Schoolwiki സംരംഭത്തിൽ നിന്ന്
|
|
വരി 1: |
വരി 1: |
| {{BoxTop1
| |
| | തലക്കെട്ട്=എനിക്കിങ്ങനെയും കഴിയും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem>
| |
|
| |
|
| മഹാമാരിയായി പടർന്ന കൊറോണ
| |
| നമ്മെ ഭീതിയിലാഴ്ത്തിയ കൊറോണ
| |
| ദൈവത്തിന്റെ സ്വന്തം നാട്ടിൽ
| |
| സ്ഥാനമില്ല നിനക്കു-
| |
| പാറിനടക്കും വൈറസേ
| |
| മാസ്ക്കും സാനിറ്റേഷനും നേടി
| |
| തൂത്തെറിയാം നിന്നെ.
| |
| കൈയും മുഖവും കഴുകീടും
| |
| വീട്ടിലും നാട്ടിലും സ്ഥാനം-
| |
| നൽകാതെ ആട്ടിപ്പായിക്കാം നിന്നെ.
| |
| എന്നിൽ നീ വന്നീടുകിൽ
| |
| പി. സി. ആർ. ടെസ്റ്റ് നടത്തും ഞാൻ
| |
| ഐസൊലേഷനിൽ കഴിയും ഞാൻ
| |
| ഡോക്ടർ പറയും കാര്യങ്ങൾ
| |
| ഒന്നൊഴിയാതെ കേട്ടീടും.
| |
| തൊണ്ടവേദനയും ചുമയും ഞാൻ-
| |
| എന്നിൽ നിന്നുമകറ്റീടും
| |
| മറ്റൊരാളിൽ പടരാതെ
| |
| ഒറ്റയ്ക്കായി ജീവിക്കും
| |
| നാടിൻ നന്മയെ ഓർത്തു ഞാൻ
| |
| പുറത്തിറങ്ങാതെ കഴിഞ്ഞീടും
| |
| തോല്പിക്കാനാവില്ല നിനക്കെന്നെ
| |
| നിന്നിൽ നിന്നും ഞാൻ കരകയറീടും.
| |
|
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= അനുരഞ്ജൻ.എസ്
| |
| | ക്ലാസ്സ്=3 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എൽ എം എസ് മോഡൽ എൽ പി എസ് ചെമ്പൂര് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=44327
| |
| | ഉപജില്ല=കാട്ടാക്കട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തിരുവനന്തപുരം
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color=2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
12:56, 5 മേയ് 2020-നു നിലവിലുള്ള രൂപം