"ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ/അക്ഷരവൃക്ഷം/പ്രാണായനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 5: വരി 5:
<center><poem>  
<center><poem>  
ഒരുവേനൽക്കാലമിതാ,കരിവേനൽക്കാലമിതാ..
ഒരുവേനൽക്കാലമിതാ,കരിവേനൽക്കാലമിതാ..
കലികാല ചുടലക്കു ഗതിവേഗമേകാൻ.....
കലികാല ചുടലക്കു ഗതിവേഗമേകാൻ...
ഒരു മഹാമാരി കടൽകടന്നിങ്ങെത്തി,
ഒരു മഹാമാരി കടൽകടന്നിങ്ങെത്തി,
വൻമതിൽ ചാടിയിങ്ങെത്തി,
വൻമതിൽ ചാടിയിങ്ങെത്തി..,
നിനച്ചിരിക്കാത്തൊരു കുളിർവേനൽ രാവതിൽ....
നിനച്ചിരിക്കാത്തൊരു കുളിർവേനൽ രാവതിൽ....
വിശ്വം ജ്വരത്താൽ ജ്വലിപ്പിച്ചും, ശ്വാസം നിലപ്പിച്ചും,
വിശ്വം ജ്വരത്താൽ ജ്വലിപ്പിച്ചും, ശ്വാസം നിലപ്പിച്ചും,
നോവിന്റെ പേറ്റില്ലം കെട്ടിയുറപ്പിച്ചൂ മാരീ.. മഹാമാരീ..!
നോവിന്റെ പേറ്റില്ലം കെട്ടിയുറപ്പിച്ചൂ മാരീ.. മഹാമാരീ..!
മരണം മണക്കുന്ന പകലുകൾ,രാവുകൾ...
മരണം മണക്കുന്ന പകലുകൾ,രാവുകൾ..,
കനൽപ്പൂക്കൾ പോലെ കത്തുന്ന സന്ധ്യകൾ..
കനൽപ്പൂക്കൾ പോലെ കത്തുന്ന സന്ധ്യകൾ..
ഉലകിന്റെ പുരുഷാർഥമാകെയും പരുഷമാം
ഉലകിന്റെ പുരുഷാർഥമാകെയും പരുഷമാം
ആതങ്കകൂപത്തിലാഴ്ന്നൂ ദ്രുതം....
ആതങ്കകൂപത്തിലാഴ്ന്നൂ ദ്രുതം....!
കൈവല്യപാഥേയമൊന്ന് മാത്രം...! അത്
കൈവല്യപാഥേയമൊന്ന് മാത്രം...! അത്
ഓർമപ്പെടുത്തലിൻ ഏകാന്തവാസം...!!
ഓർമപ്പെടുത്തലിൻ ഏകാന്തവാസം.....!!
കരിമ്പടക്കുള്ളിലെ നീറുന്ന വിങ്ങലായ്
കരിമ്പടക്കുള്ളിലെ നീറുന്ന വിങ്ങലായ്..,
ഭൂതകാലത്തിന്റെ തിരയോർമ്മകൾ....
ഭൂതകാലത്തിന്റെ തിരയോർമ്മകൾ.....
വസന്തത്തിൻ സുഗന്ധം, ഉഷ്ണഗ്രീഷ്മം,
വസന്തത്തിൻ സുഗന്ധം..., ഉഷ്ണഗ്രീഷ്മം..,
ഹേമന്ദചന്തം, ശരത്കാല സൗരഭം....!
ഹേമന്ദചന്തം..., ശരത്കാല സൗരഭം....!
ഋതുഭേദസ്മരണകളിൽ,സംവാദഗീരുകളിൽ,
ഋതുഭേദസ്മരണകളിൽ,സംവാദഗീരുകളിൽ,
ഏറെ വിരഹങ്ങളിലുരുകിയീയേകാന്തവാസം..
ഏറെ വിരഹങ്ങളിലുരുകിയീയേകാന്തവാസം..


മാരിവിതറിയ കൂരിരുൾ കീറിടാൻ
മാരിവിതറിയ കൂരിരുൾ കീറിടാൻ...,
വെൺപട്ടുഹൃത്തുമായ് ഭൂമിമാലാഖമാർ...
വെൺപട്ടുഹൃത്തുമായ് ഭൂമിമാലാഖമാർ...
ദേവസാന്നിദ്ധ്യമായ് വൈദ്യഗന്ധർവ്വന്മാർ....
ദേവസാന്നിദ്ധ്യമായ് വൈദ്യഗന്ധർവ്വന്മാർ....
വരി 34: വരി 34:
അതിജീവനത്തിന്റെ പൊൻപുലർവേള...
അതിജീവനത്തിന്റെ പൊൻപുലർവേള...


വീണ്ടുമെൻ വീടിൻ വിളക്കാവണം...
വീണ്ടുമെൻ വീടിൻ വിളക്കാവണം.....
കൂടപ്പിറപ്പിനു തണലാവണം...
കൂടപ്പിറപ്പിനു തണലാവണം......
കൂടെനിന്നഴലിന്നൊരലിവാകണം...
കൂടെനിന്നഴലിന്നൊരലിവാകണം...
അപ്പൂപ്പൻതാടിപോൽ പാറി നടക്കണം...
അപ്പൂപ്പൻതാടിപോൽ പാറി നടക്കണം...
വരി 52: വരി 52:
ചൊല്ലുന്നൂയെൻനാട് യാത്രാമൊഴി...!
ചൊല്ലുന്നൂയെൻനാട് യാത്രാമൊഴി...!


ധർമ്മത്തിൻ പൊൻവിലങ്ങുമായിതാ
ധർമ്മത്തിൻ പൊൻവിലങ്ങുമായിതാനിൽക്കുന്നൂ...
നിൽക്കുന്നൂ...
ചിത്രഗുപ്തൻ നിന്നെ വരവേൽക്കുവാൻ...
ചിത്രഗുപ്തൻ നിന്നെ വരവേൽക്കുവാൻ...
പോയ്മറഞ്ഞീടുക.....!
പോയ്മറഞ്ഞീടുക.....!
പോയ്മറഞ്ഞീടുക മൂകാന്ധകാര ധൂപമേ നീ...
പോയ്മറഞ്ഞീടുക മൂകാന്ധകാര ധൂപമേ നീ...
അഹസ്സന്യമായൊരാ തമസ്സിന്റെ ചുടലക്കയത്തിൽ
അഹസ്സന്യമായൊരാ തമസ്സിന്റെ ചുടലക്കയത്തിൽ
പോയ്മറഞ്ഞീടുക നീ...പോയ്മറഞ്ഞീടുക!
പോയ്മറഞ്ഞീടുക...! നീ...പോയ്മറഞ്ഞീടുക........!
ചക്രവാളത്തിലെ സൂര്യനും പിന്നെയകലെ _
ചക്രവാളത്തിലെ സൂര്യനും പിന്നെയകലെ _
യാകാശത്തിലെ ഒറ്റനക്ഷത്രവും സാക്ഷികൾ !
യാകാശത്തിലെ ഒറ്റനക്ഷത്രവും സാക്ഷികൾ... !


ഹേ, മഹാമാരീ, നീയൊരുണർത്തുപാട്ടായ് നിറയവേ....
ഹേ, മഹാമാരീ, നീയൊരുണർത്തുപാട്ടായ് നിറയവേ....
വരി 79: വരി 78:
| color=  4   
| color=  4   
}}
}}
{{Verification4|name=sheelukumards|തരം=കവിത}}
[[വർഗ്ഗം:അധ്യാപക രചനകൾ]]

21:41, 5 മേയ് 2020-നു നിലവിലുള്ള രൂപം

പ്രാണായനം

 
ഒരുവേനൽക്കാലമിതാ,കരിവേനൽക്കാലമിതാ..
കലികാല ചുടലക്കു ഗതിവേഗമേകാൻ...
ഒരു മഹാമാരി കടൽകടന്നിങ്ങെത്തി,
വൻമതിൽ ചാടിയിങ്ങെത്തി..,
നിനച്ചിരിക്കാത്തൊരു കുളിർവേനൽ രാവതിൽ....
വിശ്വം ജ്വരത്താൽ ജ്വലിപ്പിച്ചും, ശ്വാസം നിലപ്പിച്ചും,
നോവിന്റെ പേറ്റില്ലം കെട്ടിയുറപ്പിച്ചൂ മാരീ.. മഹാമാരീ..!
മരണം മണക്കുന്ന പകലുകൾ,രാവുകൾ..,
കനൽപ്പൂക്കൾ പോലെ കത്തുന്ന സന്ധ്യകൾ..
ഉലകിന്റെ പുരുഷാർഥമാകെയും പരുഷമാം
ആതങ്കകൂപത്തിലാഴ്ന്നൂ ദ്രുതം....!
കൈവല്യപാഥേയമൊന്ന് മാത്രം...! അത്
ഓർമപ്പെടുത്തലിൻ ഏകാന്തവാസം.....!!
കരിമ്പടക്കുള്ളിലെ നീറുന്ന വിങ്ങലായ്..,
ഭൂതകാലത്തിന്റെ തിരയോർമ്മകൾ.....
വസന്തത്തിൻ സുഗന്ധം..., ഉഷ്ണഗ്രീഷ്മം..,
ഹേമന്ദചന്തം..., ശരത്കാല സൗരഭം....!
ഋതുഭേദസ്മരണകളിൽ,സംവാദഗീരുകളിൽ,
ഏറെ വിരഹങ്ങളിലുരുകിയീയേകാന്തവാസം..

മാരിവിതറിയ കൂരിരുൾ കീറിടാൻ...,
വെൺപട്ടുഹൃത്തുമായ് ഭൂമിമാലാഖമാർ...
ദേവസാന്നിദ്ധ്യമായ് വൈദ്യഗന്ധർവ്വന്മാർ....
കാക്കിപ്പടയൊരൂർജമായ്, സ്ഥൈര്യമായ്....
സർവ്വദാ സന്നദ്ധമാകാവൽസേന...
ജാഗ്രത പേറുന്ന നാടിൻ ഭരണം
കരുതലിൻ കൈകളായ്..യോജ്യസപര്യയായ്..
ഇന്നെന്റെ സ്വപ്നത്തിലാകെയും നിറയുന്നൂ
അതിജീവനത്തിന്റെ പൊൻപുലർവേള...

വീണ്ടുമെൻ വീടിൻ വിളക്കാവണം.....
കൂടപ്പിറപ്പിനു തണലാവണം......
കൂടെനിന്നഴലിന്നൊരലിവാകണം...
അപ്പൂപ്പൻതാടിപോൽ പാറി നടക്കണം...
പ്രിയമുള്ള കവിതകൾ ചൊല്ലിപ്പറയണം...
തൊടിയിലുംവയലിലും മേഞ്ഞുമേഞ്ഞങ്ങനെ
വിഷുക്കിളിപ്പാട്ടിനുകാതോർത്ത് നിൽക്കണം..
ഹിമകണവൈഡൂര്യ പുൽനാമ്പു കാണണം...
ചെമ്പനീർപ്പൂവിതൾച്ചന്തവും കാണണം...
ശാന്തമായൊഴുകുന്ന പുഴകളെ കാണണം...
ചിറകുള്ള അനുരാഗസ്വപ്നങ്ങൾ കാണണം...
ആകാശചില്ലയിലെ മഴവില്ലു കാണണം...
മഴനാരുണർത്തുന്ന മൺഗന്ധമേൽക്കണം...
വർഷകാലത്തിന്റെ രാഗങ്ങൾ കേൾക്കണം...
എൻ ഇഷ്ടസാഗരം ഇത്രമേൽ വിസ്തൃതം...!!
ആകയാൽ ഹേ ,മഹാമാരി നിനക്കിതാ
ചൊല്ലുന്നൂയെൻനാട് യാത്രാമൊഴി...!

ധർമ്മത്തിൻ പൊൻവിലങ്ങുമായിതാനിൽക്കുന്നൂ...
ചിത്രഗുപ്തൻ നിന്നെ വരവേൽക്കുവാൻ...
പോയ്മറഞ്ഞീടുക.....!
പോയ്മറഞ്ഞീടുക മൂകാന്ധകാര ധൂപമേ നീ...
അഹസ്സന്യമായൊരാ തമസ്സിന്റെ ചുടലക്കയത്തിൽ
പോയ്മറഞ്ഞീടുക...! നീ...പോയ്മറഞ്ഞീടുക........!
ചക്രവാളത്തിലെ സൂര്യനും പിന്നെയകലെ _
യാകാശത്തിലെ ഒറ്റനക്ഷത്രവും സാക്ഷികൾ... !

ഹേ, മഹാമാരീ, നീയൊരുണർത്തുപാട്ടായ് നിറയവേ....
ഇന്നിന്റെ പുതുജീവപാഠമായ് പടരവേ...
തിരിച്ചറിവിന്റെ നൂൽമഴത്തുള്ളികളാലിതാ
നിനക്കുദകക്രിയ!ഇതുമാത്രം,ഇതുമാത്രംനീ - എടുത്തുകൊൾക!

ചിത്രാദേവി വി
UPST ഗവൺമെൻറ്, ഗേൾസ് എച്ച്.എസ്. എസ് ,കോട്ടൺഹിൽ
തിരുവനന്തപുരം സൗത്ത് ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheelukumards തീയ്യതി: 05/ 05/ 2020 >> രചനാവിഭാഗം - കവിത