"മോഡൽ റെസിഡൻഷ്യൽ സ്ക്കൂൾ, പത്തനംതിട്ട" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 54: വരി 54:

2014 നവംബർ 6 ന് ബഹു.റാന്നി എം എൽ എ ശ്രീ. രാജു ഏബ്രഹാം ഉദ്ഘാടനം ചെയ്ത് ആരംഭിച്ച എസ് പി സി വളരെ ഭംഗിയായി പ്രവർത്തിച്ച് വരുന്നു. സ്കൂൾ രക്ഷാധികാരികൂടിയായിരുന്ന ജില്ലാകലക്ടർ ബഹു. ശ്രീ. എസ് ഹരികിഷോർ ഐ എ എസിന്റെ പ്രത്യേക പരിഗണനയിലാണ് ഇത് സ്കൂളിൽ അനുവദിച്ച് കിട്ടിയത്. പ്രവർത്തന കലണ്ടർ അനുസരിച്ചുള്ള എല്ലാ പ്രവർത്തനങ്ങളും നടന്നു വരുന്നു.

എസ് പി സി ബാന്റ്

എസ് പി സി അംഗങ്ങൾ മാത്രമുള്ള ബാന്റ് ഈ സ്കൂളിന്റെ പ്രത്യേകതയാണ്. സ്വാതന്ത്ര്യദിന/റിപ്പബ്ലിക് ദിന ജില്ലാതല ആഘോഷങ്ങൾക്ക് ഇവരുടെ സാന്നിധ്യം പ്രശംസനീയമാണ്. തുടർവർഷങ്ങളിലായി ജില്ലാ ആസ്ഥാനത്ത് നടത്തുന്ന പരേഡിൽ ഈ കുട്ടികൾ ഒന്നാം സ്ഥാനം നേടിക്കൊണ്ടിരിക്കുന്നു.