"എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി/അക്ഷരവൃക്ഷം/പരിസര ശുചിത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസര ശുചിത്വം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(വ്യത്യാസം ഇല്ല)

23:42, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

പരിസര ശുചിത്വം

 വീടും പരിസര ഭാഗങ്ങളും
ശുചിയായി നമ്മൾ സൂക്ഷിക്കേണം
ഓരോരോ ദിനവും ചിട്ടയായി നമ്മൾ
കർമ്മങ്ങൾ എല്ലാം പ്രവർത്തിക്കേണം
ഒന്നാമതായി നാം ശ്രദ്ധിക്കേണം
വെള്ളം കെട്ടികിടക്കുന്നത്
കെട്ടികിടക്കുന്ന വെള്ളത്തിലെല്ലാം
കൊതുകുകൾ പെരുകുകും മുട്ടയിടും
മുറ്റം വൃത്തിയായി മാറ്റിടേണം
കരീലകൂട്ടിയിട്ട് കത്തിക്കണം
പ്ലാസ്റ്റിക്ക് കവറുകൾ കത്തിക്കരുത്
അതിൻ പുക നമുക്ക് ദോഷമാണ്
പരിസരശുചിത്വം ഒരൗഷധമാണ്
നമ്മുടെ എല്ലാവിധ രോഗങ്ങൾക്കും
നാമെല്ലാം പരിസരം ശുചിയാക്കീടണം
നമേമുടെ ആരോഗ്യരക്ഷക്കായി
പരിസര ശുചിത്വം നാം ശീലമാക്കീടണം
രോഗവിമുക്തി അനിവാര്യഘടകം

ഷിഫാന എസ്
5 D എസ്.സി.വി.യു.പി.സ്കൂൾ മൈനാഗപ്പള്ളി
ചവറ ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത