"ആർ.കെ.എം.എൽ.പി.എസ്. കല്യാണപേട്ട/അക്ഷരവൃക്ഷം/ പ്രകൃതി നമ്മുടെ സമ്പത്ത്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 16: വരി 16:
| സ്കൂൾ കോഡ്= 21337
| സ്കൂൾ കോഡ്= 21337
| ഉപജില്ല=      ചിറ്റൂർ  
| ഉപജില്ല=      ചിറ്റൂർ  
| ജില്ല= ചിറ്റൂർ  
| ജില്ല=  പാലക്കാട് 
| തരം=      ലേഖനം  
| തരം=      ലേഖനം  
| color=      2
| color=      2
}}
}}
{{Verification4|name=Sathish.ss|തരം=ലേഖനം}}
{{Verification4|name=Sathish.ss|തരം=ലേഖനം}}

00:13, 20 ജൂൺ 2020-നു നിലവിലുള്ള രൂപം

പ്രകൃതി നമ്മുടെ സമ്പത്ത്

ഭൂമിയിലുള്ള മരങ്ങളും ചെടികളും ജീവജാലങ്ങളും മലകളും പുഴകളും അങ്ങനെ എല്ലാം ചേർന്നതാണ് പ്രകൃതി. എത്ര മനോഹാരിയാണ് പ്രകൃതി. നാം മനുഷ്യർ പ്രകൃതിയെ നശിപ്പിക്കുന്നു.മണ്ണും ജലവും മലിനമാക്കുന്നു മരങ്ങൾ വെട്ടി കാട് നശിപ്പിക്കുന്നു.വയൽ നികത്തുന്നു .കുന്നുകൾ ഇടിച്ചു നിരത്തുന്നു. പുഴ മലിനമാക്കുന്നു. മനുഷ്യന്റെ ദുഷിച്ച ചെയ്തികൾ കാരണമാവണം കൊറോണ പോലുള്ള രോഗങ്ങൾ നമ്മെ കാർന്നു തിന്നുന്നത്. ഇനിയെങ്കിലും നാം പ്രകൃതിയെ സംരക്ഷിക്കുവാൻ തയ്യാറാകണം

മുഹമ്മദ് ഫയാസ്
4 ആർ കെ എം എ എൽ പി എസ് കല്ല്യാണപ്പേട്ട
ചിറ്റൂർ ഉപജില്ല
പാലക്കാട്
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sathish.ss തീയ്യതി: 20/ 06/ 2020 >> രചനാവിഭാഗം - ലേഖനം