"അമൃത വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 126: വരി 126:
'''അമൃതയിലെ എന്റെ അനുഭവം അസംമ്പ്ലി ഗ്രൗണ്ടിലെ  ഒരു  വലിയ മരമാണ് , കലോത്സവത്തിന്റെ  നിറങ്ങളാണ് , അതിലുമുപരി സൗഹൃദങ്ങളുമാണ്. 5ആം ക്ലാസ്സിൽ  മഴയത്തു കൂട്ടുകാരുമൊത്തു കഥകൾ പറഞ്ഞിരുന്ന ഓട്  പാകിയ  ക്ലാസ്സ്മുറികളുടെ സ്ഥാനത്ത് ഇന്നെന്റെ  സ്കൂൾ  ഒരു  വലിയ  കെട്ടിടമായി ഉയർന്നത്  അറിഞ്ഞതെ  ഇല്ലായിരുന്നു!! . വലുതായാലും ചെറുതായാലും  തിരിച്ചു  വരാൻ എപ്പോഴും  ആഗ്രഹം  ഈ  വരാന്തകൾ പഠിപ്പിച്ച  ആദ്യ  പാഠങ്ങളിലോട്ടാണ്‌ ,ഹൃദയം തന്നു  പഠിപ്പിച്ച അദ്ധ്യാപകരിലോട്ടാണ്.'''                                                                                       

'''''ആ‌ർച്ച സന്തോഷ്'''''                                                
'''''ആ‌ർച്ച സന്തോഷ്'''''
[[പ്രമാണം:38035archa.jpg|ലഘുചിത്രം]]
                                               
'''''PhD in hydrogen energy (Nano technology)at Helmholtz-Zentrum for materials and coastal research,Germany'''''
'''''PhD in hydrogen energy (Nano technology)at Helmholtz-Zentrum for materials and coastal research,Germany'''''
വരി 190: വരി 192:
'''കല്ലറ കൃഷ്ണൻ നായർ മെമ്മോറിയൽ എന്ന പേരിൽ കോന്നി യുടെ സംസ്കാര ചരിത്രത്തിൽ ഒരിക്കലും മായാത്ത ഒരു പേരെഴുതി ചേർത്ത മഹാ മനസ്സുകളെ എങ്ങനെ വിസ്മരിക്കും? ഒരു ദേശപ്പെരുമയുടെ സ്മാരക മന്ദിരമാണത്. എന്നെ പോലെ പതിനായിരങ്ങളുടെ പാഥേയമായിത്തീർന്ന ഞങ്ങളുടെ പുണ്യ വിദ്യാലയം!'''

'''തൊള്ളായിരത്തി അറുപതുകളിലെ അധ്യയന ദിനങ്ങളിലേക്കാണ് മനസ്സ് ഇപ്പോൾ പോകുന്നത്. വിശാലമായ വളപ്പിൽ അങ്ങിങ്ങായ് നില കൊള്ളുന്ന ഓടിട്ട പഴയ കെട്ടിടങ്ങൾ.... മുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന വാക മരങ്ങൾ.... മേലെ മുറ്റത്ത് ഒരിക്കലും വറ്റാത്ത കിണർ..... തടി കൊണ്ടുള്ള screen വെച്ച് മറച്ച ക്ലാസ്സ് മുറികൾ.....അധ്യാപകർക്കായി രണ്ട് സ്റ്റാഫ് റൂമുകൾ..... മാനേജറുടെ വിശാലമായ വിശ്രമ മുറി.... ആ മുറിയുടെ വാതിൽപ്പടിയിൽ എം രബീന്ദ്രനാഥ് - മാനേജർ & ഹെഡ്മാസ്റ്റർ - എന്ന ലിഖിതം. അതിനു തൊട്ടടുത്ത് തൂക്കിയിട്ടിരിക്കുന്ന വലിയ ഒരു സ്കൂൾ ബെൽ.... വരാന്തയുടെ വടക്കേ അറ്റത്ത് പൗരുഷത്തിന്റെ പ്രതീകമായി എപ്പോഴും നില കൊള്ളുന്ന ഞങ്ങളുടെ എല്ലാം മാനേജർ ശ്രീ. രബീന്ദ്രനാഥ്. പേടിയോടും ബഹുമാനത്തോടും ‍ഞങ്ങൾ നോക്കിക്കാണുന്ന മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത മാനേജർ.. നാട്ടുകാർക്കെല്ലാം അദ്ദേഹം  'മാനേജരദ്ദേഹം' ആണ്. സി. വി രാമൻ പിള്ളയുടെ 'മാർത്താണ്ഡവർമ്മ' യിലെ ചെമ്പകശ്ശേരി കൊട്ടാര മുറ്റത്ത് കൂടി നടന്നു പോകുന്നവരുടെ ഭയചകിതമായ നടത്തമാണ് ഞാനിപ്പോൾ ഓർക്കുന്നത്. മാനേജർ അവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ സർവ്വം ശാന്തം. സൈക്കിളിൽ മിന്നി വരുന്ന അധ്യാപകർ പോലും 'സഡൻ ബ്രേക്കിട്ടു' ഇറങ്ങി നടന്നു പോകും. കടുത്ത കുറ്റങ്ങൾ ചെയ്യുന്ന കുട്ടികൾക്ക് ഉള്ള വിചാരണ മുറി കൂടിയാണ് അദ്ദേഹത്തിന്റെ ഓഫീസ്.'''                                             
'''തൊള്ളായിരത്തി അറുപതുകളിലെ അധ്യയന ദിനങ്ങളിലേക്കാണ് മനസ്സ് ഇപ്പോൾ പോകുന്നത്. വിശാലമായ വളപ്പിൽ അങ്ങിങ്ങായ് നില കൊള്ളുന്ന ഓടിട്ട പഴയ കെട്ടിടങ്ങൾ.... മുറ്റത്ത് തണൽ വിരിച്ചു നിൽക്കുന്ന വാക മരങ്ങൾ.... മേലെപ്രമാണം:38035archa.jpg|ലഘുചിത്രം മുറ്റത്ത് ഒരിക്കലും വറ്റാത്ത കിണർ..... തടി കൊണ്ടുള്ള screen വെച്ച് മറച്ച ക്ലാസ്സ് മുറികൾ.....അധ്യാപകർക്കായി രണ്ട് സ്റ്റാഫ് റൂമുകൾ..... മാനേജറുടെ വിശാലമായ വിശ്രമ മുറി.... ആ മുറിയുടെ വാതിൽപ്പടിയിൽ എം രബീന്ദ്രനാഥ് - മാനേജർ & ഹെഡ്മാസ്റ്റർ - എന്ന ലിഖിതം. അതിനു തൊട്ടടുത്ത് തൂക്കിയിട്ടിരിക്കുന്ന വലിയ ഒരു സ്കൂൾ ബെൽ.... വരാന്തയുടെ വടക്കേ അറ്റത്ത് പൗരുഷത്തിന്റെ പ്രതീകമായി എപ്പോഴും നില കൊള്ളുന്ന ഞങ്ങളുടെ എല്ലാം മാനേജർ ശ്രീ. രബീന്ദ്രനാഥ്. പേടിയോടും ബഹുമാനത്തോടും ‍ഞങ്ങൾ നോക്കിക്കാണുന്ന മനസ്സിൽ നിന്ന് ഒരിക്കലും മായാത്ത മാനേജർ.. നാട്ടുകാർക്കെല്ലാം അദ്ദേഹം  'മാനേജരദ്ദേഹം' ആണ്. സി. വി രാമൻ പിള്ളയുടെ 'മാർത്താണ്ഡവർമ്മ' യിലെ ചെമ്പകശ്ശേരി കൊട്ടാര മുറ്റത്ത് കൂടി നടന്നു പോകുന്നവരുടെ ഭയചകിതമായ നടത്തമാണ് ഞാനിപ്പോൾ ഓർക്കുന്നത്. മാനേജർ അവിടെ നിൽക്കുന്നത് കണ്ടാൽ പിന്നെ സർവ്വം ശാന്തം. സൈക്കിളിൽ മിന്നി വരുന്ന അധ്യാപകർ പോലും 'സഡൻ ബ്രേക്കിട്ടു' ഇറങ്ങി നടന്നു പോകും. കടുത്ത കുറ്റങ്ങൾ ചെയ്യുന്ന കുട്ടികൾക്ക് ഉള്ള വിചാരണ മുറി കൂടിയാണ് അദ്ദേഹത്തിന്റെ ഓഫീസ്.'''                                             

"https://schoolwiki.in/അമൃത_വി.എച്ച്.എസ്.എസ്.കോന്നി" എന്ന താളിൽനിന്ന് ശേഖരിച്ചത്