"സി. എം. എസ്. ഹൈസ്കൂൾ മുണ്ടിയപ്പള്ളി/അക്ഷരവൃക്ഷം/കരുതലിന്റെ കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 17: | വരി 17: | ||
| പേര്= കിരൺ ബിനു | | പേര്= കിരൺ ബിനു | ||
| ക്ലാസ്സ്=5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്=5 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= സി.എം,എസ്.ഹൈസ്കൂൾ,മുണ്ടിയപ്പളളി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> |
10:28, 5 മേയ് 2020-നു നിലവിലുള്ള രൂപം
കരുതലിന്റെ കേരളം
കേരളം എന്റെ ജന്മനാടാണ്.ഞാൻ അതിൽ അഭിമാനിക്കുന്നു.എന്റെ നാടിനോട് ഏറെ ആദരവ് തോന്നിയ കാലമാണ് ഈ കൊറോണക്കാലം.കാരണം മറ്റൊന്നുമല്ല. ദൈവത്തിന്റെ സ്വന്തം നാട് എന്ന് അറിയപ്പെടുന്ന എന്റെ നാട് മറ്റെല്ലാക്കാര്യങ്ങളിലും എന്നപോലെ കൊവിഡ് പ്രതിരോധമാർഗ്ഗങ്ങളിലും മാതൃകയായി. മിടുക്കരെന്ന് അഹങ്കരിച്ച പല രാജ്യങ്ങളും കൊറോണപ്രതിരോധമാർഗ്ഗങ്ങളിൽ തോറ്റുപോയപ്പോൾ എന്റെ കൊച്ചുകേരളം കൊറോണാരോഗബാധിതർക്ക് നൽകിയകരുതൽ ആർക്കും അത്ര പെട്ടെന്ന് മറക്കാനാവില്ല. കാരണം എന്റെ കേരളം കരുതലിന്റെ കേരളമാണ്.
സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - ലേഖനം |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം ലേഖനംകൾ
- പത്തനംതിട്ട ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- മല്ലപ്പള്ളി ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 ലേഖനംകൾ
- പത്തനംതിട്ട ജില്ലയിൽ 05/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച ലേഖനം