"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ ബിഗ് സല്യൂട്ട് ." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= ബിഗ് സല്യൂട്ട് . <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 20: വരി 20:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name= Anilkb| തരം=ലേഖനം }}

12:43, 5 മേയ് 2020-നു നിലവിലുള്ള രൂപം


ബിഗ് സല്യൂട്ട് .

Brake the Chain എന്ന ആശയം വളരെ ഏറെ സ്വാധീനിച്ചിട്ടുണ്ട് .അതിന്റെ ഫലം ആണ് നമ്മുടെ കൊച്ചു കേരളത്തിൽ കോവി ഡ് രോഗികളുടെ എണ്ണത്തിൽ വന്നിട്ടുള്ള കുറവ്. എല്ലാവരും സോപ്പ് ഉപയോഗിച്ച് ഇടവിട്ട് സമയങ്ങളിൽ കൈ കഴുകുന്നു. അനാവശ്യമായുള്ള സമ്പർക്കം ഒഴിവാക്കുന്നു. സർക്കാർ നിയമങ്ങൾ അനുസരിക്കുന്നു. പുറത്ത് ആവശ്യ കാര്യങ്ങൾക്ക് മാത്രം പോകുന്നു .എല്ലാവരും ഈ നിയമങ്ങൾ പാലിച്ച് നമ്മുടെ രാജ്യത്തെ മഹാമാരിയിൽ നിന്നും രക്ഷിക്കാം . അതിനായി നമ്മൾ വ്യക്തിശുചിത്വം പാലിച്ച് ജാഗ്രതയോടെ മുന്നേറുക. ആരോഗ്യ പ്രവർത്തകർക്കും , പോലിസിനും ആദരപൂർവ്വം ബിഗ് സല്യൂട്ട് .


ബേസിൽ എൽദോ
4D ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Anilkb തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം