"L.M.S.L.P.S. Chemboor/എൻപ്രിയനാട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്=എൻപ്രിയനാട് <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=എൻപ്രിയനാട്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=5          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>


കാടും പുഴയും തോടും മലയും
ചേർന്നൊരു നാടാണെൻ ഗ്രാമം
നാനാജാതി മതസ്തർവാഴും
സൗഹൃത നാടാണെൻ ഗ്രാമം
വർണ്ണവിവേചനമില്ലാതെന്നും
നന്മകൾ വിളയുമെൻ ഗ്രാമം
പുഴുവും മൃഗവും പക്ഷിയും വൃക്ഷവും
ഒന്നായ് വാഴുമെൻ ഗ്രാമം
കളവും ചതിയും തിന്മയുമെല്ലാം
ഇല്ലാതായൊരുയെൻ ഗ്രാമം
അങ്ങനെയൊള്ളോരു എൻ ഗ്രാമത്തിൽ
വന്നു വസിക്കുവിൻ മാളോരെ .
</poem> </center>
{{BoxBottom1
| പേര്=അനഘ ജോസ്
| ക്ലാസ്സ്=4 A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്
          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/947300" എന്ന താളിൽനിന്ന് ശേഖരിച്ചത്