ഉള്ളടക്കത്തിലേക്ക് പോവുക

"ജി.ജി.എച്ച്.എസ്.എസ്. പെരിന്തൽമണ്ണ/എന്റെ ഗ്രാമം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
18059 (സംവാദം | സംഭാവനകൾ)
' വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മ…' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തല്‍മണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തല്‍മണ്ണ ആയത്.മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓര്‍ക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്),താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തില്‍ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.
വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്.
മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്.  
സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്),
താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.
 
<!--visbot  verified-chils->

11:38, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

വളളുവനാട്ടിലെ ഒരു പ്രധാനനഗരമാണ് പെരിന്തൽമണ്ണ." പെരുംതല്ല് നടന്ന (മഹായുദ്ധം നടന്ന) മണ്ണ് " ആണത്രെ പെരിന്തൽമണ്ണ ആയത്. മഹാഭാരതവുമായി ഈ സ്ഥലത്തെ ബന്ധിപ്പിക്കുന്ന ഒരു കഥയാണ് ഇത്. സൈരന്ധ്രീവനം(silentvalley), കുന്തിപ്പുഴ,ഭീമനാട്,അരക്കുപറമ്പ്(അരക്കില്ലം ഓർക്കുക),അമ്മിനിക്കാട്(അയ്മുനിക്കാട്), താഴേക്കോട്(താഴേപ്പോട്,തുരങ്കം) തുടങ്ങിയ സമീപസ്ഥലങ്ങളും ഇത്തരത്തിൽ മഹാഭാരതവുമായി ബന്ധപ്പെട്ടവയാണ്.