"ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/സ്നേഹവീട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(താളിലെ വിവരങ്ങൾ *{{PAGENAME}}/ എന്റെ വിദ്യാലയം | എന്റെ വി... എന്നാക്കിയിരിക്കുന്നു)
(ചെ.) ("ഗവ. എച്ച്.എസ്സ് .എസ്സ് .പോരുവഴി/അക്ഷരവൃക്ഷം/സ്നേഹവീട്" സം‌രക്ഷിച്ചിരിക്കുന്നു: schoolwiki Aksharavriksham Project L...)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
*[[{{PAGENAME}}/ എന്റെ വിദ്യാലയം | എന്റെ വിദ്യാലയം]]
{{BoxTop1
| തലക്കെട്ട്=  സ്നേഹവീട്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      3    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സ്നേഹവീട് പണിതിടാം.
നല്ല സുന്ദര വീട് പണിതിടാം.
നമ്മളെ തകർക്കാൻ വന്ന രൂപമില്ലാത്ത വൈറസ്,
കാണാൻ കഴിയില്ല,
എന്നാൽ നമ്മളെ തൊട്ടുപോകും.
രൂപമില്ലാത്ത വൈറസ്,
അകന്നുനിന്ന് പൊരുതിടാം.
വൃത്തിയായി ശുദ്ധിയായി-
വീട്ടിലിരുന്ന് പൊരുതിടാം.
നല്ല നാടിനായ്
നല്ല നാളേക്കായ്
നമുക്കുതീർക്കാം
സ്നേഹവീടുകൾ
ഒരുമവീടുകൾ
</poem> </center>
{{BoxBottom1
| പേര്= അമേയ.എം.എസ്
| ക്ലാസ്സ്=  4D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ഗവ.എച്ച്.എസ്.എസ്.പോരുവഴി      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 39046
| ഉപജില്ല=  ശാസ്താംകോട്ട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കൊല്ലം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Nixon C. K. |തരം= കവിത }}

23:43, 19 ജൂൺ 2020-നു നിലവിലുള്ള രൂപം

സ്നേഹവീട്

സ്നേഹവീട് പണിതിടാം.
നല്ല സുന്ദര വീട് പണിതിടാം.
നമ്മളെ തകർക്കാൻ വന്ന രൂപമില്ലാത്ത വൈറസ്,
കാണാൻ കഴിയില്ല,
എന്നാൽ നമ്മളെ തൊട്ടുപോകും.
രൂപമില്ലാത്ത വൈറസ്,
അകന്നുനിന്ന് പൊരുതിടാം.
വൃത്തിയായി ശുദ്ധിയായി-
വീട്ടിലിരുന്ന് പൊരുതിടാം.
നല്ല നാടിനായ്
നല്ല നാളേക്കായ്
നമുക്കുതീർക്കാം
സ്നേഹവീടുകൾ
ഒരുമവീടുകൾ
 

അമേയ.എം.എസ്
4D ഗവ.എച്ച്.എസ്.എസ്.പോരുവഴി
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 19/ 06/ 2020 >> രചനാവിഭാഗം - കവിത