"L.M.S.L.P.S. Chemboor/*ഒരു കൊറോണ ടെസ്റ്റ്*" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ഒരു കൊറോണ ടെസ്റ്റ് <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=ഒരു കൊറോണ ടെസ്റ്റ്        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<p>
ഒരിടത്ത് ഐസക്ക് എന്നൊരു വ്യക്തിയുണ്ടായിരുന്നു. ഒരു ദിവസം രാവിലെ ഐസക്ക് തന്റെ ജോലിസ്ഥലത്തേക്ക് യാത്ര തിരിച്ചു. വഴിയിൽ വച്ച് അയാൾ തന്റെ സ്നേഹിതനെ കണ്ടുമുട്ടി. അയാളെ അവശനായി കണ്ട ഐസക്ക്, "എന്തു പറ്റി ആന്റണി? സുഖമില്ലേ? ങേ! പനിക്കുന്നുണ്ടല്ലോ", എന്ന് പറഞ്ഞു."ദുബായിൽ നിന്ന് വന്ന ശേഷം എനിക്ക് ഒട്ടും വയ്യ. നല്ല ചുമയുമുണ്ട്. ആശുപത്രിയിലേക്കാണ് ഞാൻ", ആന്റണി പറഞ്ഞു."അവനെ ഒറ്റയ്ക്കു വിടരുത്. അവൻ  തീരെ അവശനാണ്. അവനെ നീ ആശുപത്രിയിൽ എത്തിക്കണം", തന്റെ കാതിൽ ആരോ മന്ദ്രിക്കുന്നതുപോലെ ഐസക്കിനു തോന്നി. അങ്ങനെ സ്നേഹിതനുമായി അവൻ ആശുപത്രിയിലെത്തി ഡോക്ടറെ കണ്ടു. ഡോക്ടർ നിർദ്ദേശിച്ച പ്രകാരം ആന്റണിക്ക് ഒരു ടെസ്റ്റ് നടത്തി. അപ്പോഴാണ് ഞെട്ടിക്കുന്ന ആ സത്യം ഐസക്ക് അറിഞ്ഞത്. തന്റെ സ്നേഹിതന് കോവിഡ്-19 പോസിറ്റീവ് ആണ്. അയാൾ പേടിച്ചുവിറച്ചു."ഇനി എന്തു ചെയ്യും? ഞാനും അപകടത്തിലാണല്ലോ. എന്തായാലും ഇനി എല്ലാം ദൈവത്തിന്റെ കൈയിലാണ്. ദൈവം കാത്തോളും ഞങ്ങളെ", ഐസക്ക് നടന്നു നീങ്ങി.
</p>
{{BoxBottom1
| പേര്=ഷിന്റോ. കെ. രാജേഷ്
| ക്ലാസ്സ്=3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=44327
| ഉപജില്ല=കാട്ടാക്കട      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

20:14, 5 മേയ് 2020-നു നിലവിലുള്ള രൂപം