"സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.) (Schoolwikihelpdesk എന്ന ഉപയോക്താവ് സെന്റ് ജോസഫ് എൽ പി ജി എസ് ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി എന്ന താൾ സെന്റ് ജോസഫ്സ് എൽ പി ജി എസ്, ആലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി എന്നാക്കി മാറ്റിയിരിക്കുന്നു: അക്ഷരത്തെറ്റ് തിരുത്തൽ)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
നമ്മുടെ സ്വന്തം പ്രകൃതി......  
നമ്മുടെ സ്വന്തം പ്രകൃതി......  
  </poem> </center>
  </poem> </center>
{{BoxBottom1
| പേര്= പാർവതി പി
| ക്ലാസ്സ്=  2 D  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെൻറ് ജോസഫ്സ് എൽ പി ജി എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 35213
| ഉപജില്ല=ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  ആലപ്പുഴ
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കവിത}}

21:01, 20 ജനുവരി 2022-നു നിലവിലുള്ള രൂപം

പ്രകൃതി....


നിറമുള്ള കാടുകൾ
പച്ചപ്പു നിറഞ്ഞോരി പുൽ മേടുകൾ
കള കള ഒഴുകുന്ന പുഴകൾ
ചിരിയയായി, മിഴി നീരായി
തുള്ളുന്ന മഴ തുള്ളികൾ
തൊടിയിലും വക്കത്തും
ആടി തിമർക്കുന്ന ആമ്പൽ പൂക്കൾ
എന്തോരു ഭംഗി നമ്മുടെ പ്രകൃതി
കാത്തിടാം നമ്മുക്കെന്നും
നമ്മുടെ പ്രകൃതിയെ
മലിനമാക്കാതെ,കാത്തിടാം എന്നും നമ്മുടെ ഭൂമിയെ
അതു വഴി ഓരോ കുഞ്ഞു മക്കളെയും
ഭൂമി തൻ കൈകളിൽ കൈകോർത്തു പിടിക്കാം എന്നുമെന്നും
നമ്മുടെ സ്വന്തം പ്രകൃതി......
 

പാർവതി പി
2 D സെൻറ് ജോസഫ്സ് എൽ പി ജി എസ്
ആലപ്പുഴ ഉപജില്ല
ആലപ്പുഴ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sachingnair തീയ്യതി: 20/ 01/ 2022 >> രചനാവിഭാഗം - കവിത