"എസ്.വി.എച്ച്.എസ്. പൊങ്ങലടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 87: വരി 87:
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
== മികവ് നിലനിർത്തുന്ന ഘടകങ്ങൾ ==
<font size=4>
<font size=4>
വിദ്യാഭ്യാസ മേഖലയിലെ കാലോചിതമായ മാറ്റങ്ങൾ ഉൾക്കൊണ്ടുകൊണ്ട് മുന്നേറുന്ന ഈ വിദ്യാലയം മൂല്യബോധവും സർഗ്ഗശേഷിയും ഉള്ള ഒരു തലമുറയെ വാർത്തെടുക്കുക എന്ന ലക്ഷ്യം സ്വാർത്ഥകം ആക്കുന്നതിനായി പഠനത്തോടൊപ്പം പാഠ്യേതര പ്രവർത്തനങ്ങളിലും കുട്ടികളെ സജ്ജമാക്കുന്നതിന് ഈ സ്കൂളിലെ അധ്യാപകർക്ക് കഴിഞ്ഞിട്ടുണ്ട്. ഈ സ്കൂളിന്റെ സുഖമാവും സുതാര്യവുമായ പ്രവർത്തനങ്ങൾക്ക് സജീവ സാന്നിധ്യമായി നിലകൊള്ളുന്ന അദ്ധ്യാപക രക്ഷാകർത്തൃസംഘടന ശ്രീ സുനിൽ സരിഗ അവർകളുടെ നേതൃത്വത്തിൽ നിലകൊള്ളുന്നു. എല്ലാവിധ സൗകര്യങ്ങളോടും കൂടിയ കോപ്പറേറ്റീവ് സൊസൈറ്റി ലൈബ്രറി ലാബ് എന്നിവ ഇവിടെ പ്രവർത്തിക്കുന്നുണ്ട് മാറിയ ലോകത്തിന്റെ സാഹചര്യങ്ങളെ ഉൾക്കൊണ്ടുകൊണ്ട് ഐടി പഠനം കാര്യക്ഷമമാക്കും എന്ന ലക്ഷ്യം പൂർത്തീകരിക്കുന്നതിന് ആധുനിക സങ്കേതങ്ങൾ ഉള്ള ഒരു ലാബ് ഇവിടെ പ്രവർത്തിക്കുന്നു.
എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു
എല്ലാ പ്രവൃത്തി  ദിവസങ്ങളിലും രാവിലെയും വൈകുന്നേരവും ഓരോ മണിക്കൂർ വീതം അധിക സമയം കണ്ടെത്തുന്നു

വരി 94: വരി 96:
വാഴ, പച്ചക്കറി തോട്ടം തുടങ്ങിയവ കുട്ടികളുടെ കുട്ടികളുടെ മേൽനോട്ടത്തിലാണ് നടന്നുവരുന്നത്. വാർഷിക ആഘോഷങ്ങളിലും മറ്റു പ്രധാന അവസരങ്ങളിലും കുട്ടികൾ കലാപരിപാടികളും, ചിത്ര രചനകളും നടത്തി വരുന്നു. സ്ഥിരമായി കൈയെഴുത്തു മാസികകൾ തയ്യാറാക്കുന്നുണ്ട്. സയൻസ് ക്ല ബ്ബ്, ഗണിതശാസ്ത്ര ക്ല ബ്ബ്, തുടങ്ങിയവയും നല്ല നിലയിൽ പ്രവർത്തിക്കുന്നുണ്ട്.  

ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.
ലാബ്, ലൈബ്രറി സൗകര്യങ്ങളും കായിക കലാ പ്രവർത്തനങ്ങളും ഈ സ്കൂളിലുണ്ട്.
==കൃഷി ഒരു കൂട്ടായ്‌മ ==
==കൃഷി ഒരു കൂട്ടായ്‌മ ==

"https://schoolwiki.in/എസ്.വി.എച്ച്.എസ്._പൊങ്ങലടി" എന്ന താളിൽനിന്ന് ശേഖരിച്ചത്