"ജിഎൽപിഎസ് പരത്തിക്കാമുറി/അക്ഷരവൃക്ഷം/കോവിഡ് 19ബ്രേക്ക്‌ ദ ചെയിൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 14: വരി 14:
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ജി. എൽ. പി. എസ്. പരത്തിക്കാമുറി        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 12316
| സ്കൂൾ കോഡ്= 12316
| ഉപജില്ല= ഹൊസ്ദുർഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= ഹോസ്ദുർഗ്ഗ്     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കാസറഗോഡ്
| ജില്ല=  കാസർഗോഡ് 
| തരം=  കവിത   
| തരം=  കവിത   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mohammedrafi| തരം= കവിത}}

14:29, 6 മേയ് 2020-നു നിലവിലുള്ള രൂപം

കോവിഡ് 19ബ്രേക്ക്‌ ദ ചെയിൻ

അനേകം രാജ്യങ്ങളിൽ പടർന്നു പന്തലിച്ച മഹാമാരിയാണ് കോവിഡ് 19.സാർസ് വൈറസുമായി അടുത്ത ബന്ധമുള്ള ഒരു വൈറസ് മൂലം ഉണ്ടാകുന്ന ഒരു പകർച്ച വ്യാധിയാണ് കൊറോണ. ചൈന യിലെ വുഹാൻ പ്രവിശ്യയിലാണ് ഈ രോഗം ആദ്യമായി ഉണ്ടായത്. രോഗം ബാധിച്ച വ്യക്തികൾ ചുമയ്ക്കുമ്പോഴോ മൂക്ക് ചീറ്റുമ്പോഴോ ഉണ്ടാകുന്ന ചെറിയ തുള്ളികൾ വഴിയാണ് ഈ രോഗം പകരുന്നത്. ഇന്ന് കോവിഡിനെതിരെ ലോകം ഒറ്റക്കെട്ടായി പൊരുതുകയാണ്. ലോക്ഡൌൺ പ്രഖ്യാപിച്ചും രോഗലക്ഷണമുള്ളവരെ ക്വാറന്റൈൻ ചെയ്തും ഐസൊലേഷൻ വാർഡിലാക്കിയും ഇതിനെതിരെ പോരാടുന്നു. പതിനായിരങ്ങൾ മരിച്ചു വീഴുമ്പോൾ മരുന്നില്ലാത്ത ഈ രോഗത്തിനെതിരെ കനത്ത ജാഗ്രതയാണ് വേണ്ടത്. വീടിന് പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിച്ചും ഇടയ്ക്കിടെ കൈകൾ കഴുകിയും സാമൂഹിക അകലം പാലിച്ചും നമുക്ക് ഇതിനെ തടഞ്ഞു നിർത്താം.

ആയിഷത്ത് നസ്രി. പി
4എ ജി. എൽ. പി. എസ്. പരത്തിക്കാമുറി
ഹോസ്ദുർഗ്ഗ് ഉപജില്ല
കാസർഗോഡ്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mohammedrafi തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത