"പൊയിലൂർ നോർത്ത് എൽ.പി.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 46: വരി 46:
| style="background: #ccf; text-align: center; font-size:99%;" |  
| style="background: #ccf; text-align: center; font-size:99%;" |  
|-
|-
പാനൂരിന്റെ കിഴക്കൻ  മേഖലയായ തൃപ്രങ്ങോട്ടൂർ പഞ്ചായത്തിലെ പൊയിലൂരിന്റെ ഏകദേശം മധ്യഭാഗത്തായി സ്ഥിതി ചെയ്യുന്ന വിദ്യാലയമാണ് പൊയിലൂർ നോർത്ത് എൽ പി സ്കൂൾ . 1921 ൽ ഇ വിദ്യാലയം സ്ഥാപിതമായത്. പൊയിലൂരിന്റെ ഉൾനാടൻ പ്രദേശത്ത് അന്നത്തെ സാധാരണ ജനങ്ങളുടെ ഒരു സ്വപ്ന സാക്ഷാത്ക്കാരമായിരുന്നു ഈ വിദ്യാലയം. പൊയിലൂർ ഗേൾസ് എലിമെന്ററി സ്കൂൾ എന്ന നാമധേയത്താൽ ആരംഭിച്ച ഈ സ്ഥാപനത്തിന്റെ പ്രാരംഭ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്‌ ശ്രീ കെ.സി ചാത്തുക്കുട്ടി മാസ്റ്റർ അവർകളായിരുന്നു.
.കണ്ണൂർ ജില്ലയിലെ പാനൂർ- കല്ലിക്കണ്ടി- തൂവ്വക്കുന്ന് -പൊയിലൂർ റോഡിൽ 9 കിലോമീറ്റർ ദുരത്തിൽ സെൻട്രൽ പൊയിലൂർ .
. പൊയിലൂർ കുളം സ്റ്റോപ്പിൽ നിന്ന് 500 മീറ്റർ ദൂരത്തിൽ മേപ്പാട്- പൊയിനേരി റോഡിൽ സ്ഥിതി ചെയ്യുന്നു.
"https://schoolwiki.in/പൊയിലൂർ_നോർത്ത്_എൽ.പി.എസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്