"പി.ടി.എം.യു.പി.എസ്. മുള്ളിയാകുറിശ്ശി/അക്ഷരവൃക്ഷം/കാവൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (B)
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 48: വരി 48:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=PTMAUPS MULLIAKKURSSI         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി         <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=48342  
| സ്കൂൾ കോഡ്=48342  
| ഉപജില്ല=MELATTUR       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=മേലാറ്റൂർ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=VANDOOR  
| ജില്ല=മലപ്പുറം  
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Bmbiju| തരം= കവിത}}

15:48, 19 ഫെബ്രുവരി 2024-നു നിലവിലുള്ള രൂപം

കാവൽ


ഒരു തിരി തെളിക്കുക നാം
നാളെ യീ മണ്ണിൽ
നൂറു പൊൻപുലരികൾ
കണികാണുവാൻ

മലിനമായ പുഴകൾക്ക്,
കരിഞ്ഞുണങ്ങിയ മാമരങ്ങൾക്ക്
ഒക്കെയും പുതുജീവനേകാം

മാമഴക്കാടുകൾ വീണ്ടെടുക്കാം
മാരിവില്ലിനെ തെളിഞ്ഞു കാണാം

കുട്ടിക്കാലത്തിന്റെ കൂട്ടായ
ശലഭങ്ങൾ ക്കും , തുമ്പികൾക്കും
സമ്മാനമായി ഒരു പൂവാടി
തന്നെ ഒരുക്കി വെക്കാം

വിഷു പക്ഷിയുടെ പാട്ടിനായ്
കാതോർത്തിടം
വയലും വരമ്പും
വിത്തു വിതച്ചുണർത്താം

മാമ്പഴക്കാലത്തിന്റ മധുരം
നുണഞ്ഞിടാൻ
ഒരു നൂറു തൈകൾ
നട്ടു നനച്ചിടാം

ഇടവപ്പാതിയിൽ
പുതുമഴ നനഞ്ഞിടാം
മകരമഞ്ഞിന്റെ
കുളിരും നുകർന്നിടാം

വരൂ കൂട്ടരേ നമുക്കൊത്തു
ചേർന്നീ മണ്ണു കാക്കാം
അമ്മയാം ഭൂമിക്ക്
കാവലായിടാം

 

JAISAL ALI A
VII F പി.ടി.എം.യു.പി.എസ്.മുള്ളിയാകുറിശ്ശി
മേലാറ്റൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 19/ 02/ 2024 >> രചനാവിഭാഗം - കവിത