ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യൂ.പി.എസ്‌ ,അയിരൂർ/അക്ഷരവൃക്ഷം/ അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
173870 (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്=അമ്മ <!-- തലക്കെട്ട് - സമചിഹ്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 35: വരി 35:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=വിക്കി2019|തരം = കവിത }}

20:05, 5 മേയ് 2020-നു നിലവിലുള്ള രൂപം

അമ്മ

ആവണിപ്പല്ലക്കിലെ
രാജകുമാരി പോൽ
ഉദരത്തിൽ ചുമന്നെന്നെ അമ്മ
പിറന്നപ്പോൾ എന്നമ്മ തൻ
മിഴികളിൽ മുല്ലപ്പൂമൊട്ടു
വിടർന്നു വന്നോ?
തൊട്ടിലിലാട്ടി താരാട്ട് പാടി
പാലൂട്ടി വാത്സല്യമേകിയമ്മ
എന്നെ വാനോളം വാഴ്ത്തി
വളർത്തിയമ്മ
ഞാനാരായും അമ്മയോട്
ചേട്ടനെയോ എന്നെയോ ഏറെയിഷ്ടം
അമ്മ ചൊല്ലി അമ്മയ്ക്ക്
തൻ മക്കൾ ഇരു മിഴികൾ മകളേ
ഇരു മിഴികളിൽ ഏതേറെ
ഇഷ്ടമെന്ന് ചോദിക്കുമോ !
നമ്മളെത്ര വളർന്നാലും...
അമ്മ തൻ മിഴിയിൽ നാമെന്നും വാവകൾ തന്നെ

അപർണ്ണരാജ്
6 A എ.എം.യൂ.പി.എസ്‌ ,അയിരൂർ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - വിക്കി2019 തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത