"അമൃത ഗേൾസ് എച്ച്.എസ്.എസ്, പറക്കോട്/സയൻസ് ക്ലബ്ബ്-17" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1: വരി 1:
==science club==
==SCIENCE CLUB==
 
2019-20 വർഷത്തെ Science club ന്റെ പ്രവർത്തനങ്ങൾ വളരെ നല്ല രീതിയിൽ നടത്തുവാൻ സാധിച്ചു. എല്ലാ class ൽ നിന്നും കുട്ടികളുടെ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു.

ഏകദേശം 25 അംഗങ്ങൾ club ൽ ഉണ്ടായിരുന്നു. 9 B ലെ അക്ഷയ club secretary ആയി പ്രവർത്തിച്ചു. ഓരോ ദിനാചരണങ്ങളും വളരെ നല്ല രീതിയിൽ കുട്ടികളുടെ സജീവ പങ്കാളിത്തത്തോടെ നടത്താൻ സാധിച്ചു. മേളകളിലും കുട്ടികളെ പങ്കെടുപ്പിക്കുകയും സമ്മാനങ്ങൾ നേടുകയും ചെയ്തു. Quiz competetion, Poster രചന ഇവ ഒക്കെ നടത്തി വിജയി കൾക്ക് സമ്മാനങ്ങളും നല്കി.