"മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/മഹാമാരി നീ ഓർക്കുക" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Mgghsspala (സംവാദം | സംഭാവനകൾ) ('{{BoxTop1 | തലക്കെട്ട്= മഹാമാരി നീ ഓർക്കുക | color=4 }}' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എച്ച്.എസ്സ്.പാലാ/അക്ഷരവൃക്ഷം/മഹാമാരി നീ ഓർക്കുക എന്ന താൾ മഹാത്മാ ഗാന്ധി ജി.എച്ച്.എസ്.എസ്. പാലാ/അക്ഷരവൃക്ഷം/മഹാമാരി നീ ഓർക്കുക എന്നാക്കി മാറ്റിയിരിക്കുന്നു: സംപൂർണ്ണ പേരിലേക്ക് മാറ്റൽ) |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 1: | വരി 1: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= മഹാമാരി നീ ഓർക്കുക | | തലക്കെട്ട്= മഹാമാരി നീ ഓർക്കുക | ||
| color=4 | |||
}} | |||
<center> <poem> | |||
ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി | |||
നീ ഓർക്കുക ഇത് ഭൂമിയാണ് | |||
തായയായമ്മയായ് ദേവിയായി | |||
തറവാടായി കാത്തിടുന്ന ഭൂമിയാണ് | |||
ഒറ്റക്കെട്ടായി നിന്ന് അതിജീവിച്ചീടാം | |||
ജാഗ്രത പുലർത്തി ജീവിച്ചീടാം | |||
മനസ്സുകളാൽ കൈകോർത്തിടാം നല്ല നാളേക്കുവേണ്ടി | |||
മനസ്സുകളാൽ കൈകോർത്തിടാം നല്ല പുലരിക്കുവേണ്ടി | |||
മാറിടാം പുതുലോകമായി | |||
മാറിടാം ഒത്തൊരുമയിൽ മാറിടാം- | |||
പഴയ യുഗത്തിലേക്കായി | |||
രാപ്പകലില്ലാതെ കഷ്ടപ്പെടും ഡോക്ടർ- | |||
നേഴ്സ് പോലീസുകാർ ആരോഗ്യപ്രവർത്തകർ | |||
ജീവൻ തൻ ഹോമിച്ചു അധ്വാനിക്കുന്നു | |||
കൊറോണയെ തുരത്തിടാൻ നമ്മളും- | |||
അവർക്കൊപ്പം ഒത്തൊരുമയിൽ അണിചേർന്നിടാം | |||
കൃഷിചെയ്യാം ആരോഗ്യം കൈവരിക്കാം | |||
അധ്വാനിക്കാം പിന്നെ പുതു- | |||
ജീവിതത്തിലേക്ക് മാറിടാല്ലോ | |||
കാത്തിടാം ഭൂമിയേ | |||
കാത്തിടാം അംബയെ | |||
കാത്തിടാം ദേവിയെ | |||
കാത്തിടാം അമ്മയെ | |||
മഹാമാരികൾ വന്നുപോയാലും | |||
എന്നും ഒറ്റക്കെട്ടായി നിന്നിടും ജനസാഗരം | |||
ഭൂമിയെ ദഹിപ്പിക്കാൻ വന്ന മഹാമാരി | |||
നീ ഓർക്കുക ഇത് ഭൂമിയാണ് | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്= ശ്രീദേവി അഭിലാഷ് | |||
| ക്ലാസ്സ്=8 A | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=മഹാത്മാഗാന്ധി ഗവ: ഹയ്യർ സെക്കന്ററി സ്കൂൾ പാല | |||
| സ്കൂൾ കോഡ്=31086 | |||
| ഉപജില്ല=പാല | |||
| ജില്ല=കോട്ടയം | |||
| തരം=കവിത | |||
| color=4 | | color=4 | ||
}} | }} |
22:30, 24 ഡിസംബർ 2023-നു നിലവിലുള്ള രൂപം
മഹാമാരി നീ ഓർക്കുക
|
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോട്ടയം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- പാല ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോട്ടയം ജില്ലയിൽ 24/ 12/ 2023ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ