"കെ.പി.ഇ.എസ്. എച്ച്.എസ്സ്.കായക്കൊടി/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 39: വരി 39:
നടുകയും അതിന് സംരക്ഷണക്കൂട് സ്ഥാപിക്കുകയും ചെയ്തു. കായക്കൊടി-പാലോളി-തളീക്കര റോഡരികിലാണ് പ്രസ്തുത പരിപാടി നടപ്പിലാക്കിയത്.  നാട്ടുകാരുടെ പൂര്‍ണ്ണസഹകരണം പ്രഖ്യാപിക്കപ്പെട്ട ഈ പ്രവര്‍ത്തനം പൂര്‍ണ്ണതയിലേക്കെത്തിക്കാന്‍ നാട്ടുകാരും വിദ്യാര്‍ത്ഥികളും അടങ്ങിയ സംരക്ഷണ സമിതിക്ക് രൂപം കൊടുത്തു.  

ചടങ്ങില്‍ ഹെഡ്മാസ്റ്റര്‍ എന്‍.കെ അശോകന്‍ അധ്യക്ഷത വഹിച്ചു. പി.ടി.എ പ്രസിഡന്റ് അബ്ദുള്‍നാസര്‍ , വി.പി സന്തോഷ്,കെ.കെ ഷനിത്ത്(സീഡ് മാതൃഭൂമി)  എന്നിവര്‍ പ്രസംഗിച്ചു.  പരിസ്ഥിതി ഗ്രീന്‍ ക്ലബ്ബ് കോ.ഓര്‍ഡിനേറ്റര്‍ എം.പി മോഹന്‍ദാസ് സ്വാഗതവും കെ.ജയരാജന്‍ നന്ദിയും പറഞ്ഞു.

== അന്യമാകുന്ന ഔഷധച്ചെടികളും വൃക്ഷങ്ങളും: വിദ്യാര്‍ത്ഥികളുടെ കണ്ടെത്തല്‍ ==
പരിസ്ഥിതി ക്ലബ്ബ് നടത്തിയ ഒരു ഗവേഷണ പഠനത്തില്‍ അവശ്യമായി നിലനില്‍ക്കേണ്ട പല ഔഷധച്ചെടികളും വൃക്ഷങ്ങളും നാട്ടില്‍ നിന്ന് അപ്രത്യക്ഷമാവുന്നതായി തെളിഞ്ഞ  ബ്രന്മി, വയമ്പ്, കൂവളം, നടുനീങ്ങി,കാട്ടുപടവലം, കഞ്ഞെണ്ണി തുടങ്ങിയ പ്രധാനപ്പെട്ട പല ഔഷധസസ്യങ്ങളും  ഈ പ്രദേശങ്ങളില്‍ ഇല്ലാതായിരിക്കുന്നു.  നാട്ടുമാവുകളും കടുക്ക, നെല്ലിക്ക, താനിക്ക മുതലായ സിദ്ധ ഔഷധവൃക്ഷങ്ങളും നാട്ടില്‍ നിന്ന് അതിവേഗം  അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാ  പ്രകൃതിയോടിണങ്ങി ജീവിച്ചിരുന്ന മനുഷ്യനെ പ്രകൃതിയില്‍ നിന്നും ഭിന്നനാക്കുന്ന പ്രതിഭാസം ഉന്മൂലനം ചെയ്യേണ്ടതാണെന്നും അതിനായി വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന വൃക്ഷങ്ങളെയും ചെടികളെയും സംരക്ഷിക്കേണ്ടത് ഓരോരുത്തരുടേയും കടമയാണെന്ന് കുട്ടികള്‍ക്ക് ബോധ്യപ്പ അന്യമായിക്കൊണ്ടിരിക്കുന്ന ഈ ഔഷധസസ്യങ്ങള്‍ കുട്ടികളുടെ വീടുകളില്‍ വച്ചു പിടിപ്പിച്ചു തുടങ്ങി. സ്കൂള്‍ കോമ്പൌണ്ടിലും ഔഷധത്തോട്ട നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടന്നുകൊണ്ടിരുന്നു.
<gallery>
<gallery>
Image:it award.jpg| <font color=red><center>Receiving Best I.T.lab award from Sri M.A.Baby Hon'ble Minister for education</center></font>
Image:it award.jpg| <font color=red><center>Receiving Best I.T.lab award from Sri M.A.Baby Hon'ble Minister for education</center></font>