"സെന്റ് ക്രിസോസ്റ്റംസ് എച്ച്.എസ്. നെല്ലിമൂട്/അക്ഷരവൃക്ഷം/കാലത്തിന്റെ വികൃതികൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാലത്തിന്റെ വികൃതികൾ  | color= 3 }} <po...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 36: വരി 36:
| ഉപജില്ല= ബാലരാമപുരം                                           
| ഉപജില്ല= ബാലരാമപുരം                                           
| ജില്ല= തിരുവനന്തപുരം  
| ജില്ല= തിരുവനന്തപുരം  
| തരം=                                                  
| തരം= കവിത                                                 
| color= 2     
| color= 2     
}}
}}
{{Verification4|name= Anilkb| തരം=കവിത }}

13:01, 11 ഫെബ്രുവരി 2022-നു നിലവിലുള്ള രൂപം

കാലത്തിന്റെ വികൃതികൾ 

നാളുകൾ ഏറെയായി 
രാവും പകലും ആരെയോ 
തേടി അലയുന്നു അതെ !
ആ പഴയ നാളുകളെ തേടി. 
കേമത്തരം കാട്ടാൻ 
മുൻപന്തിയിൽ നിന്നോർ 
കേണിടുന്നു അല്‌പം
ശ്വസത്തിനായി. 
കണ്ണിനും കാണാത്ത
കാതിനും കേൾക്കാത്ത 
കൊറോണ വൈറസ് ഇത്രയും 
ഭീകരനോ !
കണ്ട വഴികളും 
പോയ മുഖങ്ങളും 
തലോടിയ വിരലുകളും 
എല്ലാം ഇന്ന് അന്യമാകുന്നു 
ഭീതി വേണ്ട ജാഗ്രത മതി 
ഈ കെടുതി കാലവും കടന്നു പോകും 
ആഹ്ലാദത്തിൻ പൂക്കൾ ഇനിയും വിരിയും 
തിരികെ വരും, തളിരിടും ജീവിതങ്ങൾ

സിന്റാ എസ്. എ 
9G സെൻറ് ക്രിസോസ്റ്റംസ് ജി.എച്ച്.എസ്. നെല്ലിമൂട്
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 11/ 02/ 2022 >> രചനാവിഭാഗം - കവിത