"ഗ്രേസി മെമ്മോറിയൽ എച്ച്.എസ്. പാറത്തോട്/പ്രാദേശിക പത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
|||
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 24 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 5: | വരി 5: | ||
മലനാടിന്റെ | മലനാടിന്റെ വിരിമാറിൽ തലയുയർത്തി നില്ക്കുന്ന ഗ്രേസി സ്ക്കൂളിന് ഇന്ന് വിജയഗാഥകളെ പാടുവാനുള്ളൂ.കായികരംഗത്തും കലാരംഗത്തും വിദ്യാഭാസരംഗത്തും ഓരോനിമിഷവും സ്ക്കൂൾ വളർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ സർഗവാസനകൾ പോഷിപ്പിക്കുന്നതിന് മൊഴി സഹായകമാകും എന്ന് ഉറപ്പുണ്ട്. പാറത്തോടിന്റെ ജിഹ്വയായി മാറുവാൻ മൊഴി നിങ്ങളുടെ മുന്പിൽ സമർപ്പിക്കുന്നു. | ||
== എല്ലാം | == എല്ലാം ഒറ്റക്കുടക്കീഴിൽ == | ||
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച | കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം ബഹു:മുഖ്യ മന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ നിർവ്വഹിച്ചു.സിവിൽസ്റ്റേഷൻ കാഞ്ഞിരപ്പള്ളിക്കു നൽകിയ എം എൽ എ അഡ്വ:അൽഫോൻസ് കണ്ണന്താനത്തെ യോഗം അഭിനന്ദിച്ച. | ||
== തേനും പാലും ഒഴുകുന്ന മലനാട് == | == തേനും പാലും ഒഴുകുന്ന മലനാട് == | ||
പാറത്തോട്:കാഞ്ഞിരപ്പള്ളി | പാറത്തോട്:കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് അല്പം കിഴക്കോട്ട് മാറിസ്ഥിതിചെയ്യുന്നപാറത്തോട് ഗ്രാമപഞ്ചായത്തിലെ മലനാട് വളരെ പ്രഖ്യാതമാണ്.മലനാട്ടിൽ പാല്ല്പന്നങ്ങൾക്കു പുറമെ സോപ്പ്,കൈത്തറി,കയറുല്പന്നങ്ങൾ,തടിയുല്പന്നങ്ങൾ, തേനീച്ചവളർത്തൽ ഇവയ്ക്ക് പരിശീലനം നല്കുന്നു. | ||
== അക്കാമ്മ | == അക്കാമ്മ ചെറിയാൻ നാടിന്റെ യശസ്തംഭം == | ||
പാറത്തോട്: | പാറത്തോട്:സ്വാതന്ത്ര്യസമരത്തിൽ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തിൽ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിരവധി സാംസ്ക്കാരിക നായകന്മാർ,രാഷ്ട്രീയപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു. | ||
== അഭിനന്ദിച്ചു == | == അഭിനന്ദിച്ചു == | ||
പാറത്തോട്: | പാറത്തോട്:ജില്ലാകായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.സ്ക്കൂൾ മാനേജർ,പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,സ്ക്കൂൾ ഹെഡ് മിസ്ട്രസ് തുടങ്ങിയവർ സന്നിഹിതരായ യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു. | ||
== ശുചിത്വ വാരാചരണം == | == ശുചിത്വ വാരാചരണം == | ||
പാറത്തോട്: | പാറത്തോട്:കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടിൽ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും | ||
സ്ക്കുളിൽ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങൾ ശുചിത്വ വാരാചരണം നടത്തി.കുട്ടികൾ വായു,മണ്ണ്,ജലം,മരം എന്നീ നാല് ഗ്രുപ്പുകളായി | |||
തിരിഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട | തിരിഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തു. | ||
== ക്ലാസ് മുറി കളിയരങ്ങായി == | == ക്ലാസ് മുറി കളിയരങ്ങായി == | ||
പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ | പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂർ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്. | ||
{| class="wikitable" | {| class="wikitable" | ||
|- | |- | ||
ശുചിത്വം പാലിക്കൂ ....... | ശുചിത്വം പാലിക്കൂ ....... രോഗങ്ങൾ അകറ്റി നിർത്തു...........ആരോഗ്യ കേരളം സാക്ഷാത്ക്കരിക്കൂ.............. | ||
|} | |} | ||
== | == വാർഷികാഘോോഷം == | ||
പാറത്തോട് : | പാറത്തോട് : സ്ക്കൂൾ വാർഷികാഘോഷം ഫെബ്രുുവരി 20 - ന് നടന്നു.10 മണിക്ക്കുട്ടികളു ടെ കലാപരിപാടികൾ നടന്നു. 11 മണിക്ക് കോട്ടയം ബസേലിയസ്കോളേജിലെ സിനിയർ ലക്ചറർ ശ്രീ ജോയി ജോസഫ് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി. | ||
പ്രോഗ്രാം | പ്രോഗ്രാം കൺവീനർ ശ്രീ. ടോമി ജേക്കബ് സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി വി സൈനം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. | ||
സ്ക്കൂൾ മാനേജർ ശ്രീ. വി ആർ രത്നകുമാർ അദ്ധ്യ ക്ഷപ്രസംഗം നടത്തി. | |||
അഡ്വ: സെബാസ്റ്റ്യ | അഡ്വ: സെബാസ്റ്റ്യ ൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: മോഹൻ തോമസ് എൻഡോവ്മെൻറ് ഉദ്ഘാടനം ചെയ്തു.മടുക്കക്കുഴി ക്യാഷ് അവാർഡ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ഐ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.സർവ്വശ്രീ പി കെ ബാലൻ, അഡ്വ: പി ജീരാജ്, തോമസ് കട്ടയ്ക്കൻ, എം ജി ഗോപാലപ്പണിക്കർ, പി എം ജോസഫ്, വിജയൻ വെച്ചൂക്കുന്നേൽ, പി വി ഹസ്സൻഖനി, പി എം തമ്പിക്കുട്ടി ഹാജിയാർ,പി റ്റി എ പ്രസിഡന്റ് കെ കെ ശശികുമാർ ശ്രീമതി കെ പി ഗ്രേസിക്കുട്ടി, ശ്രീമതി ലെറ്റി സി തോമസ് കുമാരി രേഷ്മ എം എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആർ രാജേശ്വരി കൃതജ്ഞത പറഞ്ഞു. | ||
== പ്രവേശനോത്സവം == | |||
പാറത്തോട്:2010 ജൂണ് 1ന് പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചുുു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു. | |||
== പരിസ്ഥിതി ദിനാഘോഷം == | |||
2010 ജൂണ‍് 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. അദ്ധ്യാപകരുടെ നേതൃതത്തിൽ കുട്ടികൾ വിവധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചോറ്റി,ചിററടി,പാറത്തോട് | |||
എന്നിവിടങ്ങൾ വൃത്തിയാക്കി.പരസരശുചീകരണ ബോധവത്ക്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്,പി റ്റി എ പ്രസിഡന്റ് ,ഹെഡ് മിസ്ട്രസ് | |||
മുതലായവർ പങ്കെടുത്തു. | |||
== വായനാദിനം == | |||
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു.ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ തിരഞ്ഞെടുത്ത വിഷയങ്ങൾ വായിച്ചു. | |||
== പി റ്റി ഏ പൊതുയോഗം == | |||
ജൂലൈ 30 വെള്ളിയാഴ്ച പി റ്റി എ പൊതുയോഗം നടത്തി. ശ്രീമതി ഫാത്തിമ ബീവി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്ക്കരണക്ലാസ്സ് നൽകി. | |||
ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുസമ്മേളനം ആരംഭിച്ചുു. പ്രഥമാധ്യാപിക ശ്രീമതി വി സൈനം സ്വാഗതം ആശംസിച്ച യോഗത്തിൽ പി റ്റി എ പ്രസിഡന്റ് ശ്രീ കെ കെ ശശികുുമാര് അധ്യക്ഷനായിരുന്നു.അഡ്വ: അൽഫോൻസ് കണ്ണന്താനം യോഗം ഉദ്ഘാടനം ചെയ്ത. സ്ക്കൂൾ മാനേജർ ശ്രീ വി ആർ രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി | |||
അനിത ജോസഫ് നന്ദി പറഞ്ഞു. | |||
== മന്ത്രിയുടെ സന്ദർശനം == | |||
പാറത്തോട്: ആഗസ്റ്റ് 3 ന് വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബി സ്ക്കുൂളിൽ സന്ദർശനം നടത്തി. | |||
== കായികമേള == | |||
ജനുവരി 24- ന് സ്ക്കൂൾ കായികമേള നടത്തി. | |||
== | ==പ്രവേശന ഉത്സവം== | ||
2012 ജൂൺ4 പ്രവേശനോത്സവം നടത്തി. | |||
<!--visbot verified-chils-> |
12:33, 26 സെപ്റ്റംബർ 2017-നു നിലവിലുള്ള രൂപം
മൊഴി
ജി എം എച്ച് എസ്സ് ലക്കം 1 ജനുവരി
മലനാടിന്റെ വിരിമാറിൽ തലയുയർത്തി നില്ക്കുന്ന ഗ്രേസി സ്ക്കൂളിന് ഇന്ന് വിജയഗാഥകളെ പാടുവാനുള്ളൂ.കായികരംഗത്തും കലാരംഗത്തും വിദ്യാഭാസരംഗത്തും ഓരോനിമിഷവും സ്ക്കൂൾ വളർന്നു കൊണ്ടിരിക്കുന്നു.കുട്ടികളുടെ സർഗവാസനകൾ പോഷിപ്പിക്കുന്നതിന് മൊഴി സഹായകമാകും എന്ന് ഉറപ്പുണ്ട്. പാറത്തോടിന്റെ ജിഹ്വയായി മാറുവാൻ മൊഴി നിങ്ങളുടെ മുന്പിൽ സമർപ്പിക്കുന്നു.
എല്ലാം ഒറ്റക്കുടക്കീഴിൽ
കാഞ്ഞിരപ്പള്ളി:കാഞ്ഞിരപ്പള്ളിയുടെ ഹൃദയഭാഗത്ത്പുതുതായി സ്ഥാപിച്ച സിവിൽസ്റ്റേഷന്റെ ഉദ്ഘാടനം ബഹു:മുഖ്യ മന്ത്രി ശ്രീ വി എസ് അച്യുതാനന്ദൻ നിർവ്വഹിച്ചു.സിവിൽസ്റ്റേഷൻ കാഞ്ഞിരപ്പള്ളിക്കു നൽകിയ എം എൽ എ അഡ്വ:അൽഫോൻസ് കണ്ണന്താനത്തെ യോഗം അഭിനന്ദിച്ച.
തേനും പാലും ഒഴുകുന്ന മലനാട്
പാറത്തോട്:കാഞ്ഞിരപ്പള്ളി താലൂക്കിൽനിന്ന് അല്പം കിഴക്കോട്ട് മാറിസ്ഥിതിചെയ്യുന്നപാറത്തോട് ഗ്രാമപഞ്ചായത്തിലെ മലനാട് വളരെ പ്രഖ്യാതമാണ്.മലനാട്ടിൽ പാല്ല്പന്നങ്ങൾക്കു പുറമെ സോപ്പ്,കൈത്തറി,കയറുല്പന്നങ്ങൾ,തടിയുല്പന്നങ്ങൾ, തേനീച്ചവളർത്തൽ ഇവയ്ക്ക് പരിശീലനം നല്കുന്നു.
അക്കാമ്മ ചെറിയാൻ നാടിന്റെ യശസ്തംഭം
പാറത്തോട്:സ്വാതന്ത്ര്യസമരത്തിൽ തന്റെ സാന്നിദ്ധ്യം വിളിച്ചറിയിച്ച അക്കാമ്മ ചെറിയാന്റെ ജന്മശതാബ്ദി ഉദ്ഘാടനം ജന്മഗൃഹത്തിൽ നടന്നു.സാംസക്കാരികമന്ത്രി ഉദ്ഘാടനം ചെയ്ത യോഗത്തിൽ നിരവധി സാംസ്ക്കാരിക നായകന്മാർ,രാഷ്ട്രീയപ്രമുഖർ തുടങ്ങിയവർ പങ്കെടുത്തു.
അഭിനന്ദിച്ചു
പാറത്തോട്:ജില്ലാകായികമേളയിൽ പങ്കെടുത്ത് വിജയിച്ചവരെ സ്ക്കൂൾ അസംബ്ലിയിൽ അഭിനന്ദിച്ചു.സ്ക്കൂൾ മാനേജർ,പഞ്ചായത്ത് പ്രസിഡന്റ് , പി ടി എ പ്രസിഡന്റ് ,സ്ക്കൂൾ ഹെഡ് മിസ്ട്രസ് തുടങ്ങിയവർ സന്നിഹിതരായ യോഗത്തിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
ശുചിത്വ വാരാചരണം
പാറത്തോട്:കുട്ടികളിൽ ശുചിത്വബോധം വളർത്തുന്നതിനും ആരോഗ്യപരമായ ചുറ്റുപാടിൽ ജീവിക്കേണ്ടതിന്റെ ആവശ്യ കത മനസിലാക്കുന്നതിനും സ്ക്കുളിൽ പരിസ്ഥിതി ക്ല ബ്ബ് അംഗങ്ങൾ ശുചിത്വ വാരാചരണം നടത്തി.കുട്ടികൾ വായു,മണ്ണ്,ജലം,മരം എന്നീ നാല് ഗ്രുപ്പുകളായി തിരിഞ്ഞ് ഓരോ ഗ്രൂപ്പും തങ്ങളുടെ ഗ്രുപ്പിന്റെ പേരിലുള്ളവയെ സംരക്ഷിക്കുന്നതിന് വേണ്ട പ്രവർത്തനങ്ങൾ ഏറ്റെടുത്തു.
ക്ലാസ് മുറി കളിയരങ്ങായി
പാറത്തോട്:സ്ക്കൂളിലെ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യ ത്തിൽ കഥകളി അരങ്ങേറി.ഉണ്ണായി വാര്യരുടെ നളചരിതം ആട്ടക്കഥയിലെ നളചരിതം രണ്ടാം ദിവസത്തെ ഭാഗമാണ് അവതരിപ്പിച്ചത്.കിടങ്ങൂർ നളനുണ്ണി സ്മാരക കലാക്ഷേത്രത്തിലെ കലാകാരന്മാരാണ് കഥകളി അവതരിപ്പിച്ചത്.പത്താം ക്ലാസിലെ കലയാളം പാഠപുസ്തകത്തിലെ പത്താം അധ്യായത്തിലെ 'ശകുനപ്പിഴതവജനിതം'എന്ന പാഠഭാഗം കുട്ടികൾക്ക് മനസിലാക്കിക്കൊടുക്കുക എന്ന ഉദേശ്യ ത്തോടെയാണ് കഥകളി അരങ്ങേറിയത്.
ശുചിത്വം പാലിക്കൂ ....... രോഗങ്ങൾ അകറ്റി നിർത്തു...........ആരോഗ്യ കേരളം സാക്ഷാത്ക്കരിക്കൂ..............വാർഷികാഘോോഷം
പാറത്തോട് : സ്ക്കൂൾ വാർഷികാഘോഷം ഫെബ്രുുവരി 20 - ന് നടന്നു.10 മണിക്ക്കുട്ടികളു ടെ കലാപരിപാടികൾ നടന്നു. 11 മണിക്ക് കോട്ടയം ബസേലിയസ്കോളേജിലെ സിനിയർ ലക്ചറർ ശ്രീ ജോയി ജോസഫ് കുട്ടികൾക്കായി ബോധവത്ക്കരണ ക്ലാസ്സ് നടത്തി.
പ്രോഗ്രാം കൺവീനർ ശ്രീ. ടോമി ജേക്കബ് സ്വാഗതം ആശംസിച്ചു. ഹെഡ് മിസ്ട്രസ് ശ്രീമതി വി സൈനം വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
സ്ക്കൂൾ മാനേജർ ശ്രീ. വി ആർ രത്നകുമാർ അദ്ധ്യ ക്ഷപ്രസംഗം നടത്തി. അഡ്വ: സെബാസ്റ്റ്യ ൻ ഉദ്ഘാടനം ചെയ്ത ചടങ്ങിൽ കോട്ടയം ജില്ലാ പഞ്ചായത്ത് അംഗം അഡ്വ: മോഹൻ തോമസ് എൻഡോവ്മെൻറ് ഉദ്ഘാടനം ചെയ്തു.മടുക്കക്കുഴി ക്യാഷ് അവാർഡ് പാറത്തോട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. പി ഐ ഷുക്കൂർ ഉദ്ഘാടനം ചെയ്തു.സർവ്വശ്രീ പി കെ ബാലൻ, അഡ്വ: പി ജീരാജ്, തോമസ് കട്ടയ്ക്കൻ, എം ജി ഗോപാലപ്പണിക്കർ, പി എം ജോസഫ്, വിജയൻ വെച്ചൂക്കുന്നേൽ, പി വി ഹസ്സൻഖനി, പി എം തമ്പിക്കുട്ടി ഹാജിയാർ,പി റ്റി എ പ്രസിഡന്റ് കെ കെ ശശികുമാർ ശ്രീമതി കെ പി ഗ്രേസിക്കുട്ടി, ശ്രീമതി ലെറ്റി സി തോമസ് കുമാരി രേഷ്മ എം എസ് എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ശ്രീമതി. ആർ രാജേശ്വരി കൃതജ്ഞത പറഞ്ഞു.
പ്രവേശനോത്സവം
പാറത്തോട്:2010 ജൂണ് 1ന് പ്രവേശനോത്സവം ഭംഗിയായി ആഘോഷിച്ചുുു.നവാഗതരെ മധുരം നൽകി സ്വീകരിച്ചു.
പരിസ്ഥിതി ദിനാഘോഷം
2010 ജൂണ‍് 5 ന് പരിസ്ഥിതി ദിനാചരണം നടത്തി. അദ്ധ്യാപകരുടെ നേതൃതത്തിൽ കുട്ടികൾ വിവധ ഗ്രൂപ്പുകളായി തിരിഞ്ഞ് ചോറ്റി,ചിററടി,പാറത്തോട് എന്നിവിടങ്ങൾ വൃത്തിയാക്കി.പരസരശുചീകരണ ബോധവത്ക്കരണ സെമിനാർ നടത്തി. പഞ്ചായത്ത് പ്രസിഡന്റ്,പി റ്റി എ പ്രസിഡന്റ് ,ഹെഡ് മിസ്ട്രസ് മുതലായവർ പങ്കെടുത്തു.
വായനാദിനം
ജൂൺ 19 വായനാദിനത്തിന്റെ ഭാഗമായി വായനാവാരം ആഘോഷിച്ചു.ഓരോ ദിവസവും ഓരോ ക്ലാസ്സിലെ കുട്ടികൾ തിരഞ്ഞെടുത്ത വിഷയങ്ങൾ വായിച്ചു.
പി റ്റി ഏ പൊതുയോഗം
ജൂലൈ 30 വെള്ളിയാഴ്ച പി റ്റി എ പൊതുയോഗം നടത്തി. ശ്രീമതി ഫാത്തിമ ബീവി കുട്ടികൾക്കും രക്ഷകർത്താക്കൾക്കും ബോധവത്ക്കരണക്ലാസ്സ് നൽകി. ഉച്ചകഴിഞ്ഞ് 3 മണിക്ക് പൊതുസമ്മേളനം ആരംഭിച്ചുു. പ്രഥമാധ്യാപിക ശ്രീമതി വി സൈനം സ്വാഗതം ആശംസിച്ച യോഗത്തിൽ പി റ്റി എ പ്രസിഡന്റ് ശ്രീ കെ കെ ശശികുുമാര് അധ്യക്ഷനായിരുന്നു.അഡ്വ: അൽഫോൻസ് കണ്ണന്താനം യോഗം ഉദ്ഘാടനം ചെയ്ത. സ്ക്കൂൾ മാനേജർ ശ്രീ വി ആർ രത്നകുമാർ മുഖ്യപ്രഭാഷണം നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി അനിത ജോസഫ് നന്ദി പറഞ്ഞു.
മന്ത്രിയുടെ സന്ദർശനം
പാറത്തോട്: ആഗസ്റ്റ് 3 ന് വിദ്യാഭ്യാസ മന്ത്രി ശ്രീ എം എ ബേബി സ്ക്കുൂളിൽ സന്ദർശനം നടത്തി.
കായികമേള
ജനുവരി 24- ന് സ്ക്കൂൾ കായികമേള നടത്തി.
പ്രവേശന ഉത്സവം
2012 ജൂൺ4 പ്രവേശനോത്സവം നടത്തി.