"ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= നന്മയിലൂടെ മുന്നോട്ട് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
(ചെ.) (Vijayanrajapuram എന്ന ഉപയോക്താവ് ജി.എം.യു.പി.എസ്.ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട് എന്ന താൾ ജി.എം.യു.പി.എസ്. ഇടവ/അക്ഷരവൃക്ഷം/ നന്മയിലൂടെ മുന്നോട്ട് എന്നാക്കി മാറ്റിയിരിക്കുന്നു: തലക്കെട്ട് മാനദണ്ഡപ്രകാരമാക്കുന്നതിന്)
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 4 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<p>
എന്റെ പേര് സഹനിക.ഒന്നാം ക്ളാസിൽ പഠിക്കുന്നു.പ്രതീക്ഷിക്കാതെയാണല്ലോ നമുക്ക് സ്കൂൾ അടച്ചത്.ടീച്ചർ എനീക്ക് സ്കൂളിലെ അമ്മയാണ്..കൂട്ടുകാരെയും കാണാൻ കഴിയുന്നില്ല.സ്കൂൾ തുറക്കാൻ ഒത്തിരി വൈകുമെന്ന് കേൾക്കുന്നു.കൊറോണ എന്ന മഹാമാരി ആണ് കാരണം.എത്രയും വേഗം ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകട്ടെ. അത് കഴിഞ്ഞാലും... കൈകൾ കഴുകി, മാസ്ക് ധരിച്ച്, ആരോഗ്യവും ശുചിത്വവും പരിപാലിച്ചു, പ്രകൃതിയെ ബഹുമാനിച്ചും ജീവജാലങ്ങളെ സ്നേഹിച്ചും നമുക്ക് മുന്നോട്ട് തന്നെ പോകാം.
<\p>
{{BoxBottom1
| പേര്= സഹനിക.എസ്.നായർ
| ക്ലാസ്സ്=  1A  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.എം.യു.പി.എസ്.ഇടവ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 42244
| ഉപജില്ല=വർക്കല      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തിരുവനന്തപുരം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം --> 
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Bmbiju| തരം= ലേഖനം}}

11:11, 28 ജൂലൈ 2022-നു നിലവിലുള്ള രൂപം

നന്മയിലൂടെ മുന്നോട്ട്

എന്റെ പേര് സഹനിക.ഒന്നാം ക്ളാസിൽ പഠിക്കുന്നു.പ്രതീക്ഷിക്കാതെയാണല്ലോ നമുക്ക് സ്കൂൾ അടച്ചത്.ടീച്ചർ എനീക്ക് സ്കൂളിലെ അമ്മയാണ്..കൂട്ടുകാരെയും കാണാൻ കഴിയുന്നില്ല.സ്കൂൾ തുറക്കാൻ ഒത്തിരി വൈകുമെന്ന് കേൾക്കുന്നു.കൊറോണ എന്ന മഹാമാരി ആണ് കാരണം.എത്രയും വേഗം ഈ സ്ഥിതിക്ക് മാറ്റം ഉണ്ടാകട്ടെ. അത് കഴിഞ്ഞാലും... കൈകൾ കഴുകി, മാസ്ക് ധരിച്ച്, ആരോഗ്യവും ശുചിത്വവും പരിപാലിച്ചു, പ്രകൃതിയെ ബഹുമാനിച്ചും ജീവജാലങ്ങളെ സ്നേഹിച്ചും നമുക്ക് മുന്നോട്ട് തന്നെ പോകാം. <\p>

സഹനിക.എസ്.നായർ
1A ജി.എം.യു.പി.എസ്.ഇടവ
വർക്കല ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 28/ 07/ 2022 >> രചനാവിഭാഗം - ലേഖനം