"ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ദൃശ്യരൂപം
No edit summary |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 1: | വരി 1: | ||
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്. | |||
മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. | |||
സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്), | |||
താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്. | |||
<!--visbot verified-chils-> | |||
11:38, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്. മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്), താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.