"ജി.എം.എൽ.പി.എസ്. പുത്തൂർ/അക്ഷരവൃക്ഷം/ കാളുന്ന തീയെ ഭയക്കുന്ന കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=കാളുന്ന തീയെ ഭയക്കുന്ന കാലം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 32: വരി 32:
| ഉപജില്ല=  വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=  വേങ്ങര      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  മലപ്പുറം  
| ജില്ല=  മലപ്പുറം  
| തരം= ലേഖനം     <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത     <!-- കവിത / കഥ  / ലേഖനം -->   
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത }}

15:48, 9 ജൂലൈ 2024-നു നിലവിലുള്ള രൂപം

കാളുന്ന തീയെ ഭയക്കുന്ന കാലം

കരുതിയതല്ല നാം ഇങ്ങനൊരു കാലം
കരുതലുകൾ ഇത്രമേൽ വേണ്ടുന്ന കാലം
കരുതിയതല്ല നാം ഇങ്ങനൊരു കാലം
കണ്ടാലറിയാത്ത കേട്ടാൽ അറിയാത്ത
കാളുന്ന തീയെ ഭയന്നിടും കാലം
കാളുന്ന തീയെ ഭയന്നിടും കാലം
പാറിപ്പറന്നവർ നടന്നവർ നമ്മൾ
പോറ്റേണ്ട ഒക്കെയും പിഴുതവർ നമ്മൾ
അമ്മതൻ മാറുപിളർന്നവർ നമ്മൾ
നോട്ടതിൽ നോട്ടമെറിഞ്ഞവർ നമ്മൾ
നേട്ടത്തിനായി നെട്ടോട്ടമോടി
നേടിയതൊന്നും രക്ഷക്ക് പോരെന്ന്
നേരറിഞ്ഞുള്ളിലിരിപ്പവർ നമ്മൾ
ചാവുകടൽ കരകവിഞ്ഞൊഴുകുന്നു
ലോകമെങ്ങും ചുടലപ്പറമ്പാകുന്നു
ചേരികൾ ചേലിൽ നഗരികൾ എന്നുള്ള
ചേരിതിരിവുകൾ ഇല്ലാതെയാകുന്നു
  

ഫാത്തിമ ജിസ
1A ജി എം എൽ പി എസ് പുത്തൂർ
വേങ്ങര ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 09/ 07/ 2024 >> രചനാവിഭാഗം - കവിത