"രാജീവ് ഗാന്ധി മെമ്മോറിയൽ എച്ച്.എസ്.എസ്.മൊകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 127: വരി 127:
3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ  സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.
3.സങ്കോചത്താൽ സംശയ നിവാരണത്തിന് അധ്യാപകരെ  സമീപിക്കാൻ മടിക്കുന്ന കുട്ടികൾക്ക് ഈ പദ്ധതി വളരെ പ്രയോജനകരമാണ്.


== സ്കൂളിന്റെ കഴിഞ്ഞ വർഷങ്ങളിലെ മികച്ച നേട്ടങ്ങൾ ==
 
*സംസ്ഥാന ശാസ്ത്രമേളയിൽ [http://schoolsasthrolsavam.in/site17/index.php/welcome/schoolpoints/1/3<font color=red size=3>ശാസ്ത്ര ക്വിസ്സിൽ(  </font>]  (ഹൈസ്‌കൂൾവിഭാഗം) ഒന്നാം സ്ഥാനം സ്‍‌നിഗ്ദ്ധ. കെ നേടി(ആർ.ജി.എം.എച്ച്.എസ്സ്. എസ്സ് മൊകേരി)(2017 november 24 കോഴിക്കോട്)
[[പ്രമാണം:20171125 165557.resized.jpg|thumb|200px|It mela-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനം]]
*കണ്ണൂർ റവന്യു ജില്ലാ കലോത്സവത്തിൽ പല തവണ ചാമ്പ്യൻമാർ,
*പാനൂർ ഉപജില്ലാ കലോത്സവത്തിൽ കഴിഞ്ഞ 23 വർഷമായി ചാമ്പ്യൻമാർ, (1996 to 2019)
*പാനൂർ ഉപജില്ലാ ശാസ്ത്ര,ഗണിതശാസ്ത്ര,സാമൂഹ്യ ശാസ്ത്ര,പ്രവൃത്തിപരിചയ,ഐ.ടി മേളകളിൽ  വർഷങ്ങളായി ചാമ്പ്യൻമാർ,
*It mela-സംസ്ഥാന ക്വിസ് മത്സരത്തിൽ രണ്ടാം സ്ഥാനവും ,it projectൽ A gadeഉം നേടി(2017 november 25 കോഴിക്കോട്)
*ജില്ലയിലെ ഹൈസ്കൂൾ പ്രധാനാധ്യാപകർക്കായി ആർ.എം എസ് എ യുടെ നേതൃത്വത്തിൽ നടന്ന സ്കൂൾ ലീഡർഷിപ്പ് ഡവലപ്പ്മെന്റ് പരിപാടിയിൽ മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ അവതരിപ്പിച്ചി പ്രോജക്ടിന് ഒന്നാം സ്ഥാനം ലഭിച്ചു(2018)
*2018 റിപ്പബ്ലിക്ക് ദിനത്തിലെ [[{{PAGENAME}}/ബെസ്റ്റ് പ്ലാറ്റൂൺ|ബെസ്റ്റ് പ്ലാറ്റൂൺ]]  ആയി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ [[{{PAGENAME}}/സ്റ്റൂഡന്റ് പോലീസ് കാഡറ്റ്-17|<font color=blue size=3>സ്റ്റൂഡന്റ് പോലീസ് കാഡറ്റ്</font>]] യൂണിറ്റിനെ തിരഞ്ഞെടുത്തു. [https://ml.wikipedia.org/wiki/%E0%B4%95%E0%B4%A3%E0%B5%8D%E0%B4%A3%E0%B5%82%E0%B5%BC കണ്ണൂർ ]പോലീസ് ഗ്രണ്ടിൽ വെച്ചായിരുന്നു പരേ‍ഡ്.
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യൻ ടൂറും  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ സ്നിഗ്ദയും,കൃഷ്ണപ്രിയ മനോജും നേടിയെടുത്തു --2017  january
*ദേശാഭിമാനി ദിനപത്രം സംസ്ഥാനതലത്തിൽ നടത്തിയ അക്ഷരമുറ്റം ക്വിസ് മത്സരത്തിൽ ഒന്നാം സമ്മാനമായ 1 ലക്ഷം രൂപയും  ഉത്തരേന്ത്യൻ ടൂറും  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ വിദ്യാർത്ഥികളായ അഭിനന്ദും,സ്നിഗ്ദയും നേടിയെടുത്തു --2016  january
[[പ്രമാണം:Rgtyu7.jpg|thumb|190px| സംസ്ഥാനത്തെ മികച്ച വിദ്യാലയം 2016]]
*2016 november  മാസം ഷോർണൂരിൽ വെച്ച്നടന്ന സംസ്ഥാന ശാസ്ത്ര മേളയിൽ hs വിഭാഗത്തിൽ  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂൾ [http://schoolsasthrolsavam.in/site16/index.php/welcome/schoolpoints/1/3 <font color=blue size=3>സംസ്ഥാനത്തെ മികച്ച വിദ്യാലയമായി  </font>] തിരഞ്ഞെടുക്കപ്പെട്ടു. രണ്ടാം തവണയാണ് ഈ നേട്ടം സ്കൂൾ കൈവരിക്കുന്നത്.
*ജില്ലാ ശാസ്ത്ര നാടകമത്സരത്തിൽ  ഒന്നാം സ്ഥാനവുംസംസ്ഥാനനാടക മത്സരത്തിൽ A ഗ്രേഡും നേടി.(2016)
*സ്കൂളിന്റെ മുൻ പ്രധാനാദ്ധ്യാപകൻ കെ .കൃഷ്ണൻ മാസ്റ്റർക്ക് മികച്ച അധ്യാപകനുളള കേരള സംസ്ഥാന അധ്യാപക അവാർഡ്,ദേശീയഅധ്യാപക അവാർഡ് എന്നിവ  ലഭിച്ചു
*മലയാള മനോരമ പഠിപ്പുര  സംഘടിപ്പിച്ച ഇന്ത്യ 2025 മത്സരത്തിൽ പ്രോത്സാഹനസമ്മാനമായ 10000 രൂപ  [<font color=blue size=3>മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ  </font>] വിദ്യാർത്ഥികൾ അവതരിപ്പിച്ച പ്രൊജക്ടിന് ലഭിച്ചു.(2017)
*അന്താരാഷ്ട്രപ്രകാശ വർഷത്തിന്റെ ഭാഗമായി 2015 october 8 ന് Delhi യിൽ വെച്ച് നടന്ന ദേശീയ ശാസ്ത്ര സെമിനാറിൽ രണ്ടാം സ്ഥാനം  മൊകേരി രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.
*അന്താരാഷ്ട്രപ്രകാശവർഷത്തിന്റെ ഭാഗമായി വിദ്യാഭ്യാസവകുപ്പ് നടത്തിയ സംസ്ഥാനതല ശാസ്ത്ര സെമിനാറിൽ ഒന്നാം സ്ഥാനം  [{{PAGENAME}}/മൊകേരി|മൊകേരി]] രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ മാനസ് മനോഹർ നേടി.(2015)
*റാസ് ബറി കിറ്റുപയോഗിച്ച് തയ്യാറാക്കിയ മികച്ച പ്രോജക്ടിനുള്ള സംസ്ഥാനതലമത്സരത്തിൽ ഒന്നാം സ്ഥാനം (2 ലക്ഷം രൂപയുടെ അവാർഡ്)  മാനസ് മനോഹർ നേടി(2015)
*വിദ്യാരംഗം കലാ സാഹിത്യ വേദിയുടെ നേതൃത്വത്തിൽ തയ്യാറാക്കിയ കാൽ‍പ്പാടുകൾതേടി എന്ന ഡോക്യുമെന്ററി വിക്ടേഴ്സ് ചാനൽ പ്രക്ഷേപണത്തിനായി തിരഞ്ഞെടുത്തു
*സോഷ്യൽസയൻസ് ക്ലബ്ബ് നടത്തിയ ജില്ലാതല വാർത്തവായന മത്സരത്തിൽ rgmhss ലെ അനന്യ എന്ന വിദ്യാത്ഥിനിയ്ക്ക് ഒന്നാം സ്ഥാനം.
*സയ‍ൻസ് സെമിനാറിൽ മൊകേരി രാജീവ് ഗാന്ധി മെമ്മോറിയൽ ഹയർ സെക്കന്ററി സ്കൂളിലെ മാളവിക എന്ന വിദ്യാർത്ഥിനിക്ക് സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം
*മലബാർ കാൻസർ സെന്ററിന്റെ നേതൃത്വത്തിൽ സ്കൂളിൽ നാല് ദിവസങ്ങളിലായി ലഹരിയുടെ ദൂഷ്യവശങ്ങൾ പ്രകടമാക്കുന്ന എക്സിബിഷൻ നടത്തി
*പാലക്കാട്ട് വെച്ച് നടന്ന സംസ്ഥാന സ്കൂൾ കലോൽസവത്തിന് രാജീവ്ഗാന്ധി മെമ്മോറിയൽ ഹയർസെക്കന്ററി സ്കൂളിലെ 9 std ൽ പഠിക്കുന്ന [[ അർജുൻ വിഘ്നേഷിന്റെ ]] പോസ്ററർ തിരഞ്ഞെടുത്തു


=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2019-2020)</u>===
=== <u>ഈ വർഷത്തെ മികച്ച പ്രവർത്തനങ്ങളും നേട്ടങ്ങളും (2019-2020)</u>===