"ജി.എച്ച്.എസ്.എസ്. നെടുങ്ങോം/വിദ്യാലയചരിത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary

(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
നെടുങ്ങോം-
'''നെടുങ്ങോം:'''

പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണര്‍ത്തുപാട്ടുകളില്‍ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയില്‍ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകള്‍ അതിജീവിച്ചു വളര്‍ന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാള്‍വഴികളില്‍ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകള്‍, നിസ്വാര്‍ത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങള്‍ മണ്‍മറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂര്‍ത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങള്‍ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളില്‍ ചില ചിത്രങ്ങള്‍ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകര്‍ന്ന് നാടിന്റെ തിലകച്ചാര്‍ത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉര്‍വ്വരമായ വാങ്മയ ചിത്രഭൂമികയിലേക്ക് ഒരല്പം....
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണർത്തുപാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകൾ അതിജീവിച്ചു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ, നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങൾ മൺമറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂർത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങൾ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളിൽ ചില ചിത്രങ്ങൾ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകർന്ന് നാടിന്റെ തിലകച്ചാർത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉർവ്വരമായ വാങ്മയ ചിത്രഭൂമികയിലേക്ക് ഒരല്പം....

1957-ല്‍ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാര്‍ത്ഥികളുമായി പഠനപ്രവര്‍ത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേര്‍ ആദ്യബാച്ചില്‍ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമര്‍കുട്ടിനമ്പ്യാരുടെ സ്മരണകളില്‍ തെളിയുന്നുണ്ട്.
1957-ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാർത്ഥികളുമായി പഠനപ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേർ ആദ്യബാച്ചിൽ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമർകുട്ടിനമ്പ്യാരുടെ സ്മരണകളിൽ തെളിയുന്നുണ്ട്.
[[ചിത്രം:13080_32.JPG]]
വിദ്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യാപകൻ

ആറു വര്‍ഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട് ശ്രീ.എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാര്‍ത്ഥ്യമാകാന്‍ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.
ആറു വർഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ സി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട് ശ്രീ.എടവൻ കുഞ്ഞിരാമൻ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു.
സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടില്‍ കൃഷ്ണന്‍ എന്ന മനുഷ്യസ്നേഹി നല്കിയതാണ്. വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങള്‍ പണിതുയര്‍ത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവര്‍ത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണന്‍ നമ്പ്യാരുടെയും, സര്‍വശ്രീ സി.എച്ച്.കുഞ്ഞിരാമന്‍ നമ്പ്യാര്‍, എടവന്‍ കുഞ്ഞിരാമന്‍ നമ്പ്യാര്‍, കുറ്റ്യാട്ട് കണ്ണന്‍ നമ്പ്യാര്‍ എന്നിവരുടെയും നേതൃത്വത്തില്‍ ഗ്രാമവാസികളുടെ ത്യാഗപൂര്‍ണമായ പ്രവര്‍ത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂള്‍ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയില്‍ നാരായണമാരാര്‍ - നാരായണിയമ്മ ദമ്പതികളാണ്.
സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടിൽ കൃഷ്ണൻ എന്ന മനുഷ്യസ്നേഹി നല്കിയതാണ്. വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങൾ പണിതുയർത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും, സർവശ്രീ സി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ, എടവൻ കുഞ്ഞിരാമൻ നമ്പ്യാർ, കുറ്റ്യാട്ട് കണ്ണൻ നമ്പ്യാർ എന്നിവരുടെയും നേതൃത്വത്തിൽ ഗ്രാമവാസികളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂൾ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയിൽ നാരായണമാരാർ - നാരായണിയമ്മ ദമ്പതികളാണ്.
ഇല്ലായ്മയുടെ മുള്‍വഴികളില്‍ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക് അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയില്‍ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങള്‍ പാവപ്പെട്ട കര്‍ഷകത്തൊഴിലാളികളുടെയും കര്‍ഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ല്‍ ഹൈസ്കൂളായി ഉയര്‍ത്തപ്പെട്ട വിദ്യാലയത്തില്‍, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികള്‍ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവര്‍ഷത്തില്‍ ആദ്യത്തെ എസ്.എസ്.എല്‍.സി.ബാച്ച് പിറന്നു. 24വിദ്യാര്‍ത്ഥികള്‍ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു.
ഇല്ലായ്മയുടെ മുൾവഴികളിൽ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക് അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയിൽ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങൾ പാവപ്പെട്ട കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ഹൈസ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തിൽ, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികൾ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവർഷത്തിൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പിറന്നു. 24വിദ്യാർത്ഥികൾ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു.
വിദ്യാലയത്തിന്റെ വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സര്‍വശ്രീ ഇ,കെ,നാരായണന്‍ നമ്പ്യാര്‍, സി.എ.മാരാര്‍, എ.കെ.ബാലകൃഷ്ണന്‍, സി.റ്റി.ജോണ്‍ മാസ്റ്റര്‍, എം.സി.കരുണാകരന്‍ മാസ്റ്റര്‍, കാഞ്ഞിരത്താംമണ്ണില്‍ വര്‍ഗീസ്, വി.ഡി.ജോസഫ് മാസ്റ്റര്‍, മുണ്ടയ്ക്കല്‍ അബ്രഹാം, പുന്നച്ചന്‍ മാസ്റ്റര്‍, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രന്‍നായര്‍, വി.സി.നാരായണന്‍, റ്റി.റ്റി.തോമസ്, പുത്തോളന്‍ കുഞ്ഞിരാമന്‍ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങല്‍ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നില്‍ക്കുന്ന മേഭലയിലെ ഈ സര്‍ക്കാര്‍ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീര്‍ഘകാലത്തെ കൊടുംവൈതരണികള്‍ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങള്‍, ജനപ്രതിനിധികള്‍, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിര്‍ലോപമായ സഹായസഹകരണങ്ങളാല്‍ പണിതുയര്‍ത്തപ്പെട്ട കെട്ടിടങ്ങള്‍ നന്മയുടെ സ്മാരകങ്ങളാണ്. സമീപകാലത്ത് സ്കൂളിന്റെ ഭൌതികവും പഠനപരവുമായ ഉന്നതിക്ക് നേതൃത്വം നല്കിയ മുന്‍ പ്രധാനാധ്യാപകന്‍ ശ്രീ കെ.എം.വിശ്വംഭരന്‍ മാസ്റ്റരുടെ സേവനങ്ങളെ നന്ദിപൂര്‍വം സ്മരിക്കുന്നു. മെയിന്‍ റോഡിനു വടക്കു വശത്തെ സ്കൂള്‍സ്ഥലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളില്‍ നാട്ടുകാരുടെയും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങള്‍ക്കിടയിലും വിദ്യാലയത്തിന്റെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്ന വിധത്തില്‍ പൊതു പരീക്ഷകളിലും മത്സരവേദികളിലും പാഠ്യേതര പരിപാടികളിലും ഇവിടുത്തെ മിടുക്കരായ വിദ്യാര്‍ത്ഥികള്‍ നേടുന്ന ഉന്നതവിജയങ്ങള്‍ക്കു പിന്നില്‍, അദ്ധ്വാനശീലം കൈമുതലാക്കിയ രക്ഷിതാക്കളുടെയും അര്‍പ്പണബോധമുള്ള അദ്ധ്യാപകരുടെയും സജീവസാന്നിദ്ധ്യമാണ് നിറയുന്നത്.
[[ചിത്രം:13080_32.JPG]]
വിദ്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യാപകന്‍
[[ചിത്രം:3080_10.jpg]]
വിദ്യാലയത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സർവശ്രീ ഇ,കെ,നാരായണൻ നമ്പ്യാർ, സി.എ.മാരാർ, എ.കെ.ബാലകൃഷ്ണൻ, സി.റ്റി.ജോൺ മാസ്റ്റർ, എം.സി.കരുണാകരൻ മാസ്റ്റർ, കാഞ്ഞിരത്താംമണ്ണിൽ വർഗീസ്, വി.ഡി.ജോസഫ് മാസ്റ്റർ, മുണ്ടയ്ക്കൽ അബ്രഹാം, പുന്നച്ചൻ മാസ്റ്റർ, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രൻനായർ, വി.സി.നാരായണൻ, റ്റി.റ്റി.തോമസ്, പുത്തോളൻ കുഞ്ഞിരാമൻ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങൽ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മേഭലയിലെ ഈ സർക്കാർ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീർഘകാലത്തെ കൊടുംവൈതരണികൾ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിർലോപമായ സഹായസഹകരണങ്ങളാൽ പണിതുയർത്തപ്പെട്ട കെട്ടിടങ്ങൾ നന്മയുടെ സ്മാരകങ്ങളാണ്. സമീപകാലത്ത് സ്കൂളിന്റെ ഭൌതികവും പഠനപരവുമായ ഉന്നതിക്ക് നേതൃത്വം നല്കിയ മുൻ പ്രധാനാധ്യാപകൻ ശ്രീ കെ.എം.വിശ്വംഭരൻ മാസ്റ്റരുടെ സേവനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു. മെയിൻ റോഡിനു വടക്കു വശത്തെ സ്കൂൾസ്ഥലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ നാട്ടുകാരുടെയും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങൾക്കിടയിലും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ പൊതു പരീക്ഷകളിലും മത്സരവേദികളിലും പാഠ്യേതര പരിപാടികളിലും ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ നേടുന്ന ഉന്നതവിജയങ്ങൾക്കു പിന്നിൽ, അദ്ധ്വാനശീലം കൈമുതലാക്കിയ രക്ഷിതാക്കളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും സജീവസാന്നിദ്ധ്യമാണ് നിറയുന്നത്.

വിദ്യാലയത്തിന്റെ 'ജീവിതഘട്ടങ്ങള്‍' ഒറ്റനോട്ടത്തില്‍
[[ചിത്രം:13080_10.jpg]]

* 1957-ല്‍ ഏകാദ്ധ്യാപക വിദ്യാലയമായി ജനനം
'''വിദ്യാലയത്തിന്റെ 'ജീവിതഘട്ടങ്ങൾ' ഒറ്റനോട്ടത്തിൽ'''
* 1974-ല്‍ അപ്പര്‍ പ്രൈമറിയായി ഉയര്‍ത്തപ്പെട്ടു
* 1957-ഏകാദ്ധ്യാപക വിദ്യാലയമായി ജനനം
* 1981-ല്‍ ഹൈസ്കൂളായി സ്ഥാനക്കയറ്റം
* 1974-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു
* 2007-ല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളായി
* 1981-ഹൈസ്കൂളായി സ്ഥാനക്കയറ്റം
* 2007-ൽ ഹയർസെക്കൻഡറി സ്കൂളായി

<!--visbot  verified-chils->

11:29, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം

നെടുങ്ങോം:
പ്രതിരോധത്തിന്റെയും പോരാട്ടങ്ങളുടെയും ദീപ്തസ്മരണകളുടെ ഉണർത്തുപാട്ടുകളിൽ പ്രതിധ്വനിക്കുന്ന നാമം. മഹാപ്രസ്ഥാനങ്ങളുടെ മുന്നേറ്റങ്ങളുടെ ഗതകാലഗരിമയിൽ തനതു വ്യക്തിമുദ്ര പതിപ്പിച്ച ഈ ഗ്രാമത്തിന്റെ തൊടുകുറിയായ വിദ്യാലയത്തിനു പറയാനുള്ളത് ഒരു നാടിന്റെ സംസ്കൃതിയുടെ ചരിത്രമാണ്. ഭൗതികസാഹചര്യങ്ങളുടെ ഇല്ലായ്മവല്ലായ്മകൾ അതിജീവിച്ചു വളർന്ന ഈ വിദ്യാലയത്തിന്റെ ചരിത്രനാൾവഴികളിൽ തെളിഞ്ഞുനില്കുന്ന സംസ്കൃതിയുടെ തിരുശേഷിപ്പുകൾ, നിസ്വാർത്ഥതയുടെയും ത്യാഗസന്നദ്ധതയുടെയും കൊടുംയാതനകളുടെയും പ്രോജ്വലപ്രതീകങ്ങളാണ്. സുവ്യക്തരേഖകളുടെ അഭാവത്താലും, വിദ്യാലയത്തോടൊപ്പം ജീവിച്ചുപോന്ന മഹാവ്യക്തിത്വങ്ങൾ മൺമറഞ്ഞുപോയതിനാലും, യുക്തിഭദ്രവും സമൂർത്തവുമായ സൂക്ഷ്മചരിത്രാവലോകനം ദുസ്സാധ്യമാണ്. എങ്കിലും കാലമാകുന്ന വിസ്മൃതിയുടെ വല്മീകങ്ങൾ ഏറെ മൂടിയിട്ടില്ലാത്ത ചില സുമനസ്സുകളുടെ വാമൊഴികളിൽ ചില ചിത്രങ്ങൾ തെളിയുന്നുണ്ട്. അറിവിന്റെ അക്ഷരവെളിച്ചം പകർന്ന് നാടിന്റെ തിലകച്ചാർത്തായി മാറിയ വിദ്യാലയത്തിന്റെ പോയനാളുകളുടെ ഉർവ്വരമായ വാങ്മയ ചിത്രഭൂമികയിലേക്ക് ഒരല്പം....
1957-ൽ ഏകാധ്യാപകവിദ്യാലയമായി ഹരിശ്രീ കുറിച്ചു. പതിമൂന്ന് വിദ്യാർത്ഥികളുമായി പഠനപ്രവർത്തനങ്ങളാരംഭിച്ചുവെങ്കിലും, പിന്നീട് മുപ്പത്തിയഞ്ചോളം പേർ ആദ്യബാച്ചിൽ ഉണ്ടായിരുന്നതായി, പ്രഥമ അധ്യാപകനായ ശ്രീ.എസ്.പി.രാമർകുട്ടിനമ്പ്യാരുടെ സ്മരണകളിൽ തെളിയുന്നുണ്ട്.

വിദ്യാലയത്തിന്റെ ആദ്യത്തെ അദ്ധ്യാപകൻ
ആറു വർഷക്കാലം ഏകാധ്യാപകനായി അദ്ദേഹം സേവനമനുഷ്ഠിച്ചു. യശഃശരീരനായ സി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാരുടെ വീട്ടുവരാന്തയിലായിരുന്നു തുടക്കം. പിന്നീട് ശ്രീ.എടവൻ കുഞ്ഞിരാമൻ നമ്പ്യാരുടെ കളപ്പുരയിലേക്കു മാറി. സ്കൂളിന് സ്വന്തമായി സ്ഥലവും കെട്ടിടവുമെന്ന സ്വപ്നം യാഥാർത്ഥ്യമാകാൻ പിന്നെയുമേറെക്കാലം കാത്തിരിക്കേണ്ടിവന്നു. സ്കൂളിനുവേണ്ട ആദ്യസ്ഥലം -82 സെന്റ് -പുതിയവീട്ടിൽ കൃഷ്ണൻ എന്ന മനുഷ്യസ്നേഹി നല്കിയതാണ്. വിദ്യാലയത്തിന്റെ പ്രധാന കെട്ടിടങ്ങൾ പണിതുയർത്തിയിരിക്കുന്നത് അദ്ദേഹം സംഭാവന ചെയ്ത മണ്ണിലാണ്. സ്വാതന്ത്ര്യസമരസേനാനിയും സാമൂഹ്യപ്രവർത്തകനുമായിരുന്ന ശ്രീ എം.സി.കുഞ്ഞിക്കണ്ണൻ നമ്പ്യാരുടെയും, സർവശ്രീ സി.എച്ച്.കുഞ്ഞിരാമൻ നമ്പ്യാർ, എടവൻ കുഞ്ഞിരാമൻ നമ്പ്യാർ, കുറ്റ്യാട്ട് കണ്ണൻ നമ്പ്യാർ എന്നിവരുടെയും നേതൃത്വത്തിൽ ഗ്രാമവാസികളുടെ ത്യാഗപൂർണമായ പ്രവർത്തനങ്ങളുടെ ഫലമായിരുന്നു ആദ്യ സ്കൂൾ കെട്ടിടം. പിന്നീട് സ്കൂളിനുവേണ്ടി രണ്ടര ഏക്കറോളം സ്ഥലം സംഭാവന നല്കിയത് പാറയിൽ നാരായണമാരാർ - നാരായണിയമ്മ ദമ്പതികളാണ്. ഇല്ലായ്മയുടെ മുൾവഴികളിൽ രണ്ടു ദശകങ്ങളോളം കാലിടറി, 1974-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടതിനുശേഷവും ദുരിതങ്ങളുടെ പട്ടികയ്ക്ക് പരിഹാരമായില്ല. ആധുനികതലമുറയ്ക്ക് അചിന്ത്യമാംവിധം ദയനീയമായ ഭൌതികപശ്ചാത്തലങ്ങളുടെ വറുതിയിൽ അക്ഷരഭിക്ഷ തേടിയെത്തിയ കുഞ്ഞുങ്ങൾ പാവപ്പെട്ട കർഷകത്തൊഴിലാളികളുടെയും കർഷകരുടെയും കുടിയേറ്റജനവിഭാഗങ്ങളുടെയും പ്രതിനിധികളായിരുന്നു. 1981-ൽ ഹൈസ്കൂളായി ഉയർത്തപ്പെട്ട വിദ്യാലയത്തിൽ, 32 ഡിവിഷനുകളിലായി ആയിരത്തിയഞ്ഞൂറിലധികം കുട്ടികൾ വിദ്യയഭ്യസിച്ചിരുന്നു. 1983-84 അധ്യയനവർഷത്തിൽ ആദ്യത്തെ എസ്.എസ്.എൽ.സി.ബാച്ച് പിറന്നു. 24വിദ്യാർത്ഥികൾ എഴുതിയ പൊതുപരീക്ഷയിലെ വിജയശതമാനം 96 ആയിരുന്നു. വിദ്യാലയത്തിന്റെ വളർച്ചയുടെ വിവിധ ഘട്ടങ്ങളിലെ ചാലകശക്തികളായി അക്ഷീണം പ്രയത്നിച്ച സർവശ്രീ ഇ,കെ,നാരായണൻ നമ്പ്യാർ, സി.എ.മാരാർ, എ.കെ.ബാലകൃഷ്ണൻ, സി.റ്റി.ജോൺ മാസ്റ്റർ, എം.സി.കരുണാകരൻ മാസ്റ്റർ, കാഞ്ഞിരത്താംമണ്ണിൽ വർഗീസ്, വി.ഡി.ജോസഫ് മാസ്റ്റർ, മുണ്ടയ്ക്കൽ അബ്രഹാം, പുന്നച്ചൻ മാസ്റ്റർ, കെ.റ്റി.ഐസക്, വി.ജി.രാമചന്ദ്രൻനായർ, വി.സി.നാരായണൻ, റ്റി.റ്റി.തോമസ്, പുത്തോളൻ കുഞ്ഞിരാമൻ എന്നീ മഹദ് വ്യക്തികളുടെ സേവനങ്ങൽ എന്നും സാദരം സ്മരിക്കപ്പെടും. സാമ്പത്തികമായി ഏറെ പിന്നാക്കം നിൽക്കുന്ന മേഭലയിലെ ഈ സർക്കാർ വിദ്യാലയം ഇന്നു കാണുന്ന മോശമല്ലാത്ത ഭൌതികസാഹചര്യങ്ങളുള്ള തലത്തിലെത്തിയത് ദീർഘകാലത്തെ കൊടുംവൈതരണികൾ നീന്തിയാണ്. ത്രിതല തദ്ദേശ സ്വയംഭരണസ്ഥാപനങ്ങൾ, ജനപ്രതിനിധികൾ, വിദ്യഭ്യാസവകുപ്പ് എന്നിവയുടെയും തദ്ദേശീയരുടെയും നിർലോപമായ സഹായസഹകരണങ്ങളാൽ പണിതുയർത്തപ്പെട്ട കെട്ടിടങ്ങൾ നന്മയുടെ സ്മാരകങ്ങളാണ്. സമീപകാലത്ത് സ്കൂളിന്റെ ഭൌതികവും പഠനപരവുമായ ഉന്നതിക്ക് നേതൃത്വം നല്കിയ മുൻ പ്രധാനാധ്യാപകൻ ശ്രീ കെ.എം.വിശ്വംഭരൻ മാസ്റ്റരുടെ സേവനങ്ങളെ നന്ദിപൂർവം സ്മരിക്കുന്നു. മെയിൻ റോഡിനു വടക്കു വശത്തെ സ്കൂൾസ്ഥലവുമായി ബന്ധപ്പെട്ട് ഉണ്ടായ പ്രശ്നങ്ങളിൽ നാട്ടുകാരുടെയും വിവിധ സാമൂഹ്യ-രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും അകമഴിഞ്ഞ പിന്തുണ സ്കൂളിന് ലഭിച്ചിട്ടുണ്ട്. പ്രാരാബ്ധങ്ങൾക്കിടയിലും വിദ്യാലയത്തിന്റെ യശസ്സ് ഉയർത്തിപ്പിടിക്കുന്ന വിധത്തിൽ പൊതു പരീക്ഷകളിലും മത്സരവേദികളിലും പാഠ്യേതര പരിപാടികളിലും ഇവിടുത്തെ മിടുക്കരായ വിദ്യാർത്ഥികൾ നേടുന്ന ഉന്നതവിജയങ്ങൾക്കു പിന്നിൽ, അദ്ധ്വാനശീലം കൈമുതലാക്കിയ രക്ഷിതാക്കളുടെയും അർപ്പണബോധമുള്ള അദ്ധ്യാപകരുടെയും സജീവസാന്നിദ്ധ്യമാണ് നിറയുന്നത്.

വിദ്യാലയത്തിന്റെ 'ജീവിതഘട്ടങ്ങൾ' ഒറ്റനോട്ടത്തിൽ

• 1957-ൽ ഏകാദ്ധ്യാപക വിദ്യാലയമായി ജനനം
• 1974-ൽ അപ്പർ പ്രൈമറിയായി ഉയർത്തപ്പെട്ടു
• 1981-ൽ ഹൈസ്കൂളായി സ്ഥാനക്കയറ്റം
• 2007-ൽ ഹയർസെക്കൻഡറി സ്കൂളായി