"എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്/അക്ഷരവൃക്ഷം/ആസാദിച്ചീടുന്നു ഞാൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

('{{BoxTop1 | തലക്കെട്ട്= ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 21: വരി 21:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=     GUPS MOORKANAD    
| സ്കൂൾ= എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്    
| സ്കൂൾ കോഡ്=48243
| സ്കൂൾ കോഡ്=48243
| ഉപജില്ല=  AREEKODE 
| ഉപജില്ല=  അരീക്കോട്
| ജില്ല= MALAPPURAM
| ജില്ല= മലപ്പുറം
| തരം=  കവിത   
| തരം=  കവിത   
| color=  2   
| color=  2   
}}
}}
{{verification4| name=pcsupriya| തരം=  കവിത }}

12:11, 6 മേയ് 2020-നു നിലവിലുള്ള രൂപം

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ആസ്വദിച്ചീടുന്നു ഞാൻ ~ ~ ~🌠🌠🌠

ഞാൻ ആസ്വദിച്ചീടുന്നു
എന്റെ ബാല്യം ഈ പ്രകൃതി മനോഹരമാകുന്നു
നീല തടാകവും പച്ചിലക്കുന്നും
മാധുര്യമേറുമീ പ്രകൃതി
കൈകോർത്തു നിൽക്കും മരങ്ങളും
പച്ചിലവിരിക്കും മലമേടും ഞാൻ ആസ്വദിച്ചീടുന്നു
വഴിതെറ്റിയെത്തും ചെറുതുള്ളികളും അറിയാതെ പതിക്കുന്നെൻ
മാനസത്തിൽ
ഞാൻ ആസ്വദിച്ചീടുന്നു .........🌍🌎🌏🌳🌳🌳🌳🌴🌿🌿☘☘🍀🍀🍀🌿🌿🌱🌱🎋🎋
 

ജ‍ുദ ഫർഹത്ത്
6 C എസ്.എസ്.എച്ച്.എസ്.എസ്. മൂർക്കനാട്
അരീക്കോട് ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - pcsupriya തീയ്യതി: 06/ 05/ 2020 >> രചനാവിഭാഗം - കവിത