"എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അമീറിൻറെ യാത്ര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
(ചെ.) (എൻ എ എൽ പി എസ് എടവക/ N A L P S EDAVAKA/അക്ഷരവൃക്ഷം/അമീറിൻറെ യാത്ര എന്ന താൾ എൻ എ എൽ പി എസ് എടവക/അക്ഷരവൃക്ഷം/അമീറിൻറെ യാത്ര എന്ന താളിനുമുകളിലേയ്ക്ക്, Schoolwikihelpdesk തിരിച്ചുവിടൽ ഇല്ലാതെ മാറ്റിയിരിക്കുന്നു) |
||
(3 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്=അമീറിൻറെ യാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=അമീറിൻറെ യാത്ര <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഗൾഫിൽ ജോലി ചെയ്യുന്ന അമീർ ഹുസൈൻ നാട്ടിലെത്തി. നാട്ടിലെത്തി രണ്ടുദിവസം ആയപ്പോൾ | ഗൾഫിൽ ജോലി ചെയ്യുന്ന അമീർ ഹുസൈൻ നാട്ടിലെത്തി. നാട്ടിലെത്തി രണ്ടുദിവസം ആയപ്പോൾ അമീറിനു നല്ല പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടു. നല്ല പനി ആയതിനാൽ അമീറിൻെറ ഉമ്മ പറഞ്ഞു. മോനേ നീ പോയി മരുന്നു മേടിക്കു.... അവൻ ഉമ്മയുടെ വാക്കുകേട്ട് ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞു അമീറിന് കൊറോണ വൈറസ് ആണെന്ന് സംശയമുണ്ട്. 14 ദിവസം ഇവിടെ നിരീക്ഷണത്തിൽ നിർത്തുകയാണെന്ന്. അമീർ ശരി എന്ന് പറഞ്ഞു. 14 ദിവസത്തിന് ശേഷം അവൻറെ രക്തം പരിശോധിച്ച റിസൾട്ട് വന്നു. പിന്നെ ഡോക്ടർ അവനോട് പറയുന്നു അമീറിനെ ആദ്യ പരിശോധനാ ഫലത്തിൽ രോഗമില്ല എന്നാണ് തെളിഞ്ഞത്. ഇനി ഒരു പരിശോധനാ ഫലവും കൂടി വരാനുണ്ട് അതിന് ഇവിടെ നിരീക്ഷണത്തിൽ ഇരിക്കണം എന്നില്ല വീട്ടിലിരുന്നാൽ മതി പക്ഷേ വീട്ടിൽ തന്നെ ഇരിക്കണം അമീർ ശരി എന്ന് പറഞ്ഞു വീട്ടിലേക്കു മടങ്ങി. അവൻ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാതെ പുറത്തിറങ്ങി നടന്നു മറ്റുള്ളവരോട് സംസാരത്തിൽ ഏർപ്പെടുന്നു കുറച്ചു ദിവസങ്ങൾക്കുശേഷം അമീറിനെ രണ്ടാമത്തെ പരിശോധനാഫലം വന്നു അതിൽ അമീറിന് രോഗമുണ്ടെന്ന് തെളിഞ്ഞു. രോഗം ഇല്ല എന്ന് വിചാരിച്ച് അമീറും ആയി ഇടപെട്ടവർക്കെല്ലാം കൊറോണ വൈറസ് ബാധിച്ചു. കൂട്ടുകാരെ ഈ കഥയിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണപാഠം നമുക്ക് പകർച്ചവ്യാധികൾ വന്നാൽ നമ്മൾ പുറത്തിറങ്ങി നടക്കരുത് മറ്റുള്ളവർക്ക് പകർത്തുകയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കണം | ||
അവൻ ഉമ്മയുടെ വാക്കുകേട്ട് | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്=അശ്വദേവ് വിനോജ് | ||
| ക്ലാസ്സ്=2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=2 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം |
20:48, 15 മാർച്ച് 2022-നു നിലവിലുള്ള രൂപം
അമീറിൻറെ യാത്ര
ഗൾഫിൽ ജോലി ചെയ്യുന്ന അമീർ ഹുസൈൻ നാട്ടിലെത്തി. നാട്ടിലെത്തി രണ്ടുദിവസം ആയപ്പോൾ അമീറിനു നല്ല പനിയും ചുമയും തൊണ്ടവേദനയും അനുഭവപ്പെട്ടു. നല്ല പനി ആയതിനാൽ അമീറിൻെറ ഉമ്മ പറഞ്ഞു. മോനേ നീ പോയി മരുന്നു മേടിക്കു.... അവൻ ഉമ്മയുടെ വാക്കുകേട്ട് ആശുപത്രിയിൽ പോയി. ഡോക്ടർ പറഞ്ഞു അമീറിന് കൊറോണ വൈറസ് ആണെന്ന് സംശയമുണ്ട്. 14 ദിവസം ഇവിടെ നിരീക്ഷണത്തിൽ നിർത്തുകയാണെന്ന്. അമീർ ശരി എന്ന് പറഞ്ഞു. 14 ദിവസത്തിന് ശേഷം അവൻറെ രക്തം പരിശോധിച്ച റിസൾട്ട് വന്നു. പിന്നെ ഡോക്ടർ അവനോട് പറയുന്നു അമീറിനെ ആദ്യ പരിശോധനാ ഫലത്തിൽ രോഗമില്ല എന്നാണ് തെളിഞ്ഞത്. ഇനി ഒരു പരിശോധനാ ഫലവും കൂടി വരാനുണ്ട് അതിന് ഇവിടെ നിരീക്ഷണത്തിൽ ഇരിക്കണം എന്നില്ല വീട്ടിലിരുന്നാൽ മതി പക്ഷേ വീട്ടിൽ തന്നെ ഇരിക്കണം അമീർ ശരി എന്ന് പറഞ്ഞു വീട്ടിലേക്കു മടങ്ങി. അവൻ വീട്ടിൽ നിരീക്ഷണത്തിൽ ഇരിക്കാതെ പുറത്തിറങ്ങി നടന്നു മറ്റുള്ളവരോട് സംസാരത്തിൽ ഏർപ്പെടുന്നു കുറച്ചു ദിവസങ്ങൾക്കുശേഷം അമീറിനെ രണ്ടാമത്തെ പരിശോധനാഫലം വന്നു അതിൽ അമീറിന് രോഗമുണ്ടെന്ന് തെളിഞ്ഞു. രോഗം ഇല്ല എന്ന് വിചാരിച്ച് അമീറും ആയി ഇടപെട്ടവർക്കെല്ലാം കൊറോണ വൈറസ് ബാധിച്ചു. കൂട്ടുകാരെ ഈ കഥയിൽ നിന്ന് നമുക്ക് കിട്ടുന്ന ഗുണപാഠം നമുക്ക് പകർച്ചവ്യാധികൾ വന്നാൽ നമ്മൾ പുറത്തിറങ്ങി നടക്കരുത് മറ്റുള്ളവർക്ക് പകർത്തുകയും ചെയ്യാതെ വീട്ടിൽ തന്നെ ഇരിക്കണം
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 15/ 03/ 2022 >> രചനാവിഭാഗം - കഥ |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- വയനാട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മാനന്തവാടി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- വയനാട് ജില്ലയിൽ 15/ 03/ 2022ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ