"ജി ടി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (ജി റ്റി എസ് താന്നിമൂട്/അക്ഷരവൃക്ഷം/രോഗ പ്രതിരോധം എന്നും എന്ന താൾ [[ജി ടി എസ് താന്നിമൂട്/അക്ഷര...)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| തരം=  കവിത     
| തരം=  കവിത     
| color=  1   
| color=  1   
}}
{{Verification4|name=Naseejasadath|തരം= കവിത}}
{{Verification4|name=Naseejasadath|തരം= കവിത}}

02:25, 18 ഒക്ടോബർ 2020-നു നിലവിലുള്ള രൂപം

രോഗ പ്രതിരോധം എന്നും

ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തു ചേർന്നിടാം
അൽപദിനങ്ങൾ വീട്ടിൽ കഴിയുകിൽ
ബാക്കി ദിനങ്ങൾ നമുക്ക് ആഘോഷമാക്കീടാം
നാട്ടിലിറങ്ങേണ്ട നഗരവും കാണേണ്ട
നാട്ടിൽ നിന്നീ മഹാവ്യാധി പോകുംവരെ
ഒരുങ്ങീടാം നമുക്ക് ഒരുങ്ങീടാം
ഒരു നല്ല നാളേക്കായ് ഒത്തുചേർന്നിടാം
 

ഫായിസ് മുഹമ്മദ്
3 B ജി റ്റി എസ് താന്നിമൂട്
പാലോട് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Naseejasadath തീയ്യതി: 18/ 10/ 2020 >> രചനാവിഭാഗം - കവിത