"എം.റ്റി.എൽ.പി.എസ്. കൊമ്പൻകേരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 51: വരി 51:
സ്കൂളും ചുറ്റുമതിലും പെയ്ൻ്റടിച്ച് ആകർഷകമാക്കി.2019 ൽ കുട്ടികൾക്ക് ക്ലാസുകളിൽ സ്മാർട്ട് ഇരിപ്പിടം ക്രമീകരിച്ചു.2020ൽ സ്കൂളിനു ആധുനിക സൗകര്യങ്ങളോടുകൂടിയ ഒരു അടുക്കള നിർമ്മിച്ചു.ഈ പ്രദേശത്തെ വെള്ളപ്പൊക്കത്തെ അതിജിവിക്കത്തക്കവണ്ണം പില്ലറുകളിൽ അടിത്തറഉയർത്തി മുകൾഭാഗം വാർത്ത് തറയും ഭിത്തിയും ടൈലുപാകി, പാതകങ്ങൾ ഗ്രാനൈറ്റ് ഇട്ട വൃത്തിയും, ഭംഗിയും, സൗകര്യങ്ങളും ഉള്ള അടുക്കള നിർമിക്കുവാൻ 200000( രണ്ടു ലക്ഷം രൂപ ചെലവായി) ഇതിന് ആവശ്യമായ മുഴുവൻ ചെലവും നൽകിയത് ത്രിശൂർ ആസ്ഥാനമായ ഇസാഫ് ബാങ്ക് സൊസൈറ്റിയാണ്.

     വെള്ളപ്പൊക്ക ദുരിതങ്ങൾ ഏറ്റവും അധികം അനുഭവപ്പെടുന്ന ഒരു പ്രദേശമാണ് ഇത്. വർഷാവർഷം ഉണ്ടാകുന്ന വെള്ളപ്പൊക്ക കാലത്ത് പ്രദേശവാസികൾ ദുരിതാശ്വാസ ക്യാമ്പായും സ്കൂൾ ഉപയോഗിച്ചു വരുന്നു.എന്നാൽ 2018 ആഗസ്റ്റ് 15നു ഉണ്ടായ മഹാപ്രളയം സ്കൂളിനെയും ദുരിതത്തിലാഴ്തി.സ്കൂളിനുള്ളിൽ 3.5 അടി യോളം വെള്ളം ഉയർന്നു.മഹാപ്രളയം സ്കൂളിനും പല നാശനഷ്ടങ്ങളും ഉണ്ടാക്കി.എന്നാൽ അതൊക്കെയും പരിഹരിച്ച് സ്കൂൾ എത്രയും വേഗം സാധാരണ നിലയിലെത്തിക്കുവാൻ കഴിഞ്ഞു എന്നത് സന്തോഷകരമത്രേ.

<gallery>
1601781881927.jpg|വെള്ളപ്പൊക്ക കാലം
Example.jpg|കുറിപ്പ്2
</gallery>

==ഭൗതികസൗകര്യങ്ങൾ==
==ഭൗതികസൗകര്യങ്ങൾ==
"https://schoolwiki.in/എം.റ്റി.എൽ.പി.എസ്._കൊമ്പൻകേരി" എന്ന താളിൽനിന്ന് ശേഖരിച്ചത്