"സംവാദം:ന്യൂ യു പി എസ് ശാന്തിവിള/മാറ്റിടാം ശീലങ്ങളെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=മാറ്റിടാം ശീലങ്ങളെ <!-- തലക്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=മാറ്റിടാം ശീലങ്ങളെ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=      5    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മാറ്റിടാം ശീലങ്ങളേ
വരിക വരിക കൂട്ടരേ....
പടരുമീ മഹാമാരിയെ പിഴുതെറിയുന്ന
    വേളയായി
മാറ്റണം നമ്മുക്കീ ശീലങ്ങളേ.....
മറന്നുപോയൊരീ  ശുചിത്വശീലങ്ങളേ


ഒത്തൊരുമിച്ച് ശുചിയാക്കാം നമ്മുക്കീ  നാടും
          പരിസരവും
ആരോഗ്യ ശുചിത്വവും ശീലമാക്കാം
കുളിക്കണം രണ്ടുനേരവും, വൃത്തിയായി
സൂക്ഷിക്കമീ  കൈകാലുകളും
കൂട്ടിയിടുന്ന  മാലിന്യങ്ങൾ നീക്കിയീ
ധന്യമാം മണ്ണിനെ വാരിപ്പുണർന്നീടാം...
വിഷമയമാകുമീ  ആഹാരത്തെ
    ദൂരേക്കെറിഞ്ഞിടാം...
നട്ടുനനച്ചു വളർത്തിടാം ഓരോ
പുതുനാന്പും നാളത്തെ ഭക്ഷണമായിടട്ടേ...
പരസ്പരം അകന്നീടാം ഒറ്റ മനസ്സോടെ
      നീങ്ങിടാം...
നിശബ്ദനാമീ  നീരാളിയെ, കോവിഡെന്ന
കൊലയാളിയെ, മുഖാവരണങ്ങളും
കൈയ്യുറകളുമണിഞ്ഞ് നീക്കിടാമീ
മർത്ത്യഭൂവിൽ നിന്നുമെന്നേക്കുമായീ
</poem> </center>
{{BoxBottom1
| പേര്= വൈഗാ എം ആർ
| ക്ലാസ്സ്= 3 എ    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ന്യൂ യു പി എസ് ശാന്തിവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 43254
| ഉപജില്ല= തിരുവനന്തപുരം സൌത്ത്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

16:40, 5 മേയ് 2020-നു നിലവിലുള്ള രൂപം