"സെന്റ് ജോസഫ്സ് എച്ച്.എസ്സ്,എസ്സ് ഫോർ ഗേൾസ്, ചങ്ങനാശ്ശേരി." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 70: വരി 70:

== ചരിത്രം ==
== ചരിത്രം ==
<FONT COLOR=GREEN>
 
സിറിയൻ കർമ്മലീത്താ സന്യാസസമൂഹത്തിൻറെ ഡയറക്ടറായിരുന്ന പഴേപറന്പിൽ ളൂയിസച്ചൻറെ നിർദ്ദേശാനുസരണം കോഴിക്കോടുപോയി ഉപരിപഠനം നടത്തിയ നാലു കന്യാസ്തീകളുടെ നേത്യത്വത്തിൽ 1894 ഒക്ടോബർ 30 -്ം തീയതി സെൻറ്. ജോസഫ്സ് ഗേൾസ് ഹൈസ്ക്കൂൾ ഒരു എലിമെന്ററി സ്ക്കൂളായി ആരംഭിച്ചു. ഒരു ഇൻഫന്റ് ക്ലാസ്സുും ഒന്നാം ക്ലാസ്സുമായി ആണ് ആദ്യം പ്രവർത്തനം തുടങ്ങിയത്. കേരളത്തിലെ സുറിയാനി കത്തോലിക്കരുടെ ആദ്യ വനിതാ വിദ്യാലയമായ സെന്റ് ജോസ്ഫ്സിൻറെ പ്രഥമ പ്രധാനാദ്ധ്യാപിക സിസ്റ്റർ ബ്രിജിത്ത് തോപ്പിലും മാനേജർ ഫാദർ സിറിയക് കണ്ടംകരിയുമായിരുന്നു. ആരംഭം മുതലേ ഇതിൻറെ രക്ഷാധികാരി ഡോ.  ചാൾസ് ലെവീഞ്ഞ് തിരുമേനി ആയിരുന്നു. [[ചരിത്രം‍|തുടർന്നു വായിക്കുക‍‍‍...]]

</FONT>
 
== ഭൗതികസൗകര്യങ്ങൾ ==
== ഭൗതികസൗകര്യങ്ങൾ ==
<FONT COLOR=BLUE>
 
5 ഏക്കർ ഭൂമിയിലാണ് ഈവിദ്യാലയം സ്ഥിതിചെയ്യുന്നത്. ഈ ഹയർ സെക്കണ്ടറി സ്ക്കൂളിന് 5 കെട്ടിടങ്ങളിലായി 31 ക്സ്സ്സ് മുറികളും ഹയർസെക്കൻററിയ്ക്കായി  6 ക്ലാസ്സ് മുറികളും ഉണ്ട്.  സൗകര്യപ്രദമായ 2 കൻപ്യൂട്ടർ ലാബുണ്ട്.  ഏകദേശം  15 കമ്പ്യൂട്ടറുകളുള്ള ലാബിൽ ബ്രോഡ്ബാന്റ് ഇന്റർനെറ്റ് സൗകര്യം ലഭ്യമാണ്.  ഇതോടൊപ്പം തന്നെ വിശാലമായ എഡ്യുസാറ്റ് റൂമും, നിരവധി പുസ്തകശേഖരങ്ങളുള്ള വിപുലമായ ഒരു ലൈബ്രറിയും ഉണ്ട്.  വിദ്യാർത്ഥികളുടെ യാത്രാസൗകര്യത്തിനുവേണ്ടി സ്കൂൾ വാൻ ഏർപ്പെടുത്തിയിട്ടുണ്ട്

== പാഠ്യേതര പ്രവർത്തനങ്ങൾ ==
== പാഠ്യേതര പ്രവർത്തനങ്ങൾ ==
* <b>[[33014.BAND.jpg|ബാന്റ് ട്രൂപ്പ്]]
* <b>[[33014.BAND.jpg|ബാന്റ് ട്രൂപ്പ്]]