"എ.യു.പി.സ്കൂൾ പരിയാപുരം സെൻട്രൽ/അക്ഷരവൃക്ഷം/ഓർമ്മപ്പെടുത്തൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= ഓർമ്മപ്പെടുത്തൽ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 19: | വരി 19: | ||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=lalkpza| തരം=ലേഖനം}} |
16:15, 5 മേയ് 2020-നു നിലവിലുള്ള രൂപം
ഓർമ്മപ്പെടുത്തൽ
ഇന്ന് ലോകം കോവിഡ്-19 എന്ന മാരകമായ രോഗത്തിന്റെ ഭീതിയിലാണല്ലോ. ചൈനയിലെ വുഹാൻ എന്ന സ്ഥലത്താണ് ഈ രോഗം ആദ്യം വന്നത്. രോഗത്തിന്റെ ആരംഭം ഏഷ്യയിലാണെങ്കിലും അമേരിക്ക, ഇറ്റലി, ബ്രിട്ടൺ തുടങ്ങിയ വൻ ശക്തികളെയും രോഗം സാരമായി ബാധിച്ചു. ചൈനയിൽ നിന്ന് വന്ന വിദ്യാർത്ഥിയോടൊപ്പം ഈ രോഗം നമ്മുടെ നാട്ടിലുമെത്തി. എങ്കിലും നമ്മുടെ ഭരണകൂടത്തിന്റെയും ആരോഗ്യ പ്രവർത്തകരുടെയും പോലീസിന്റെയും വിശിഷ്യാ പൊതുജനങ്ങളുടെയും ജാഗ്രതയുടെയും കരുതലിന്റെയും ഫലമായി ഈ രോഗത്തെ ഒരു പരിധി വരെ പിടിച്ച് നിറുത്തുന്നതിന് നമുക്ക് സാധിച്ചു. പ്രിയപ്പെട്ട കൂട്ടുകാരെ, നമ്മൾ ഈ രോഗത്തെ തടയാൻ ആരോഗ്യപ്രവർത്തകരുടെ നിർദേശങ്ങൾ പൂർണ്ണമായും പാലിക്കുക. സർവശക്തൻ ഈ രോഗത്തെ എത്രയും പെട്ടെന്ന് നമ്മുടെ നാട്ടിൽ നിന്ന് തുടച്ച് നീക്കട്ടെ എന്ന് പ്രാർത്ഥനയോടെ നിർത്തുന്നു.
സാങ്കേതിക പരിശോധന - lalkpza തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- താനൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- മലപ്പുറം ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം