|
|
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 9 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) |
| വരി 1: |
വരി 1: |
| പണിയന്റെ പ്രേതം
| | [[വിദ്യാഭ്യാസക്കച്ചവടം]] |
|
| |
|
| ചുരത്തിലെ ചങ്ങല വളരുന്നുണ്ടോ?മരത്തോടൊപ്പം.
| | <!--visbot verified-chils-> |
| | |
| രാത്രികളില്‍ ചുഴലിക്കാറ്റായി വരുന്ന പണിയന്റെ പ്രേതം,
| |
| | |
| കരയുന്നുണ്ടോ,മരത്തിനോടൊപ്പം?
| |
| | |
| വളവുകള്‍ എട്ടും കയറ്റം കയറിപ്പോയി,കൊടും തണുപ്പില്‍
| |
| | |
| കല്ലും മുള്ളും ചവിട്ടിയവനു മുമ്പില്‍ കാടുവഴിമാറി...
| |
| | |
| അവന്റെ തുടിയുടെ ചെത്തവും, പന്തത്തിന്റെ പൊള്ളലും-
| |
| | |
| അറിഞ്ഞ് കടവുകള്‍ പിന്തിരിഞ്ഞോടി
| |
| | |
| ഇതവസാനത്തെക്കയറ്റം-ഒന്‍പതാം വളവ്
| |
| | |
| വെളുത്തവന്‍ തോക്കിനാല്‍ പണിയന്റെ നെഞ്ചില്‍-
| |
| | |
| സ്വന്തം പേരെഴുതി
| |
| | |
| ചുരത്തിന്റെ വഴികളിറിഞ്ഞവന്‍ വിധിയുടെ വഴിയറ്റത്ത്,
| |
| | |
| ഒരു വിലാപം പോലെ, അവന്റെ നെഞ്ചിലെ ചോര പതഞ്ഞൊഴുകിഴുകി...
| |
| | |
| അവന്റെ ആത്മാവില്‍ തറഞ്ഞു നിന്നു, തമ്പുരാന്റെ, പ്രയാണങ്ങള്‍.
| |
| | |
| മരത്തിലെ ചങ്ങയില്‍ അരൂപിയായി പിടഞ്ഞിന്നു.
| |
| | |
| അവന്റെ കണ്ണുനീര്‍ മഞ്ഞായിപ്പൊഴിഞ്ഞു.
| |
| | |
| അവന്റെ വിയര്‍പ്പുകള്‍ മഴയിലലിഞ്ഞു.
| |
| | |
| അവന്റെ കനവുകള്‍ നീരൊഴുകുന്ന പാറകളില്‍-
| |
| | |
| പൂക്കളായി വിടര്‍ന്നു
| |
| | |
| മഴ പാറുമ്പോള്‍ അവന്‍ പുതുമണ്ണിന്റെ ഗന്ധമായ്
| |
| | |
| പൊഴിഞ്ഞു വീഴുന്ന കാട്ടുകായ്കളില്‍
| |
| | |
| അവന്റെ പൊട്ടിയ കരള്‍ത്തുടിപ്പുകള്‍!
| |
| | |
| നിലാവറ്റ രാത്രികളില്‍, കാറ്റോ,-
| |
| | |
| അവന്റെ തേങ്ങലോ?........
| |
| | |
| തയ്യാറക്കിയത്
| |
| ജിത്യ.കെ
| |