"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 224: വരി 224:


==സ്മാർട്ട് ക്ലാസ്സ്‌റൂം ==
==സ്മാർട്ട് ക്ലാസ്സ്‌റൂം ==
പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർത്തിച്ചു വരുന്നു കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഈ വിദ്യാലയവും തയ്യാറായി കഴിഞ്ഞിരിക്കുന്നു ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ ഉപകരണങ്ങളും ഉപകരണങ്ങളും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്
പൊതുവിദ്യാഭ്യാസ മേഖലയെ അന്താരാഷ്ട്ര നിലവാരത്തിൽ എത്തിക്കുക എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിനായി ഹൈസ്കൂൾ വിഭാഗത്തിൽ എല്ലാ ക്ലാസ് റൂമുകളും ഹൈടെക് ആയി പ്രവർത്തിച്ചു വരുന്നു കാലത്തിന്റെ മാറ്റങ്ങൾ ഉൾക്കൊള്ളുന്നതിന് ഈ വിദ്യാലയവും തയ്യാറായി കഴിഞ്ഞിരിക്കുന്നു ഐ ടി പഠനം കാര്യക്ഷമമാക്കുന്നതിന് ആവശ്യമായ എല്ലാ അനുബന്ധ ഉപകരണങ്ങളും ഉപകരണങ്ങളും കൂടിയ ഒരു കമ്പ്യൂട്ടർ ലാബ് ഇവിടെ പ്രവർത്തിക്കുന്നുണ്ട്.വിദ്യാഭ്യാസം കാലോചിതമായ മാറ്റങ്ങൾക്ക് വിധേയമാകുന്ന ഭാഗമായി യുപി തലത്തിലും ക്ലാസ് മുറികൾ ഹൈടെക്കായി മാറ്റി മാറിയ ലോകത്തിൽ വിജ്ഞാനം വിരൽ തുമ്പിൽ എന്ന ആശയം പൂർത്തീകരിക്കുന്നതിന് ഭാഗമായി കുട്ടികൾക്ക് വിഷയാടിസ്ഥാനത്തിൽ കാര്യങ്ങളെ അറിയുന്നതിനും ആസ്വദിക്കുന്നതിനും ഉള്ള അവസരമാണ് ഇതിലൂടെ യാഥാർഥ്യമായി ഇരിക്കുന്നത്


==ഷോർട് ഫിലിം ,അദീനിയം==
==ഷോർട് ഫിലിം ,അദീനിയം==
"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്