"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണക്കാലം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 30: വരി 30:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=lalkpza| തരം=കവിത}}

16:49, 5 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണക്കാലം

എൻ്റെ നാടിനെ ബാധിച്ചൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കാം
അകലം പാലിച്ചു നിന്നിടാം (2)

ആഘോഷമില്ല ആരവമില്ല
ആളുകൾ പരസ്പരം അടുപ്പമില്ല

റോഡുകളെങ്ങും ശൂന്യമായ്...
റോഡുകളെങ്ങും ശൂന്യമായ്...

സഹിച്ചിടേണം സഹകരിച്ചിടേണം
നമ്മുടെ നാടിൻരക്ഷക്കായ്.
 

ഫാത്തിമ ദിയ
4 A പരിയാപുരം സെൻട്രൽ എ യു പി എസ്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത