
*  എൻ.സി.സി.
വരി 77: വരി 80:
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  വിദ്യാരംഗം കലാ സാഹിത്യ വേദി.|
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
*  ക്ലബ്ബ് പ്രവർത്തനങ്ങൾ.
==മുൻ സാരഥികൾ==
Re.Sr ടീന ജോസ് എസ് .എച്ച് .  പ്രഥമ പ്രധാന അധ്യാപിക  Re.Sr. ജെയിൻ എസ് എച്ച് . പ്രധാന അദ്ധ്യാപികമാർ -  Re. Sr.സലോമി എസ്. എച്ച് , Re.Sr.എൽ സി റോസ് എസ്.
എച്ച്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==
ദിലീപ്-(IFSC),അജിൻ ഓമനക്കുട്ടൻ( എഞ്ചിനീയർ -രാഷ്ട്രപതിയുടെ അവാർഡ് ലഭിച്ചു),ജോർജ് (ഡോക്ടർ), അജിത്ത് (ഡോക്ടർ) ജോയൽ  (ഡോക്ടർ), സൈറ (ആർക്കിടെക്ട് ), സെബിൻ , ഷെറിൻ  മീനു  (സോഫ്റ്റ്‌വെയർ എഞ്ചിനീയേർസ്),ചിഞ്ചു (മനോരമ ന്യൂസ് റീഡർ)
==മാനേജ്മെന്റ് ==
ചങ്ങനാശ്ശേരി സെൻറ് മാത്യൂസ് പ്രൊവിൻസിലെ തിരുഹൃദയ സന്യാസിനികൾ ആണ് ഈ സ്കൂൾ നടത്തുന്നത് . പ്രൊവിൻഷ്യൽ സുപ്പീരിയർ ആണ് ഇതിൻറ മാനേജർ. പായിപ്പാട് തിരുഹൃദയ മഠത്തിലെ സുപ്പീരിയറാണ് ഇതിന്റ ലോക്കൽ മാനേജർ . കാലാനുസൃതമായി സ്കൂളിൻറെ നവീകരണത്തിന് മാനേജ്മെൻറ് ഭാഗത്തുനിന്നും വേണ്ട സഹായ സഹകരണങ്ങൾ നൽകിവരുന്നു.
==അംഗീകാരങ്ങൾ==
2019 -2020 ലെ  ഏഷ്യാ സ്കോളർഷിപ്പ് ടോപ് സ്കോളർ അവാർഡ് ലഭിച്ചിട്ടുണ്ട്.
==വഴികാട്ടി==
==വഴികാട്ടി==
 
കവിയൂർ- ചങ്ങനാശ്ശേരി പാതയ്ക്ക് സമീപം കൊച്ചുപള്ളി _കോട്ടമുറി പാതയിൽ നിന്നും  600 മീറ്റർ  ദൂരത്തിൽ ലൂർദ് മാതാ പള്ളിക്ക് എതിർവശം സ്കൂൾ സ്ഥിതി ചെയ്യുന്നു
----
{{#multimaps: 9.423581565613164, 76.57956006172117| zoom=18 }}
<!--visbot  verified-chils->
<!--visbot  verified-chils->
"https://schoolwiki.in/എസ്എച്ച്_ഇഎം_എൽ_പി_എസ്_പായിപ്പാട്" എന്ന താളിൽനിന്ന് ശേഖരിച്ചത്